"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 14: | വരി 14: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം= | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= വടക്കാങ്ങര , മക്കരപ്പറമ്പ്, മലപ്പുറo | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്= വടക്കാങ്ങര | ||
|പിൻ കോഡ്=679324 | |പിൻ കോഡ്=679324 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
| വരി 21: | വരി 21: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=മങ്കട | |ഉപജില്ല=മങ്കട | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം = മക്കരപ്പറമ്പ് പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്= | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം= മലപ്പുറം | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം= മങ്കട | ||
|താലൂക്ക്= | |താലൂക്ക്= പെരിന്തൽമണ്ണ | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്= മങ്കട | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം= | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം= ഗവൺമെൻറ് | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
| വരി 34: | വരി 34: | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം= യു.പി | ||
|മാദ്ധ്യമം= | |മാദ്ധ്യമം= മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
| വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= ഹഫ്സത്ത് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ഉസ്മാൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=MPGUPS VADAKKANGARA.jpeg | |സ്കൂൾ ചിത്രം=MPGUPS VADAKKANGARA.jpeg | ||
| വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
968 ജൂണിൽ ഈ വിദ്യാലയം ഒരു കടമുറിയിൽ ആണ്ആരംഭിച്ചത് .ശ്രീ അബ്ദുൽ സലാം മാസ്റ്റർ മാത്രമായിരുന്നു അധ്യാപകൻ .പിന്നീട് തങ്കം ടീച്ചർ ഹിന്ദി അധ്യാപികയായിട്ടെത്തി .മങ്കട പഞ്ചായത്തിന്റെ അധീനതയിലുണ്ടായിരുന്ന ഈ സ്കൂൾ പിന്നീട് മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് രൂപീകരിച്ചപ്പോൾ അതിന്റെ ഭാഗമായി മക്കരപ്പറമ്പ് പഞ്ചായത്ത് യു പി സ്കൂൾ എന്ന് അറിയപ്പെട്ടു | 968 ജൂണിൽ ഈ വിദ്യാലയം ഒരു കടമുറിയിൽ ആണ്ആരംഭിച്ചത് .ശ്രീ അബ്ദുൽ സലാം മാസ്റ്റർ മാത്രമായിരുന്നു അധ്യാപകൻ .പിന്നീട് തങ്കം ടീച്ചർ ഹിന്ദി അധ്യാപികയായിട്ടെത്തി .മങ്കട പഞ്ചായത്തിന്റെ അധീനതയിലുണ്ടായിരുന്ന ഈ സ്കൂൾ പിന്നീട് മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് രൂപീകരിച്ചപ്പോൾ അതിന്റെ ഭാഗമായി മക്കരപ്പറമ്പ് പഞ്ചായത്ത് യു പി സ്കൂൾ എന്ന് അറിയപ്പെട്ടു | ||
==ചരിത്രം == | ==ചരിത്രം == | ||
16:02, 11 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എം.പി.ജി.യു.പി.എസ്. വടക്കാങ്ങര | |
|---|---|
| വിലാസം | |
വടക്കാങ്ങര പി.ഒ. , 679324 , മലപ്പുറം ജില്ല | |
| വിവരങ്ങൾ | |
| ഇമെയിൽ | mpgups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18677 (സമേതം) |
