"മുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ADDING) |
(adding) |
||
വരി 22: | വരി 22: | ||
വായനാദിനം (ജൂൺ 19) | വായനാദിനം (ജൂൺ 19) | ||
വായനാദിനവുമായി ബന്ധപ്പെട്ട് സ്‍കൂളിൽ നടന്ന മീറ്റിംഗിൽ മുഖ്യാതിഥിയായെത്തിയ കവിയും അദ്ധ്യാപകനും ആയ ശ്രീ.സിദ്ദിഖ് സുബൈർ വായന എങ്ങനെ ആസ്വാദ്യകരമാക്കാം എന്ന് വളരെ സരസമായി അവതരിപ്പിച്ചു.വായനാവാരവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കി.ക്ലാസുകളിൽ പത്രമാസികകൾ ,ലൈബ്രററി പുസ്‍തകങ്ങൾ എന്നിവ ലഭ്യമാക്കൽ,വായനാമൂല സജീവമാക്കൽ,അസംബ്ളിയിൽ പുസ്‍തകങ്ങൾ പരിചയപ്പെടുത്തൽ,വായിച്ച പുസ്‍തകങ്ങളുടെ പുസ്‍തക കുറിപ്പ് തയ്യാറാക്കൽ | |||
സ്വാതന്ത്യദിനാഘോഷം |
17:35, 18 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
നമ്മുടെ സ്‍കൂളിന്റെ 75-ാമത് വാർഷികാഘോഷപരിപാടികളും സ്‍കൂളിന്റെ സ്ഥാപക മാനേജരായ ശ്രീ അഹമ്മദ് കുഞ്ഞ് ലബ്ബ അവർകളുടെ 70-ാമത് ചരമവാർഷിക പരിപാടികളും മുൻ MP ശ്രീ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പുതിയ സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണപ്രവർത്തങ്ങളുടെ ഉദ്ഘാടനവും ഇതിനോടൊപ്പം നടന്നു
2022-2023 പാഠ്യേതര പ്രവർത്തനങ്ങൾ
S P C യുടെ നേതൃത്വത്തിൽ അവധികാല ക്യാമ്പ്
പഠനോപകരണ നിർമ്മാണ ശില്പ ശാല
പ്രവേശനോത്സവം
കോവിഡ് മഹാമാരിക്ക് ശേഷം പുത്തൻപ്രതീക്ഷകൾ ഉണർത്തി പ്രവേശനോത്സവം നിറപകിട്ടുകളുടേയും ചെണ്ടമേളങ്ങളുടേയും അകമ്പടിയോടെ നടന്നു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഹരികുമാർ ,മറ്റ് ജനപ്രതിനിധികൾ,മാനേജ്‍മെ൯റ് പ്രതിനിധികൾ,പൂർവ്വവിദ്യാർത്ഥികൾ,രക്ഷകർത്താക്കൾ,പൂർവ്വഅദ്ധ്യാപകർ തുടങ്ങിയവരുടെ നിറസാന്നിദ്ധ്യം ഉണ്ടായിരുന്നു.
ജൂൺ 5 ലോക പരിസ്ഥിതി ദിനം
പ്രധാന പരിപാടികൾ
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സസ്യങ്ങൾക്ക് ഭൂമിയിലെ ജീവ൯െറ നിലനിൽപിനുള്ള പ്രാധാന്യത്തെകുറിച്ച് പ്രഭാഷണം നടത്തി.ഒാരോ ക്ലാസിലേയും തിരഞ്ഞെടുത്ത കുട്ടികൾക്ക് വൃക്ഷത്തൈകൾ നൽകി. ഹരിത ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടത്തി൯െറ ഇൗ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.തുടർപ്രവർത്തനങ്ങൾ പട്ടികപ്പെടുത്തി.
വായനാദിനം (ജൂൺ 19)
വായനാദിനവുമായി ബന്ധപ്പെട്ട് സ്‍കൂളിൽ നടന്ന മീറ്റിംഗിൽ മുഖ്യാതിഥിയായെത്തിയ കവിയും അദ്ധ്യാപകനും ആയ ശ്രീ.സിദ്ദിഖ് സുബൈർ വായന എങ്ങനെ ആസ്വാദ്യകരമാക്കാം എന്ന് വളരെ സരസമായി അവതരിപ്പിച്ചു.വായനാവാരവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കി.ക്ലാസുകളിൽ പത്രമാസികകൾ ,ലൈബ്രററി പുസ്‍തകങ്ങൾ എന്നിവ ലഭ്യമാക്കൽ,വായനാമൂല സജീവമാക്കൽ,അസംബ്ളിയിൽ പുസ്‍തകങ്ങൾ പരിചയപ്പെടുത്തൽ,വായിച്ച പുസ്‍തകങ്ങളുടെ പുസ്‍തക കുറിപ്പ് തയ്യാറാക്കൽ
സ്വാതന്ത്യദിനാഘോഷം