"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 129: വരി 129:
[[പ്രമാണം:11466 509.jpg|ലഘുചിത്രം]]
[[പ്രമാണം:11466 509.jpg|ലഘുചിത്രം]]
ഈ വർഷത്തെ അധ്യാപക-രക്ഷാകർതൃ സമിതി വാർഷിക ജനറൽബോഡിയോഗം 10 823 ഉച്ചയ്ക്ക് 1 30ന് പിടിഎ പ്രസിഡണ്ട് ശ്രീ പി.സി നസീറിന്റെ അധ്യക്ഷതയിൽ നടന്നു.  യോഗം ചെമ്മനാട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതിരമാദേവി .എസ് ഉദ്ഘാടനം ചെയ്തു .എസ് . എം.സി ചെയർമാൻ  ,മദർ പി.ടി.എ പ്രസിഡണ്ട്, തുടങ്ങിയവർ  സന്നിഹിതരായിരുന്നു .ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ജൈനമ്മ എബ്രഹാം റിപ്പോർട്ട് അവതരണം നടത്തി .സ്റ്റാഫ് സെക്രട്ടറി വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.  രക്ഷാകർത്തൃ ശാക്തീകരണവുമായി ബന്ധപ്പെട്ട് ശ്രീ ഹാഷിം അരീക്കോട് രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.. പുതിയ പിടിഎ കമ്മിറ്റി നിലവിൽ വന്നു. പിടിഎ പ്രസിഡണ്ടായി ശ്രീ പി സി നസീറിനെയും മദർ പിടിഎ പ്രസിഡണ്ടായി ശ്രീമതി വന്ദന വിജയനെയും തിരഞ്ഞെടുത്തു.

== എൽ.എസ് .എസ് -യു .എസ് .എസ് ചരിത്രനേട്ടവുമായി തെക്കിൽ പറമ്പയിലെ വിദ്യാർത്ഥികൾ(10.8.2023) ==
[[പ്രമാണം:11466 511.jpg|ഇടത്ത്‌|ലഘുചിത്രം|133x133ബിന്ദു]]
[[പ്രമാണം:11466 510.jpg|ലഘുചിത്രം|150x150ബിന്ദു]]
2023 വർഷത്തെ എൽ എസ് എസ്-യുഎസ്എസ് പരീക്ഷയിൽ മികച്ച വിജയം നേടി വിദ്യാർത്ഥികൾ.  യുഎസ്എസ് പരീക്ഷയിൽ 17 വിദ്യാർഥികളും എൽഎസ്എസ് പരീക്ഷയിൽ ഏഴ് വിദ്യാർഥികളുമാണ് മികച്ച നേട്ടം കൈവരിച്ചത് .ഇതിൽ മൂന്ന് വിദ്യാർഥികളെ പ്രതിഭാശാലികളായി തിരഞ്ഞെടുത്തു.
1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1934419" എന്ന താളിൽനിന്ന് ശേഖരിച്ചത്