"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
വരി 29: വരി 29:


}}
}}
[[പ്രമാണം:43065 camplkm.jpeg|ഇടത്ത്‌|ലഘുചിത്രം|camp]]

13:45, 5 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട എട്ടാം ക്ലാസിലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് 01/08/2023 ശനിയാഴ്ച രാവിലെ 9.30 ന് സ്കൂളിൽ വച്ച് നടത്തി. കാർത്തിക റാണി ടീച്ചറായിരുന്നു ആർ പി . കൈറ്റ് മിസ്ട്രസ് മീന ടീച്ചറും ഷെ റീന ടീച്ചറും ആർ പി ആയി ക്യാമ്പിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ കുട്ടികൾ ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ രീതിയിൽ തങ്ങളുടെ കഴിവുകൾ കാഴ്ച വെച്ചു. വൈകുന്നേരം 4.30 യോടു കൂടി ക്യാമ്പ് അവസാനിച്ചു.

43065-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43065
യൂണിറ്റ് നമ്പർLK/2018/43065
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർഅനജ്ഞ എസ് മോഹൻ
ഡെപ്യൂട്ടി ലീഡർഹിമ എസ് പ്രിയ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മീനാ ജോസഫ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷെറീന ഇ ടി
അവസാനം തിരുത്തിയത്
05-08-202343065lkm
camp