എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/സൗകര്യങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |






സ്കൂളിന് സ്വന്തമായി സ്കൂൾ ബസ് ഉണ്ട് .കമ്പ്യൂട്ടർ ലാബ് ഉം സയൻസ് ലാബ് ഉം ഉണ്ട്.
സ്കൂൾ ഫുട്ബോൾ ടീം നു സ്വന്തമായി ജേഴ്‌സി ലഭിച്ചു .അവർ സുബ്രതോ കപ്പ് നു മികച്ച പ്രകടനം കാഴ്ച വെച്ചു
സ്കൂളിൽ പുതുതായി 3 വാട്ടർ കൂളറുകൾ നവംബർ ആദ്യവാരം സ്ഥാപിച്ചു. കുട്ടികൾക്ക് കുടിവെള്ളം എളുപ്പത്തിൽ എടുക്കാവുന്ന വിവിധ സ്ഥലങ്ങളിലാണ് കൂളർ സ്ഥാപിച്ചത്.
സ്കൂളിൽ ലൈബ്രറി നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

എല്ലാ ക്ലാസ്സ്റൂമും "സ്മാർട്ട് " ആണ്. സ്മാർട്ട് ടി.വി., സ്പീക്കർ, പ്രൊജക്ടർ എന്നിവ ക്ലാസ് റൂം അന്തരീക്ഷം ഉണർവ്വുള്ളതാക്കുന്നു.
സ്കൂളിൽ കുട്ടികൾക്കായി ദിനപത്രം നൽകി വരുന്നു .സ്കൂൾ ലെ വാർഷിക സപ്പ്ളിമെൻറ് " ഇതളുകൾ" 55 മത് വാർഷികാഘോഷംവേളയിൽ പ്രസിദ്ധീകരിച്ചു.


സ്കൂളിൽ നിന്ന് ഇ വര്ഷം പോകുന്ന 7 ക്ലാസ് വിദ്യാർത്ഥിയും സ്കൂൾ ലീഡർ കൂടി ആയ ധൻവാ ഫാത്തിമ codeless മൈക്ക് സ്കൂളിലേക്ക് സംഭാവന ചെയ്തു,

വടക്കാങ്ങര തടത്തിൽ കുണ്ട SKSSF കമ്മിറ്റിയുടെ കീഴിൽ സ്കൂളിലേക്ക് .5 കോപ്പി സുപ്രഭാതം ദിനപത്രo സ്പേൺസർ ചെയ്തു
സ്കൂളിൽ സ്റ്റേജ് നർമാണ ഗംഭീരമായി നടന്ന് വരുന്നു. സേറ്റജിന്റെ മുകളിലായി ഒരു ക്ലാസ് റൂമും നിർമിക്കുന്നുണ്ട്. ഇത് സ്കൂ
ളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തും.


സ്കൂളിൽ കുട്ടികൾക്ക് കൈ കഴുകുന്നതിനായി പുതുതായി ടാപ്പ് സൗകര്യം ഏർപ്പെടുത്തുന്ന പണികൾ നടന്ന് വരുന്നു.

1 കോടിയുടെ പുതിയ കെട്ടിടത്തിനുള്ള തറക്കല്ല് മഞ്ഞളാംകുഴി അലി എം.എൽ എ നിർവഹിച്ചു.

സ്കൂളിലേക്ക് മക്കരപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് സൗണ്ട് സിസ്റ്റം സമ്മാനിച്ചു.

മക്കരപറമ്പ് പഞ്ചായത്ത് സ്കൂളിൽ ലേക്ക് 3 ലാപ്ടോപ്, 10 ബെഞ്ച് dusk എന്നിവ നൽകി. സ്കൂളിൽ സൗകര്യം വർധിക്കാൻ ഇത് കാരണമായി