"ജി.എം.എൽ.പി.എസ്.കൂമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കദീജ.കെ.വി
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ബാബുരാജൻ
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് സക്കറിയ. കെ.ടി
|പി.ടി.എ. പ്രസിഡണ്ട്=അമീർ യു.പി
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന. കെ.ടി
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=19816-building.jpeg
|സ്കൂൾ ചിത്രം=19816-building.jpeg
|size=350px
|size=350px

15:12, 23 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ്.കൂമണ്ണ
വിലാസം
കൂമണ്ണ

ജി.എം.എൽ.പി.എസ്. കൂമണ്ണ
,
ഒളകര പി.ഒ.
,
676306
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽkoomannagmlps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19816 (സമേതം)
യുഡൈസ് കോഡ്32051301020
വിക്കിഡാറ്റQ64567052
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പെരുവളളൂർ,
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ181
പെൺകുട്ടികൾ154
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാബുരാജൻ
പി.ടി.എ. പ്രസിഡണ്ട്അമീർ യു.പി
അവസാനം തിരുത്തിയത്
23-06-202319816wikki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ കൂമണ്ണ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എൽ.പി.എസ്.കൂമണ്ണ.

വിദ്യാലയം ഇന്നലെകളിലൂടെ....

നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലീഷുകാരോടും ഇംഗ്ലീഷ് സംസ്കാരത്തോടുമുള്ള വിരോധം

ദൈനംദിന ജീവിതത്തിനു വേണ്ടിയുള്ള നെട്ടോട്ടം .പട്ടിണി മാറ്റാൻ വയലേലകളിൽ കൃഷിപ്പണി ചെയ്തിരുന്ന കാർഷിക സമൂഹം. ബൗതീക വിദ്യാഭ്യാസം അപ്രസക്തമായിരുന്ന ഒരു സാമൂഹ്യ മനസ്ഥിതി

ഈ സാഹചര്യത്തിലാണ് ബോർഡ് ഉദ്യോഗസ്ഥനായിരുന്ന ഗഫൂർഷാ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കൂമണ്ണയിൽ എത്തുന്നത്. നാടുനീളെ ചുറ്റി സഞ്ചരിച്ചു പ്രമുഖ വ്യക്തികളെ കണ്ടു വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും വിദ്യാലയങ്ങൾ സ്ഥാപിക്കുകയും ചെയ്തിരുന്ന അദ്ദേഹം കൂമണ്ണയിലെ  പൗരപ്രമുഖനായ ഇരുമ്പൻ കുഞ്ഞിമുട്ടി ഹാജിയുമായും മറ്റും  ബന്ധപ്പെട്ടു 1928  സെപ്റ്റംബർ 5 നു   15  കുട്ടികളെക്കൊണ്ട് കെ ടി അലിയുടെ പീടിക കോലായിൽ വിദ്യാലയം ആരംഭിച്ചു . മാത്തപ്പടാനാവും സ്കൂളിൽ തന്നെ ഉണ്ടായിരുന്നു . ഇതിനായി പ്രത്യേകം തയ്യാറാക്കിയ പുസ്തകങ്ങൾ ഇന്നും സ്കൂൾ ലൈബ്രറിയിൽ ഉണ്ട് . പിന്നീട് പീടികയുടെ അടുത്തുള്ള സ്ഥലത്തു ഇരുമ്പൻ കുഞ്ഞിമുട്ടി ഹാജി പണിത കെട്ടിടത്തിൽ ആണ് ഈ ഏകാദ്ധ്യാപക വിദ്യാലയം നിലനിന്നിരുന്നത് . സർക്കാരും സഹായവും ഇല്ലാത്ത ആ കാലത്തുഅദ്ധ്യാപകന്റെ ശമ്പളവും കുറ്ട്ടികളുടെ ഭക്ഷണവും എല്ലാം ഇരുമ്പൻ കുഞ്ഞിമുട്ടി ഹാജി തന്നെയാണ് നൽകിയിരുന്നത് . അദ്ദേഹത്തിന്റെ മരണശേഷം മകൻ അസൈനുഹാജിയാണ് ആവശ്യത്തിനുള്ള കെട്ടിടങ്ങളും സൗകര്യവും ഒക്കെ ഒരുക്കി സ്കൂൾ നടത്തിപ്പോന്നിരുന്നത് .

കെ.ഇ.ആർ നിലവിൽ വന്നതോടെ സ്കൂൾ സർക്കാരിന് കൈമാറ്റം ചെയ്തു . 1980 ൽ സുവർണ ജൂബിലി ആഘോഷിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ അരീക്കാടൻ മൊയ്‌തീൻ കുട്ടി മാസ്റ്റർ ആയിരുന്നു . 1997 ൽ PTA ശ്രമഫലമായി വാങ്ങിയ 9 സെന്റ്‌ സ്ഥലത്തു പഞ്ചായത്തിന്റെയും SSA യുടെയും ഫണ്ടുകൾ ഉപയോഗിച്ചു പല ഘട്ടങ്ങളിലായി 8 ക്ലാസ് മുറികൾ പണിതു. അങ്ങനെ കൂമണ്ണ GMLP  സ്കൂളിന് സ്വന്തം കെട്ടിടമായി. എങ്കിലും ഓഫീസ് കെട്ടിടം പ്രവർത്തിച്ചിരുന്നത് വാടക കെട്ടിടത്തിൽ  തന്നെ ആയിരുന്നു. 2007 ൽ ഇരുമ്പൻ സൈതലവി 10 സെന്റ്‌ സ്ഥലം സൗജന്യമായി നൽകിയതിൽ MLA ഫണ്ടിൽ നിന്ന് അവിടെ കെട്ടിടമുയർന്നതോടെ സ്കൂൾ പൂർണമായും സ്വന്തം കെട്ടിടത്തിലായി.

ഇതോടെ സ്കൂളിന്റെ ഭൗതീക സാഹചര്യം മെച്ചപ്പെടാൻ തുടങ്ങി.

ഹെഡ്മാസ്റ്റർ ബാബുരാജൻ മാഷും PTA പ്രസിഡണ്ട് അമീറും ആണ് ഇന്ന് ഈ സ്ഥാപനത്തെ നയിക്കുന്നത് .

ഭൗതികസൗകര്യങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്‍ച

കൂടുതൽ അറിയാൻ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1
2
3
4
5

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഇരുമ്പൻ അസൈൻ മാസ്റ്റർ
  • ഇരുമ്പൻ മൊഇദീൻകുട്ടി മാസ്റ്റർ
  • Dr ആലിക്കുട്ടി തിരൂർ

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.

{{#multimaps: 11°5'14.96"N, 75°54'48.71"E|zoom=18 }}


"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്.കൂമണ്ണ&oldid=1917891" എന്ന താളിൽനിന്ന് ശേഖരിച്ചത്