"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 117: വരി 117:
[[പ്രമാണം:11466 507.jpg|ഇടത്ത്‌|ലഘുചിത്രം|167x167ബിന്ദു]]

കുട്ടികളുടെ സുരക്ഷിത യാത്രയുമായി ബന്ധപ്പെട്ട് കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുന്ന വാഹന ഡ്രൈവർമാരുടെ ഒരു യോഗം  ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ 8. 8.2023 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് സ്കൂളിൽ വച്ച് ചേർന്നു.കുട്ടികളുടെ സുരക്ഷിതയാത്ര മുൻനിർത്തി വാഹനങ്ങളിൽ കുട്ടികളെ കയറ്റുന്നതിനും ഇറക്കുന്നതിനും പ്രത്യേക സ്ഥലങ്ങൾ ഏർപ്പെടുത്തുകയും എല്ലാ ദിവസവും സ്കൂൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ കുട്ടികളെ എത്തിക്കുന്നതിനും നിർദ്ദേശം നൽകി. കുട്ടികളെ കൊണ്ടുവരുന്ന വാഹന ഡ്രൈവർമാർ യോഗത്തിൽ പങ്കെടുത്തു

== '''ഹിരോഷിമ - നാഗസാക്കി ദിനാചരണം(9.8.2023)''' ==
[[പ്രമാണം:11466 508.jpg|ലഘുചിത്രം|191x191ബിന്ദു]]
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ -നാഗസാക്കി ദിനങ്ങൾ സമൂചിതമായി ആചരിച്ചു .എൽപി -യുപി വിഭാഗങ്ങളിലായി സഡാക്കോ കൊക്ക് നിർമ്മാണവും പോസ്റ്റർ രചനയും   സംഘടിപ്പിച്ചു.ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് 9 8 2023 ബുധനാഴ്ച കുട്ടികൾ സമാധാന സന്ദേശയാത്ര  നടത്തി. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ പിടിച്ചു കുട്ടികൾ സമാധാന സന്ദേശ യാത്രയിൽ അണിനിരന്നു.

== '''"മഞ്ചാടി ക്ലബ്ബ്  "(9.8.2023)''' ==

[[പ്രമാണം:11466 506.jpg|ലഘുചിത്രം]]
[[പ്രമാണം:11466 506.jpg|ലഘുചിത്രം]]
എക്സൈസ് വിമുക്തിയുടെ ആഭിമുഖ്യത്തിൽ '''ബാല്യം അമൂല്യം''' പദ്ധതി സ്കൂളിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി പദ്ധതിയെ സംബന്ധിച്ചുള്ള ഒരു അവഗാഹം ബന്ധപ്പെട്ട സ്കൂൾ അധ്യാപകർക്കും രക്ഷിതാക്കൾക്കും നൽകുന്നതിനായി 9.8.2023 ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഒരു യോഗം സ്കൂളിൽ വച്ച് ചേർന്നു. ശരിയായ കാര്യങ്ങൾ പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് വഴി തെറ്റായ പ്രവണതകൾ കുട്ടികളിലേക്ക് കടന്നു വരാതിരിക്കുന്നതിന് ചെറിയ പ്രായം മുതൽ തന്നെ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ബാല്യം അമൂല്യം എന്ന ഈ പദ്ധതിയുടെ ലക്ഷ്യം. സ്കൂൾതലത്തിൽ പ്രൈമറി തലത്തിലെ കുട്ടികളെയും രക്ഷിതാക്കളെയും സ്കൂൾ അധ്യാപകരെയും ഉൾപ്പെടുത്തി മഞ്ചാടി ക്ലബ്ബ് രൂപീകരണം നടന്നു.കാസർഗോഡ് റേഞ്ച്  അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ   ശ്രീ ജോസഫ് ജെ ഉദ്ഘാടനം ചെയ്തു. കാസർഗോഡ് സിവിൽ എക്സൈസ് ഓഫീസർ  ശ്രീ കണ്ണൻ കയ്യൂർ പദ്ധതി വിശദീകരണം നടത്തി. പിടിഎ പ്രസിഡണ്ട് ശ്രീ പി സി നസീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞു .ക്ലബ്ബ് സ്കൂൾ കൺവീനർ ശ്രീമതി ആശാ ഷൈനി നന്ദി രേഖപ്പെടുത്തി.

1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1934403" എന്ന താളിൽനിന്ന് ശേഖരിച്ചത്