"സ്കൂൾവിക്കി വാർഷികയോഗം 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സ്കൂൾവിക്കി കരട് റിപ്പോർട്ട് - സമ്മിററ് 2023 എന്ന താൾ സ്കൂൾവിക്കി റിപ്പോർട്ട് - കൈറ്റ് സമ്മിററ് 2023 എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
വരി 12: വരി 12:
16 ഒക്ടോബർ 2009‎  ന് മീഡിയാവിക്കി സജ്ജീകരിക്കപ്പെട്ട സ്കൂൾവിക്കിയിൽ,  20 ഒക്ടോബർ 2009‎ ന് [[ഉപയോക്താവ്:Sabarish|ശബരിഷ് കെ]] എന്ന ഉപയോക്താവ് ആണ് ആദ്യ തിരുത്തൽ നടത്തിയിരിക്കുന്നത്. ഒന്നുമില്ലായ്മയി‍ൽ നിന്നും ഒരു ചട്ടക്കൂടിലേക്ക് സ്കൂൾവിക്കിയെ വാ‌ർത്തെടുത്ത അന്നത്തെ ടീമിന്റെ അശ്രാന്ത പരിശ്രമത്തെ ഓ‌ർമ്മിപ്പിക്കുന്നതാണ് സ്കൂൾവിക്കിയുടെ നാൾവഴികൾ.  

തുടക്കത്തി‍ൽ സജീവമായ സ്കൂൾവിക്കി പ്രവർത്തനങ്ങൾ ഒരു ഇടവേളയ്ക്ക്ശേഷം നിർജ്ജീവമായത് മുരടിപ്പിന് കാരണമായിരുന്നു.  മാർച്ച് 2012  മുതൽ  ഒക്ടോബർ 2016 വരെയുള്ള  ഈ നാലു വർഷക്കാലത്തെ സുപ്താവസ്ഥയുണ്ടാക്കിയ മുരടിപ്പ് സ്കൂൾവിക്കിയുടെ വളർച്ചയി‍ൽ പ്രകടമാണ്. പിന്നീട്, കണ്ണൂരിൽ വെച്ച് നടന്ന [[Ssk18:കലോത്സവം/2017|57-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം]]  2018  ജനുവരി ആറാം തിയ്യതിമുതൽ  പത്താം തിയ്യതിവരെ തൃശൂരിൽ വെച്ച് നടന്ന [[Ssk18:കലോത്സവം|58-ാം  കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം]]  2018 ഡിസംബർ ഏഴാം തിയ്യതിമുതൽ ഒൻപതാം തിയതിവരെ ആലപ്പുഴയിൽ നടന്ന [[SSK:2018-19|59-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം]]  എന്നിവയിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണം പോലുള്ള  ശ്രദ്ധേയമായ പ്രവ‌ത്തനങ്ങൾ നടത്തി.  ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചുവന്നിരുന്ന  [[ഉപയോക്താവ്:Sabarish|ശബരിഷ് കെ]]  [[ഉപയോക്താവ്:Sabarish|ശബരിഷ് കെ]]<nowiki/>യുടെ വിയോഗം പ്രവർത്തനങ്ങളെ മന്ദീഭവിപ്പിച്ചുവെങ്കിവും [[ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം|ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാകാരത്തിലൂടെ]] സജീവതയിലേക്ക് തിരികെയെത്തി. ഇതിനുശേഷം വന്നുപെട്ട കൊറോണക്കാലം സ്കൂൾവിക്കിയുടെ പ്രവർത്തനങ്ങളേയും ബാധിച്ചുവെങ്കിലും, [[നേർക്കാഴ്ച|'''നേർക്കാഴ്ച''']]''', [[അക്ഷരവൃക്ഷം]], [[തിരികെ വിദ്യാലയത്തിലേക്ക്]]''' എന്നീ പദ്ധതികൾ വളരെ ശ്രദ്ധിക്കപ്പെടുന്ന വിധത്തിൽ പൂ‌ർത്തീകരിക്കാനായി.  2020 ജനുവരിയിൽ കാഞ്ഞങ്ങാട് വെച്ച് നടന്ന  അറുപതാം സംസ്ഥാനകലോൽസവം  2023 ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് വെച്ച് നടന്ന  [[SSK:2022-23|അറുപത്തിയൊന്നാം സംസ്ഥാനകലോൽസവം]] എന്നിവയിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കോഴിക്കോട് കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

[[പരിശീലനം/അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം 2022|അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം]], [[Say No To Drugs|ലഹരി വിരുദ്ധ കാമ്പയിൻ]] എന്നിവയുടെ ചിത്രങ്ങൾ ചേർക്കൽ  സ്കൂൾവിക്കിയിലെ ഇക്കഴിഞ്ഞ അധ്യനവർഷത്തെ സജീവമായ പ്രവർത്തനങ്ങളായിരുന്നു.  

