"മുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപുരം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:35, 15 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2023ADDING
(ADDING) |
(ADDING) |
||
വരി 92: | വരി 92: | ||
* '''സ്‍പോട്‍സ് ക്ലബ്ബ്''' | * '''സ്‍പോട്‍സ് ക്ലബ്ബ്''' | ||
സ്കൂളിലെ എല്ലാ കുട്ടികളുടെയും കായികക്ഷമത പരിശോധിച്ച് ഓരോ കുട്ടിക്കും അനുയോജ്യമായ സ്പോർട്സ് ഇനങ്ങൾ കണ്ടെത്തി പരിശീലിപ്പിക്കുന്ന രീതിയാണ് നടപ്പിലാക്കിവരുന്നത്. ഉപജില്ലകായികമേളയിൽ വിവിധയിനങ്ങളിയായി നൂറോളം കുട്ടികൾ പങ്കെടുക്കുകയും നിരവധിസമ്മാനങ്ങൾ നേടുകയും ചെയ്തു. സംസ്ഥാനകായികമേളയിൽ വുഷു ചാമ്പ്യൻഷിപ്പിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നമ്മുടെ സ്കൂളിലെ കുട്ടികളായ മുഹമ്മദ് ബാരിസ്, മുഹമ്മദ് മുനീർ എന്നീ കുട്ടികൾക്കായിരുന്നു. | സ്കൂളിലെ എല്ലാ കുട്ടികളുടെയും കായികക്ഷമത പരിശോധിച്ച് ഓരോ കുട്ടിക്കും അനുയോജ്യമായ സ്പോർട്സ് ഇനങ്ങൾ കണ്ടെത്തി പരിശീലിപ്പിക്കുന്ന രീതിയാണ് നടപ്പിലാക്കിവരുന്നത്. ഉപജില്ലകായികമേളയിൽ വിവിധയിനങ്ങളിയായി നൂറോളം കുട്ടികൾ പങ്കെടുക്കുകയും നിരവധിസമ്മാനങ്ങൾ നേടുകയും ചെയ്തു. സംസ്ഥാനകായികമേളയിൽ വുഷു ചാമ്പ്യൻഷിപ്പിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നമ്മുടെ സ്കൂളിലെ കുട്ടികളായ മുഹമ്മദ് ബാരിസ്, മുഹമ്മദ് മുനീർ എന്നീ കുട്ടികൾക്കായിരുന്നു. | ||
സ്കൂളിൽ പ്രധാനമായും പരിശീലിപ്പിക്കുന്ന കായികഇനങ്ങൾ | |||
ഖോ-ഖോ | |||
വുഷു | |||
കബഡി | |||
ബോൾബാഡ്മിന്റൺ | |||
ഫുട്ബോൾ | |||
ഷട്ടിൽബാഡ്‌മിന്റൺ | |||
വോളീബോൾ | |||
നെറ്റ്ബാൾ | |||
ബാസ്കറ്റ്ബാൾ | |||
ഹാൻഡ്ബാൾ | |||
ത്രോ ബോൾ | |||
ഹോക്കി | |||
ക്രിക്കറ്റ് | |||
അത്‌ലറ്റിക് ഇനങ്ങൾ |