"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 134: വരി 134:
[[പ്രമാണം:11466 510.jpg|ലഘുചിത്രം|150x150ബിന്ദു]]
[[പ്രമാണം:11466 510.jpg|ലഘുചിത്രം|150x150ബിന്ദു]]
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് 202-23 ൽ നടത്തിയ എൽ എസ് എസ്-യുഎസ്എസ് പരീക്ഷയിൽ  മികച്ച വിജയം നേടി തെക്കിൽ പറമ്പയിലെ വിദ്യാർത്ഥികൾ.  യുഎസ്എസ് പരീക്ഷയിൽ 17 വിദ്യാർഥികളും എൽഎസ്എസ് പരീക്ഷയിൽ ഏഴ് വിദ്യാർഥികളുമാണ് മികച്ച നേട്ടം കൈവരിച്ചത് .ഇതിൽ മൂന്ന് വിദ്യാർഥികളെ പ്രതിഭാശാലികളായി തിരഞ്ഞെടുത്തു.സ്കോളർഷിപ്പ് നേടിയ കുട്ടികളെ പിടിഎ കമ്മിറ്റി അഭിനന്ദിച്ചു.

== '''ജുനിയർ റെഡ് ക്രോസ് അംഗങ്ങളുടെ സ്കാർഫ് അണിയിക്കൽ ചടങ്ങ് സംഘടിപ്പിച്ചു.(11.8.2023)''' ==
[[പ്രമാണം:11466 513.jpg|ലഘുചിത്രം|300x300ബിന്ദു]]
ഗവൺമെന്റ് യുപി സ്കൂൾ തെക്കൽപ്പറമ്പ് പുതിയ ജുനിയർ റെഡ് ക്രോസ് അംഗങ്ങളുടെ സ്കാർഫ് അണിയിക്കൽ ചടങ്ങ് പ്രൗഢമായ ചടങ്ങ് വഴി നിർവഹിക്കപ്പെട്ടു.ഓഗസ്റ്റ് 11 വെള്ളിയാഴ്ച രാവിലെ 10 മണിക്ക്  ജെ ആർ സി ജില്ലാ കോഡിനേറ്റർ  ശ്രീ അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു .ഹെഡ്മാസ്റ്റർ  സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ശ്രീ പി സി നസീർ അധ്യക്ഷത വഹിച്ചു. JRC സ്കൂൾ കോഡിനേറ്റർ ശ്രീമതി വിജിമോൾ ചടങ്ങിന് നന്ദി  രേഖപ്പെടുത്തി.  ശ്രീമതി വിജിമോൾ ടീച്ചർ,  ശ്രീമതി ശ്രീജ ടീച്ചർ എന്നിവർ നേതൃത്വം നൽകി. ഈ വർഷം 20  വിദ്യാർത്ഥികൾ പുതിയ കേഡറ്റുകളായിട്ടുണ്ട്.
1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1934438" എന്ന താളിൽനിന്ന് ശേഖരിച്ചത്