വരി 28: വരി 28:

== പരിശീലനം ==
== പരിശീലനം ==
പുതിയ മീഡിയാവിക്കി സങ്കേതം അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതിനും പ്രൈമറി വിദ്യാലയങ്ങളുടെയുൾപ്പെടെയുള്ള വിക്കിതാളുകൾ മെച്ചപ്പെടുത്തിയെടുക്കുന്നതിനുമായി 11500 ൽപ്പരം പേർക്ക് 2022 ജനുവരി-പെബ്രുവരി മാസങ്ങളിലായി ഒരു ദിവസത്തെ പരിശീലനം നൽകുന്നതിനും അതുവഴി സ്കൂൾവിക്കി താളുകൾ കുറെയേറെ പരിഷ്ക്കരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. തുടർപരിശീലനം ആവശ്യമാണെന്ന ആവശ്യം പരിഗണിച്ച്, 2023 ഏപ്രിൽ 3 മുതൽ ഓൺലൈനായി പരിശീലന ക്ലാസ്സ് നടന്നുവരുന്നുണ്ട്. 6877 പേർ പങ്കെടുക്കുന്ന ആദ്യബാച്ചിന്റെ പരിശീലനം 2023 ഏപ്രിൽ 28ന് പൂർത്തിയാവും. ഈ ബാച്ചിൽ ഭൂരിഭാഗവും പ്രൈമറി വിഭാഗത്തിലെ അദ്ധ്യാപകരാണ്. സെക്കണ്ടറി-ഹയർസെക്കണ്ടറി വിഭാഗം അദ്ധ്യാപകർ പലരും പരീക്ഷാമൂല്യനിർണ്ണയക്യാമ്പിൽ ആയതിനാൽ അവർക്ക് വേണ്ട് 2023 മെയ് 1 മുതൽ പുതിയ ബാച്ചിന്റെ പരിശീലനം ആരംഭിക്കാൻ തയ്യാറെടുക്കുൂകയാണ്. പരിശീലനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
പുതിയ മീഡിയാവിക്കി സങ്കേതം അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതിനും പ്രൈമറി വിദ്യാലയങ്ങളുടെയുൾപ്പെടെയുള്ള വിക്കിതാളുകൾ മെച്ചപ്പെടുത്തിയെടുക്കുന്നതിനുമായി 11500 ൽപ്പരം പേർക്ക് 2022 ജനുവരി-പെബ്രുവരി മാസങ്ങളിലായി ഒരു ദിവസത്തെ പരിശീലനം നൽകുന്നതിനും അതുവഴി സ്കൂൾവിക്കി താളുകൾ കുറെയേറെ പരിഷ്ക്കരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. തുടർപരിശീലനം ആവശ്യമാണെന്ന ആവശ്യം പരിഗണിച്ച്, 2023 ഏപ്രിൽ 3 മുതൽ ഓൺലൈനായി പരിശീലന ക്ലാസ്സ് നടന്നുവരുന്നുണ്ട്. പതിനാല് ജില്ലകൾക്കും പ്രത്യേകമായുള്ള 17 വാട്സ്അപ്പ് ഗ്രൂപ്പ് വഴി സഹായകഫയലുകൾ നൽകിയാണ് പരിശീലനം തുടരുന്നത്. 21/04/2023 ന് ഈ ഗ്രൂപ്പുകളിലെല്ലാമായി 10887 പേർ അംഗങ്ങളായിട്ടുണ്ട്. എന്നാൽ, അദ്ധ്യാപകർ പലരും പരീക്ഷാമൂല്യനിർണ്ണയക്യാമ്പിൽ ആയതിനാൽ  നിലവിൽ പങ്കെടുക്കുന്ന 6875  ( [https://docs.google.com/spreadsheets/d/11pG0S0Cpp1PZydUxju8hZ4YhObgqdmuNdpu3WQbaAoc/edit?usp=sharing പട്ടിക] ) പേരുടെ ആദ്യബാച്ചിന്റെ പരിശീലനം 2023 ഏപ്രിൽ 28ന് പൂർത്തിയാവും. ഈ ബാച്ചിൽ പരിശിലനത്തിനെതത്ാത്തവർക്കുവേണ്ടി, 2023 മെയ് 3 മുതൽ പുതിയ ബാച്ച് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്.  

