"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം)
 
No edit summary
 
വരി 11: വരി 11:
നൂറോളം കുട്ടികൾക്ക് ‌ഒരുമിച്ചുപയോഗിക്കാവുന്ന  10000ൽ അധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഈ കെട്ടിടം കുട്ടൻ മേനോൻ , ചിന്നമ്മ എന്നിവരുടെ സ്മരണക്കായി സംഭാവന ചെയ്തത് ബംഗ്ലാവിൽ കുടുംബം തന്നെയാണ്. ബംഗ്ലാവിൽ കുട്ടൻ മേനോന്റെ പാവന സ്മരണക്കായി <small>[[ശ്രീ.കെ.എസ് കരുണാകരമേനോൻ]]</small> സംഭാവന ചെയ്തതാണ് സ്കൂളിലേക്കുള്ള മനോഹരമായ പ്രവേശന കവാടം.

ഇപ്പോൾ ലോവർ പ്രൈമറിയിൽ 11ഉം അപ്പർ പ്രൈമറിയിൽ 23 ഉം ഹൈസ്കൂളിൽ 35 ഉം ഹയർസെക്കന്ററിയിൽ 21 അദ്ധ്യാപകരും 7 അധ്യാപകേതര ജീവനക്കാര‍ും ജോലി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 2292 കുട്ടികൾ പഠിക്കുന്നുണ്ട്. കലാകായിക പഠന രംഗങ്ങളിൽ ഏറെ മികവുപുലർത്തുന്ന  ഈ സർക്കാർ വിദ്യാലയം എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി വിജയ ശതമാനത്തിൽ ഉപജില്ലയിൽ മികച്ച നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. ഉപജില്ലാ സ്കൂൾ കലോത്സവത്തിലും ശാസ്ത്രമേളയിലും കായിക മേളയിലും തുടർച്ചയായി ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കിയ ഈ വിദ്യാലയം അന്തർദേശീയ ദേശീയ കായിക മത്സരങ്ങളിലും നിറസാന്നിധ്യമാണ് . 2014 മുതൽ പത്താം തരം തുല്ല്യതാ പരീക്ഷാകേന്ദ്രമായും ഈ വിദ്യാലയം പ്രവർത്തിച്ച് വരുന്നു.  

[https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81_%E0%B4%B8%E0%B5%81%E0%B5%BD%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B5%BB ടിപ്പുസുൽത്താന്റെ] പടയോട്ട ചരിത്രത്തിലെ കുതിരക്കുളമ്പടികൾ പതിഞ്ഞ് കിടക്കുന്ന സ്വപ്‌നസദൃശമായ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B5%82%E0%B5%BC_%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F_%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82 പാലൂർകോട്ട], സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഈ നാടിന് സ്വന്തം ഇടം ചാർത്തി തന്ന [[കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാരുടെയും]] [[എം പി നാരായണ മേനോന്റെയും]] [[എം പി നാരായണമേനോൻ എന്ന നാണുമേനോൻ (ഐഎൻഎ രക്തസാക്ഷി)|ഐ.എൻ.എ. രക്തസാക്ഷി നാണുമേനോന്റെയും]] കർമ്മശേഷിപ്പുകൾ ..... എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങളാൽ അനുഗ്രഹീതമായ കടുങ്ങപുരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അനുദിനം മികവിലേക്ക് കുതിക്കുന്ന ഈ കലാലയം  100 വർഷങ്ങൾ പിന്നിടുവാനാകുമ്പോഴും ഭൗതിക സാഹചര്യങ്ങളുടെയും പഠനോപകരണങ്ങളുടെയും അപര്യാപ‌്തതയിൽ വീർപ്പുമുട്ടുകയാണ്. ഇത്തരം പ്രശ്നങ്ങൾക്കൂടി പരിഹരിക്കപ്പെടുന്നതോടെ സംസ്ഥാനത്തിനു തന്നെ മാതൃകയായിത്തീര‌ും ഈ സർക്കാർ സ്ഥാപനം എന്നതിൽ തർക്കമില്ല.
[https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81_%E0%B4%B8%E0%B5%81%E0%B5%BD%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B5%BB ടിപ്പുസുൽത്താന്റെ] പടയോട്ട ചരിത്രത്തിലെ കുതിരക്കുളമ്പടികൾ പതിഞ്ഞ് കിടക്കുന്ന സ്വപ്‌നസദൃശമായ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B5%82%E0%B5%BC_%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F_%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82 പാലൂർകോട്ട], സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഈ നാടിന് സ്വന്തം ഇടം ചാർത്തി തന്ന [[കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാർ|കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാരുടെയും]] [[എം പി നാരായണമേനോൻ|എം പി നാരായണ മേനോന്റെയും]] കർമ്മശേഷിപ്പുകൾ ..... എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങളാൽ അനുഗ്രഹീതമായ കടുങ്ങപുരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അനുദിനം മികവിലേക്ക് കുതിക്കുന്ന ഈ കലാലയം  100 വർഷങ്ങൾ പിന്നിടുവാനാകുമ്പോഴും ഭൗതിക സാഹചര്യങ്ങളുടെയും പഠനോപകരണങ്ങളുടെയും അപര്യാപ‌്തതയിൽ വീർപ്പുമുട്ടുകയാണ്. ഇത്തരം പ്രശ്നങ്ങൾക്കൂടി പരിഹരിക്കപ്പെടുന്നതോടെ സംസ്ഥാനത്തിനു തന്നെ മാതൃകയായിത്തീര‌ും ഈ സർക്കാർ സ്ഥാപനം എന്നതിൽ തർക്കമില്ല.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1898424" എന്ന താളിൽനിന്ന് ശേഖരിച്ചത്