"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 3: | വരി 3: | ||
[[പ്രമാണം:44046-lk,logo.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:44046-lk,logo.jpg|ലഘുചിത്രം|ഇടത്ത്]] | ||
വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്നതിനു വേണ്ടി കുുട്ടികൾക്കായി 2018 മുതൽ വിദ്യാഭ്യാസവകൂപ്പ് തുടങ്ങിവച്ച ലിറ്റിൽകൈറ്റ്സ് കർമ്മപദ്ധതി ഞങ്ങളുടെ സ്ക്കൂളും അനുസ്യൂതം തുടരുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ സംസ്ഥാന തല ഉദ്ഘാടനം 2018 ഫെബ്രുവരി 18ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിൽ ടാഗോർ തിയറ്ററിൽ നടന്നു. ലിറ്റിൽകൈറ്റ്സിന്റെ പ്രവ൪ത്തനങ്ങൾ കൈറ്റ് മിസ്ട്രസ്സുമാരായ സുദീപ്തിടീച്ച൪, ശ്രീദേവി ടീച്ച൪ എന്നിവരുടെ നേതൃത്ത്വത്തിൽ നടന്നുപോരുന്നു. | വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്നതിനു വേണ്ടി കുുട്ടികൾക്കായി 2018 മുതൽ വിദ്യാഭ്യാസവകൂപ്പ് തുടങ്ങിവച്ച ലിറ്റിൽകൈറ്റ്സ് കർമ്മപദ്ധതി ഞങ്ങളുടെ സ്ക്കൂളും അനുസ്യൂതം തുടരുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ സംസ്ഥാന തല ഉദ്ഘാടനം 2018 ഫെബ്രുവരി 18ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിൽ ടാഗോർ തിയറ്ററിൽ നടന്നു. ലിറ്റിൽകൈറ്റ്സിന്റെ പ്രവ൪ത്തനങ്ങൾ കൈറ്റ് മിസ്ട്രസ്സുമാരായ സുദീപ്തിടീച്ച൪, ശ്രീദേവി ടീച്ച൪ എന്നിവരുടെ നേതൃത്ത്വത്തിൽ നടന്നുപോരുന്നു. | ||
=== പരിശീലന ക്ലാസ്സുകൾ === | |||
ആനിമേഷൻ,പ്രോഗ്രാമിങ് , മലയാളം കമ്പ്യൂട്ടിങ്, മൊബൈൽ ആപ്പ്, റോബോട്ടിക്സ്, ഇലക്ട്രോണിക്സ് എന്നിവയാണ് ലിറ്റിൽ കൈറ്റ്സിന്റെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ബുധനാഴ്ചയും ക്ലാസ്സു നടത്തുന്നു. ആനിമേഷന് ടുപ്പി ട്യൂബ് ഡെസ്ക്, പ്രോഗ്രാമിങ്ങിന് സ്ക്രാച്ച് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ട്യീനിങ്, എക്സ്റ്റെൻഡ് ഫ്രെയിം, മോഡുകൾ ടുപ്പീട്യൂബിൽ പരിചയപ്പെടുന്നു. വ്യത്യസ്ഥങ്ങളായ ഫോണ്ടുകൾ, ഹെഡർ-ഫൂട്ടർ,ഫൂട്നോട്, ഇൻടെക്സ് എൻട്രി എൻഡ് നോട്, മലയാളം ടൈപ്പിങ് പരിശീലനം, ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ എന്നിങ്ങനെ ഘട്ടങ്ങളിലുടെയാണ് മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രവർത്തനങ്ങൾ. | |||
21:17, 19 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽകൈറ്റ്സ്
വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്നതിനു വേണ്ടി കുുട്ടികൾക്കായി 2018 മുതൽ വിദ്യാഭ്യാസവകൂപ്പ് തുടങ്ങിവച്ച ലിറ്റിൽകൈറ്റ്സ് കർമ്മപദ്ധതി ഞങ്ങളുടെ സ്ക്കൂളും അനുസ്യൂതം തുടരുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ സംസ്ഥാന തല ഉദ്ഘാടനം 2018 ഫെബ്രുവരി 18ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിൽ ടാഗോർ തിയറ്ററിൽ നടന്നു. ലിറ്റിൽകൈറ്റ്സിന്റെ പ്രവ൪ത്തനങ്ങൾ കൈറ്റ് മിസ്ട്രസ്സുമാരായ സുദീപ്തിടീച്ച൪, ശ്രീദേവി ടീച്ച൪ എന്നിവരുടെ നേതൃത്ത്വത്തിൽ നടന്നുപോരുന്നു.
പരിശീലന ക്ലാസ്സുകൾ
ആനിമേഷൻ,പ്രോഗ്രാമിങ് , മലയാളം കമ്പ്യൂട്ടിങ്, മൊബൈൽ ആപ്പ്, റോബോട്ടിക്സ്, ഇലക്ട്രോണിക്സ് എന്നിവയാണ് ലിറ്റിൽ കൈറ്റ്സിന്റെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ബുധനാഴ്ചയും ക്ലാസ്സു നടത്തുന്നു. ആനിമേഷന് ടുപ്പി ട്യൂബ് ഡെസ്ക്, പ്രോഗ്രാമിങ്ങിന് സ്ക്രാച്ച് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ട്യീനിങ്, എക്സ്റ്റെൻഡ് ഫ്രെയിം, മോഡുകൾ ടുപ്പീട്യൂബിൽ പരിചയപ്പെടുന്നു. വ്യത്യസ്ഥങ്ങളായ ഫോണ്ടുകൾ, ഹെഡർ-ഫൂട്ടർ,ഫൂട്നോട്, ഇൻടെക്സ് എൻട്രി എൻഡ് നോട്, മലയാളം ടൈപ്പിങ് പരിശീലനം, ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ എന്നിങ്ങനെ ഘട്ടങ്ങളിലുടെയാണ് മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രവർത്തനങ്ങൾ.