പതിനാല് ജില്ലകൾക്കും പ്രത്യേകമായുള്ള 17 വാട്സ്അപ്പ് ഗ്രൂപ്പ് വഴി സഹായകഫയലുകൾ നൽകിയാണ് പരിശീലനം തുടരുന്നത്. 21/04/2023 ന് ഈ ഗ്രൂപ്പുകളിലെല്ലാമായി 10887 പേർ അംഗങ്ങളായിട്ടുണ്ട്. എന്നാൽ, അദ്ധ്യാപകർ പലരും പരീക്ഷാമൂല്യനിർണ്ണയക്യാമ്പിൽ ആയതിനാൽ മുഴുവൻ പേരും നിലവിൽ ക്ലാസ്സിൽ പങ്കെടുക്കുന്നില്ല. 6887 പേരാണ് ക്ലാസ്സിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ( [https://docs.google.com/spreadsheets/d/11pG0S0Cpp1PZydUxju8hZ4YhObgqdmuNdpu3WQbaAoc/edit?usp=sharing പട്ടിക] )
പരിശീലനമോഡ്യൂളിന്റെ യൂണിറ്റ് ഫയലുകൾ [[പരിശീലനം/മോഡ്യൂൾ|ഇവിടെ ഓൺലൈൻ ആയി]] ലഭ്യമാക്കിയിട്ടുമുണ്ട്.  
 
പങ്കാളിത്തം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
{| class="wikitable"
{| class="wikitable"
!ജില്ല
!വാട്സ്ആപ്പ് ഗ്രൂപ്പ് കണ്ണി
!വാട്സ്ആപ്പ് ഗ്രൂപ്പ് കണ്ണി
!അംഗങ്ങൾ
!അംഗങ്ങൾ
!പരിൽീലനത്തിൽ
പങ്കെടുക്കുന്നവർ
| rowspan="8" |
| rowspan="8" |
!ജില്ല
!വാട്സ്ആപ്പ് ഗ്രൂപ്പ് കണ്ണി
!വാട്സ്ആപ്പ് ഗ്രൂപ്പ് കണ്ണി
!അംഗങ്ങൾ
!അംഗങ്ങൾ
!പരിൽീലനത്തിൽ
പങ്കെടുക്കുന്നവർ
|-
|-
|തിരുവനന്തപുരം
|'''[https://chat.whatsapp.com/COhGpV5kXgf6XTRoaZYJnp തിരുവനന്തപുരം]'''

|937
|937
|തൃശ്ശൂർ
|609
|[https://chat.whatsapp.com/BjdVsrMX2miD76ucg1V8Z9 '''<big>തൃശ്ശൂർ</big>''']

|1025 + 94
|1025 + 94
|707
|-
|-
|കൊല്ലം
|'''[https://chat.whatsapp.com/IVOtH5j0kYOFgdjHyLQzLp കൊല്ലം]'''

|672
|672
|പാലക്കാട്
|396
|'''<big>[https://chat.whatsapp.com/CDH4dZ4aaPe0yO3yEYqE3E പാലക്കാട്]</big>'''

|601
|601
|491
|-
|-
|പത്തനംതിട്ട
|'''[https://chat.whatsapp.com/JfEQNg1O2Wt7diMhYP5847 പത്തനംതിട്ട]'''

|511
|511
|മലപ്പുറം
|385
|'''<big>[https://chat.whatsapp.com/DPUiuLXBhO7L7Cd4zkDfA9 മലപ്പുറം]</big>'''

|1024 + 921
|1024 + 921
|1273
|-
|-
|ആലപ്പുഴ
|'''[https://chat.whatsapp.com/LdjzE2fUmo47hsrDbMxaGF ആലപ്പുഴ]'''

|1025 + 50
|1025 + 50
|കോഴിക്കോട്
|401
|'''<big>[https://chat.whatsapp.com/Jn8IoAiW2iD8y5WHq26FX9 കോഴിക്കോട്]</big>'''

|704
|704
|384
|-
|-
|ഇടുക്കി
|'''[https://chat.whatsapp.com/GOxQziiFek9Aj3wUlfCfbr ഇടുക്കി]'''

|250
|250
|വയനാട്
|142
|[https://chat.whatsapp.com/Ja1Kq4jycJpAJotqhA2Vj7 '''<big>വയനാട്</big>''']

|415
|415
|215
|-
|-
|കോട്ടയം
|'''[https://chat.whatsapp.com/DnBtK52uxrZ44G45prHtt2 കോട്ടയം]'''

|286
|286
|കണ്ണൂർ
|193
| [https://chat.whatsapp.com/EhLNGkYx60z64BQfM823yu '''<big>കണ്ണൂർ</big>''']

|1017
|1017
|667
|-
|-
|എറണാകുളം
|'''[https://chat.whatsapp.com/JUkQbHFiO0RBoiph9fkbgh എറണാകുളം]'''

|768
|768
|കാസർകോഡ്
|601
|[https://chat.whatsapp.com/G8qWt3R0ehdKCWvk77aPCI '''<big>കാസർകോഡ്</big>''']

|587
|587
|388
|}
|}

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1903345" എന്ന താളിൽനിന്ന് ശേഖരിച്ചത്