"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |

വരി 19: | വരി 19: | ||

രാവിലെ 8:30 ന് ശുഭാരംഭം കുറിച്ച യാത്ര ആദ്യ ലക്ഷ്യമായ തോന്നയ്ക്കലിൽ 9:45 ന് എത്തിച്ചേരുകയുണ്ടായി. | രാവിലെ 8:30 ന് ശുഭാരംഭം കുറിച്ച യാത്ര ആദ്യ ലക്ഷ്യമായ തോന്നയ്ക്കലിൽ 9:45 ന് എത്തിച്ചേരുകയുണ്ടായി.

🌟ആശാനെ അനുഭവവേദ്യമാക്കിയ തോന്നയ്ക്കൽ🌟
| 🌟ആശാനെ അനുഭവവേദ്യമാക്കിയ തോന്നയ്ക്കൽ🌟

വരി 25: | വരി 25: | ||
ശ്രീ. ബിജു ബാലകൃഷ്ണൻ അവർകൾ, ശ്രീമതി രമാദേവി ടീച്ചർ, ശ്രീ. ബാബുരാജ് സാർ, ശ്രീ. സുമേഷ് കൃഷ്ണൻ സാർ, ....... ശ്രീ. മധുസൂദനൻ നായർ അവർകൾ ..... അങ്ങനെ സാഹിത്യ സാംസ്കാരിക മേഖലയിലെ ശ്രേഷ്ഠൻ മാരുമായി ആശയ സംവാദം നടത്തുന്നതിനും കവിതകൾ കേൾക്കുന്നതിനും സർവ്വോപരി ആശാനെ കുറിച്ച് ആഴത്തിൽ അറിയുന്നതിനും വേനൽ മുത്തുകൾക്ക് സുവർണ്ണാവസരം സിദ്ധിച്ചു. ആശാന്റെ ഭവനവും തോന്നയ്ക്കലിലെ സാഹിത്യ മുഖരിത അന്തരീക്ഷവും കുട്ടികൾക്ക് കൗതുകമുണർത്തുന്ന അനുഭവമായി. | ശ്രീ. ബിജു ബാലകൃഷ്ണൻ അവർകൾ, ശ്രീമതി രമാദേവി ടീച്ചർ, ശ്രീ. ബാബുരാജ് സാർ, ശ്രീ. സുമേഷ് കൃഷ്ണൻ സാർ, ....... ശ്രീ. മധുസൂദനൻ നായർ അവർകൾ ..... അങ്ങനെ സാഹിത്യ സാംസ്കാരിക മേഖലയിലെ ശ്രേഷ്ഠൻ മാരുമായി ആശയ സംവാദം നടത്തുന്നതിനും കവിതകൾ കേൾക്കുന്നതിനും സർവ്വോപരി ആശാനെ കുറിച്ച് ആഴത്തിൽ അറിയുന്നതിനും വേനൽ മുത്തുകൾക്ക് സുവർണ്ണാവസരം സിദ്ധിച്ചു. ആശാന്റെ ഭവനവും തോന്നയ്ക്കലിലെ സാഹിത്യ മുഖരിത അന്തരീക്ഷവും കുട്ടികൾക്ക് കൗതുകമുണർത്തുന്ന അനുഭവമായി. | ||

