|
|
വരി 34: |
വരി 34: |
| }} | | }} |
|
| |
|
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
|
| |
|
| പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹയർ സെക്കണ്ടറി സ്കൂൾ'''. '''മിഷൻ സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| 1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
| | |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
| മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
|
| |
|
| ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
| |
|
| |
|
| == പാഠ്യേതര പ്രവർത്തനങ്ങൾ == | | == പാഠ്യേതര പ്രവർത്തനങ്ങൾ == |
| * സ്കൗട്ട് & ഗൈഡ്സ്.
| | |
| * എൻ.എസ്.എസ്.
| |
| * ജെ.ആർ.സി.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ.
| |
|
| |
|
| == മാനേജ്മെന്റ് == | | == മാനേജ്മെന്റ് == |
| ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.
| |
|
| |
|
| == മുൻ സാരഥികൾ == | | == മുൻ സാരഥികൾ == |
വരി 67: |
വരി 58: |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| <googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
| |
| 11.071469, 76.077017, MMET HS Melmuri
| |
| 12.364191, 75.291388, st. Jude's HSS Vellarikundu
| |
| </googlemap>
| |
| |}
| |
| |
| |
| * കൊയിലാണ്ടി താമരശ്ശേരി സ്റ്റേറ്റ് ഹൈവേയിലുള്ള ഉള്ളിയേരി ബസ് സ്റ്റാൻ ഡിൽ നിന്നും 2.5 കി.മീ.അകലെ പാലോറ മലയിൽ സ്ഥിതിചെയ്യുന്നു. | | * കൊയിലാണ്ടി താമരശ്ശേരി സ്റ്റേറ്റ് ഹൈവേയിലുള്ള ഉള്ളിയേരി ബസ് സ്റ്റാൻ ഡിൽ നിന്നും 2.5 കി.മീ.അകലെ പാലോറ മലയിൽ സ്ഥിതിചെയ്യുന്നു. |
|
| |
| <!--visbot verified-chils->
| |
പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളിയേരി |
---|
|
|
ഉള്ളിയേരി
വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
ഉള്ളിയേരി പി.ഒ, കോയിക്കോട് , 673 323 , കോയിക്കോട് ജില്ല |
സ്ഥാപിതം | 03 - 06 - 1968 |
---|
|
ഫോൺ | 04963261314 |
---|
ഇമെയിൽ | palorahss@gmail.com |
---|
|
സ്കൂൾ കോഡ് | 47049 (സമേതം) |
---|
|
റവന്യൂ ജില്ല | കോയിക്കോട് |
---|
|
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
---|
പഠന വിഭാഗങ്ങൾ | എൽ.പി
യു.പി |
---|
മാദ്ധ്യമം | മലയാളം |
---|
|
പ്രിൻസിപ്പൽ | ദിനേശൻ. ടി.പി. |
---|
പ്രധാന അദ്ധ്യാപകൻ | ശശി നായർ. കെ.കെ |
---|
|
31-03-2023 | Schoolwikihelpdesk |
---|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
മുൻ പ്രധാനാദ്ധ്യാപകർ :-
ശ്രീ.രാമൻ നായർ.കെ.കെ., ശ്രീ.ബാലകൃഷ്ണൻ നമ്പ്യാർ.എം., ശ്രീ.വിശ്വനാഥൻ നായർ. എൻ.കെ.
മുൻ പ്രിൻസിപ്പൽമാർ:-
ശ്രീ.ബാലകൃഷ്ണൻ നമ്പ്യാർ.എം., ശ്രീ.ബാലകൃഷ്ണൻ. കെ.പി., ശ്രീ.ഭാസ്ക്കരൻ കിടാവ്.പി.വി.,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.ഗിരീഷ് പുത്തഞ്ചേരി - പ്രശസ്ത ചലചിത്ര ഗാനരചതിയാവ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കൊയിലാണ്ടി താമരശ്ശേരി സ്റ്റേറ്റ് ഹൈവേയിലുള്ള ഉള്ളിയേരി ബസ് സ്റ്റാൻ ഡിൽ നിന്നും 2.5 കി.മീ.അകലെ പാലോറ മലയിൽ സ്ഥിതിചെയ്യുന്നു.