"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 10: | വരി 10: | ||
=== യങ് ഇന്നവേഴ്സ് പ്രോഗ്രാം === | === യങ് ഇന്നവേഴ്സ് പ്രോഗ്രാം === | ||
നാട്ടിൻെ്റ നവികരണ പ്രക്രിയയ്‍ക്ക് സ്‍കൂളുകൾ പ്രധാന പങ്കുവഹിക്കുന്നു എന്നതിന് ഉചിതമായ പരിശീലന പരിപാടിയാണ് യങ് ഇന്നവേഴ്സ് പ്രോഗ്രാം. കെ.ഡിസ്‍ക്കുമായി കൈകോർത്തുകൊണ്ടാണ് കൈറ്റ് ഇത്തരമൊരു കർമ്മ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. പരിശീലനം ലഭിച്ച കൈറ്റ് മിസ്ട്ര സ്സുമാർ സ്‍കൂൾ തലത്തിൽ മറ്റധ്യാപകർക്ക് ക്ലാസ്സെടുക്കുകയും അവരുടെ സഹകരണത്തോടെ സ്‍കൂളിലെ എല്ലാ ക്ലാസ്സ് മുറികളിലും അതെത്തിക്കുകയും ചെയ്തു. ജീവിതനിലവരം മെച്ചപ്പെടുത്തുന്നതിനുതകുന്ന പുതിയ കണ്ടെത്തലുകൾ സമൂഹത്തിനുപകാരപ്പെടന്നമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്‍തു. | നാട്ടിൻെ്റ നവികരണ പ്രക്രിയയ്‍ക്ക് സ്‍കൂളുകൾ പ്രധാന പങ്കുവഹിക്കുന്നു എന്നതിന് ഉചിതമായ പരിശീലന പരിപാടിയാണ് യങ് ഇന്നവേഴ്സ് പ്രോഗ്രാം. കെ.ഡിസ്‍ക്കുമായി കൈകോർത്തുകൊണ്ടാണ് കൈറ്റ് ഇത്തരമൊരു കർമ്മ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. പരിശീലനം ലഭിച്ച കൈറ്റ് മിസ്ട്ര സ്സുമാർ സ്‍കൂൾ തലത്തിൽ മറ്റധ്യാപകർക്ക് ക്ലാസ്സെടുക്കുകയും അവരുടെ സഹകരണത്തോടെ സ്‍കൂളിലെ എല്ലാ ക്ലാസ്സ് മുറികളിലും അതെത്തിക്കുകയും ചെയ്തു. ജീവിതനിലവരം മെച്ചപ്പെടുത്തുന്നതിനുതകുന്ന പുതിയ കണ്ടെത്തലുകൾ സമൂഹത്തിനുപകാരപ്പെടന്നമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്‍തു. | ||
== | == ബോധവല്ക്കരണപരിപാടികൾ-ലിറ്റിൽകൈറ്റ്സുകളുടെ നേതൃത്ത്വത്തിൽ == | ||
== കമ്പ്യൂട്ടർ പരിശീലനം ലിറ്റിൽകൈറ്റ്സുകളിലൂടെ == | == കമ്പ്യൂട്ടർ പരിശീലനം ലിറ്റിൽകൈറ്റ്സുകളിലൂടെ == |
21:10, 1 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽകൈറ്റ്സ്
ഒൻപതാം ക്ളാസിലെ കുുട്ടികൾക്കായി 2018 മുതൽ വിദ്യാഭ്യാസവകൂപ്പ് തുടങ്ങിവച്ച ഈ കർമ്മപദ്ധതി ഞങ്ങളുടെ സ്ക്കൂളും അനുസ്യൂതം തുടരുന്നു. ഓരോ വർഷവും പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചുകളെ തെരഞ്ഞെടുക്കുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ സംസ്ഥാന തല ഉദ്ഘാടനം 2018 ഫെബ്രുവരി 18ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിൽ ടാഗോർ തിയറ്ററിൽ നടന്നു. ലിറ്റിൽകൈറ്റ്സിന്റെ പ്രവ൪ത്തനങ്ങൾ കൈറ്റ് മിസ്ട്രസ്സുമാരായ സുദീപ്തിടീച്ച൪, ശ്രീദേവി ടീച്ച൪ എന്നിവരുടെ നേതൃത്ത്വത്തിൽ നടന്നുപോരുന്നു.
യങ് ഇന്നവേഴ്സ് പ്രോഗ്രാം
നാട്ടിൻെ്റ നവികരണ പ്രക്രിയയ്‍ക്ക് സ്‍കൂളുകൾ പ്രധാന പങ്കുവഹിക്കുന്നു എന്നതിന് ഉചിതമായ പരിശീലന പരിപാടിയാണ് യങ് ഇന്നവേഴ്സ് പ്രോഗ്രാം. കെ.ഡിസ്‍ക്കുമായി കൈകോർത്തുകൊണ്ടാണ് കൈറ്റ് ഇത്തരമൊരു കർമ്മ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. പരിശീലനം ലഭിച്ച കൈറ്റ് മിസ്ട്ര സ്സുമാർ സ്‍കൂൾ തലത്തിൽ മറ്റധ്യാപകർക്ക് ക്ലാസ്സെടുക്കുകയും അവരുടെ സഹകരണത്തോടെ സ്‍കൂളിലെ എല്ലാ ക്ലാസ്സ് മുറികളിലും അതെത്തിക്കുകയും ചെയ്തു. ജീവിതനിലവരം മെച്ചപ്പെടുത്തുന്നതിനുതകുന്ന പുതിയ കണ്ടെത്തലുകൾ സമൂഹത്തിനുപകാരപ്പെടന്നമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്തു.