"എ എം.എൽ.പി.എസ്.ചെരിപ്പുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
| വരി 43: | വരി 43: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
10 ക്ലാസ്സ് മുറികളും ഓഫീസ് മുറിയുമുള്ള നവീകരിച്ച കെട്ടിടത്തിൽ പഠനം നടന്നു കൊണ്ടിരിക്കുന്നു. ഇതിൽ 2ക്ലാസ്സ് മുറികൾ സ്മാർട്ട് ക്ലാസ്സ് മുറികൾ ആണ്. ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രേത്യേക ശുചി മുറികൾ ഉണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും ലൈറ്റ്, ഫാൻ സൗകര്യം ഉണ്ട്. കിണറിൽ റിംഗ് ഇറക്കി കുടി വെള്ള സൗകര്യം മെച്ചപ്പെടുത്തി. സ്കൂളിനും പരിസര വാസികൾക്കും ഉപകാരപ്രദമാകും വിധം തിരുമിറ്റ ക്കോട് ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള കുടി വെള്ള സംഭരണി സ്കൂൾ അങ്കണത്തിലാണ് സ്ഥിതി ചെയ്യുന്നത്. കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്താനായി സ്കൂൾ അങ്കണത്തിൽ ജൈവ വൈവിധ്യ ഉദ്യാനവും ഒരുക്കിയിട്ടുണ്ട്. | <blockquote>10 ക്ലാസ്സ് മുറികളും ഓഫീസ് മുറിയുമുള്ള നവീകരിച്ച കെട്ടിടത്തിൽ പഠനം നടന്നു കൊണ്ടിരിക്കുന്നു. ഇതിൽ 2ക്ലാസ്സ് മുറികൾ സ്മാർട്ട് ക്ലാസ്സ് മുറികൾ ആണ്. ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രേത്യേക ശുചി മുറികൾ ഉണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും ലൈറ്റ്, ഫാൻ സൗകര്യം ഉണ്ട്. കിണറിൽ റിംഗ് ഇറക്കി കുടി വെള്ള സൗകര്യം മെച്ചപ്പെടുത്തി. സ്കൂളിനും പരിസര വാസികൾക്കും ഉപകാരപ്രദമാകും വിധം തിരുമിറ്റ ക്കോട് ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള കുടി വെള്ള സംഭരണി സ്കൂൾ അങ്കണത്തിലാണ് സ്ഥിതി ചെയ്യുന്നത്. കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്താനായി സ്കൂൾ അങ്കണത്തിൽ ജൈവ വൈവിധ്യ ഉദ്യാനവും ഒരുക്കിയിട്ടുണ്ട്. | ||
2023 നൂറാം വാർഷികത്തിന്റെ ഭാഗമായി | |||
2023 നൂറാം വാർഷികത്തിന്റെ ഭാഗമായി ആദ്യബാച്ച് വിദ്യാർഥിനിയായിരുന്ന ശ്രീമതി കെ പി പാറുക്കുട്ടിയമ്മയുടെ സ്മരണാർത്ഥം മകനും പൂര്വവിദ്യാര്ഥിയുമായ ശ്രീ കിഴക്കേ പടിഞ്ഞാറുട്ട് ബോംബെ നീലകണ്ഠൻ വിദ്യാലയത്തിനായി പ്രവേശനകവാടം നിർമ്മിച്ചുതന്നു .പൂർവ്വവിദ്യാർത്ഥിയായ ആഷിദ് ആലിക്കൽ വിദ്യാലയത്തിനായി ഓപ്പൺ ഓഡിറ്റോറിയവും നിർമ്മിച്ചുതന്നു .അധ്യാപകരും പൂർവ്വ അധ്യാപകരും ചേർന്ന് കുട്ടികൾക്ക് ഒരു മിനി പാർക്കും മാനേജ്മെന്റിന്റെ ഭാഗമായി ചുറ്റുമതിലും നിർമ്മിച്ചു .</blockquote><blockquote></blockquote> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||