| യുഡൈസ് കോഡ് | 32051500601 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മങ്കട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മങ്കട |
| താലൂക്ക് | പെരിന്തൽമണ്ണ |
| ബ്ലോക്ക് പഞ്ചായത്ത് | മങ്കട |
| തദ്ദേശസ്വയംഭരണസ്ഥാപനം | മക്കരപ്പറമ്പ് പഞ്ചായത്ത് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | ഗവൺമെൻറ് |
| സ്കൂൾ തലം | യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഹഫ്സത്ത് |
| പി.ടി.എ. പ്രസിഡണ്ട് | ഉസ്മാൻ |
| അവസാനം തിരുത്തിയത് | |
| 11-04-2023 | 18677 |
968 ജൂണിൽ ഈ വിദ്യാലയം ഒരു കടമുറിയിൽ ആണ്ആരംഭിച്ചത് .ശ്രീ അബ്ദുൽ സലാം മാസ്റ്റർ മാത്രമായിരുന്നു അധ്യാപകൻ .പിന്നീട് തങ്കം ടീച്ചർ ഹിന്ദി അധ്യാപികയായിട്ടെത്തി .മങ്കട പഞ്ചായത്തിന്റെ അധീനതയിലുണ്ടായിരുന്ന ഈ സ്കൂൾ പിന്നീട് മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് രൂപീകരിച്ചപ്പോൾ അതിന്റെ ഭാഗമായി മക്കരപ്പറമ്പ് പഞ്ചായത്ത് യു പി സ്കൂൾ എന്ന് അറിയപ്പെട്ടു
ചരിത്രം
സ്കൂൾ ചരിത്രം
1968 ജൂണിൽ ഈ വിദ്യാലയം ഒരു കടമുറിയിൽ ആണ്ആരംഭിച്ചത് .ശ്രീ അബ്ദുൽ സലാം മാസ്റ്റർ മാത്രമായിരുന്നു അധ്യാപകൻ .പിന്നീട് തങ്കം ടീച്ചർ ഹിന്ദി അധ്യാപികയായിട്ടെത്തി .മങ്കട പഞ്ചായത്തിന്റെ അധീനതയിലുണ്ടായിരുന്ന ഈ സ്കൂൾ പിന്നീട് മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് രൂപീകരിച്ചപ്പോൾ അതിന്റെ ഭാഗമായി മക്കരപ്പറമ്പ് പഞ്ചായത്ത് യു പി സ്കൂൾ എന്ന് അറിയപ്പെട്ടു 2010 ലെ ഉത്തരവനുസരിച്ച് പഞ്ചായത്ത് സ്കൂളുകൾ ഗവണ്മെന്റ് സ്കൂൾ ആയി മാറ്റിയതിന്റെ ഭാഗമായി എം പി ജി യു പി സ്കൂൾ ആക്കിമാറ്റി ഇപ്പോൾ 22 അധ്യാപകരുമായി (1 പ്രധാനാധ്യാപിക ,17 യു പി എസ് എ ,2 അറബിക് ,2 ഹിന്ദി ,1 ഉറുദു വും 1 ഓഫീസ് അറ്റന്ഡനന്റും ആയി 608 കുട്ടികളുമായി മുന്നോട്ടു കുതിക്കുന്നു
ഭൗതികസൗകര്യങ്ങൾ
പഞ്ചായത്തിന്റെ സ്കൂൾ ആയതിനാൽ പഞ്ചായത്തിന്റെ എല്ലാ പരിഗണനകളും എക്കാലവും കിട്ടിപ്പോന്നിരുന്നതിനാൽ സാമാന്യം നല്ല ചുറ്റുപാടിലാണ് സ്കൂൾ നടക്കുന്നത് 15 ക്ലാസ് (രണ്ട് മുറികൾ ഈ വർഷം ഉപയോഗയോഗ്യമല്ല )മുറികളും ഹാളും കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് ഓപ്പൺ ഓഡിറ്റോറിയം അടുക്കള സ്റ്റേജ് കളിസ്ഥലം എന്നിവയുണ്ട് .എന്നാൽ കാലപ്പഴക്കം ചില കെട്ടിടങ്ങളെ ബാധിച്ച് തുടങ്ങിയിരിക്കുന്നു .അവ മുഴുവനായി മാറ്റിപ്പണിയാൻ ഒരുമിച്ചൊരു ഫണ്ട് കിട്ടിയാൽ "ബാല " അനുസരിച്ച് ചൈൽഡ് ഫ്രണ്ട്‌ലി ആയി നിർമ്മിക്കാൻ സാധിക്കുമായിരുന്നു .അതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു . സ്ഥിരമായ കുടിവെള്ള പദധതി വേണം .
പാഠ്യേതര പ്രവർത്തനങ്ങൾ
- ചലനം - ശാസ്ത്രോത്സവം
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
സ്കൗട്ട് ഗൈഡ് ജെ. ആർ.സി.
വഴികാട്ടി
{{#multimaps: 11.0149009,76.1379656 | width=800px | zoom=12 }}
HARITHA KERALAM
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 18677
- മലപ്പുറം റവന്യൂ ജില്ലയിലെ യു.പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മങ്കട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