🌟നമോത്ഥാന കേരളത്തിന്റെ തിരുമുറ്റത്തിൽ🌟
| 🌟നമോത്ഥാന കേരളത്തിന്റെ തിരുമുറ്റത്തിൽ🌟

11:07, 13 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ
2021-22
2020-21
2019-20
2018-19
2017-18
2016-17
2015-16
വേനൽ മുത്തുകൾ
അവധിക്കാല ക്യാമ്പ് - മൂന്നാം ദിനം
12-04-2023
സാംസ്കാരിക തീർത്ഥാടന യാത്രയിലേക്കുയർന്ന പഠനയാത്ര
രാവിലെ 8:30 ന് ശുഭാരംഭം കുറിച്ച യാത്ര ആദ്യ ലക്ഷ്യമായ തോന്നയ്ക്കലിൽ 9:45 ന് എത്തിച്ചേരുകയുണ്ടായി.
🌟ആശാനെ അനുഭവവേദ്യമാക്കിയ തോന്നയ്ക്കൽ🌟
കാവ്യ സല്ലാപങ്ങളുടെ വൈവിധ്യം വേനൽ മുത്തുകൾക്കായി കാത്തുവച്ചിരിക്കയായിരുന്നു തോന്നയ്ക്കൽ.
ശ്രീ. ബിജു ബാലകൃഷ്ണൻ അവർകൾ, ശ്രീമതി രമാദേവി ടീച്ചർ, ശ്രീ. ബാബുരാജ് സാർ, ശ്രീ. സുമേഷ് കൃഷ്ണൻ സാർ, ....... ശ്രീ. മധുസൂദനൻ നായർ അവർകൾ ..... അങ്ങനെ സാഹിത്യ സാംസ്കാരിക മേഖലയിലെ ശ്രേഷ്ഠൻ മാരുമായി ആശയ സംവാദം നടത്തുന്നതിനും കവിതകൾ കേൾക്കുന്നതിനും സർവ്വോപരി ആശാനെ കുറിച്ച് ആഴത്തിൽ അറിയുന്നതിനും വേനൽ മുത്തുകൾക്ക് സുവർണ്ണാവസരം സിദ്ധിച്ചു. ആശാന്റെ ഭവനവും തോന്നയ്ക്കലിലെ സാഹിത്യ മുഖരിത അന്തരീക്ഷവും കുട്ടികൾക്ക് കൗതുകമുണർത്തുന്ന അനുഭവമായി.
🌟നമോത്ഥാന കേരളത്തിന്റെ തിരുമുറ്റത്തിൽ🌟
ചെമ്പഴന്തി ഗുരു ഭവനത്തിന്റെ തിരുമുറ്റത്തിരുന്ന് ഗുരുവിന്റെ ഇളമുറക്കാരൻ സ്വാമി ഭാഗ്യാനന്ദ അവർകളിൽ നിന്ന് ഗുരുവിനെക്കുറിച്ചറിയുന്നതിനും സന്ദേശങ്ങൾ കേൾക്കുന്നതിനും കുട്ടികൾക്ക് അവസരം ലഭിച്ചു. ഗുരു ഉപയോഗിച്ചിരുന്ന കിണറിൽ നിന്ന് വെള്ളം ശേഖരിച്ച് കുട്ടിച്ചിട്ടാണ് കുട്ടികൾ ചെമ്പഴന്തി വിട്ടത്.
ഉച്ചയ്ക്ക് കുട്ടികൾക്ക് ഇഷ്ടപ്പെട്ട സ്വാദിഷ്ടമായ ചിക്കൻ ബിരിയാണിയുണ്ടായിരുന്നു.
🌟ടൂറിസ്റ്റ് വില്ലേജിലെ തീവണ്ടി യാത്ര🌟
തീവണ്ടിയിൽ യാത്ര ചെയ്തിട്ടില്ലാത്ത ബഹുഭൂരിപക്ഷം കുട്ടികൾക്ക് തീവണ്ടി യാത്രാനുഭവം നൽകുക എന്ന അധ്യാപകരുടെ ലക്ഷ്യം വേളിയിൽ സാധ്യമാക്കുകയായിരുന്നു. തീവണ്ടി യാത്രയ്ക്കു ശേഷം പാർക്കിൽ കളിച്ചു തകർത്തും കടലിന്റെ വിശാലതയും കായലിന്റെ മനോഹാരിതയും ആസ്വദിച്ചും കുട്ടികൾ വേളി യാത്ര കലക്കി തിമിർത്തു എന്ന് പ്രത്യേകം പറയേണ്ടല്ലോ....
ശേഷം ഐസ്ക്രീമും ഷോപ്പിംഗും... 6:20 ന് സുരക്ഷിതമായി തിരികെ വിദ്യാലയത്തിൽ.....
യാത്രയ്ക്ക് പച്ചക്കൊടി വീശിയ ബഹു: HM സുഖി ടീച്ചർ, യാത്രയിലുടനീളം കരുത്തായി മാറിയ അധ്യാപകർ ....
എന്നിവരോട് പ്രത്യേകം നന്ദി. കടപ്പാട്🙏