"ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Latheefkp എന്ന ഉപയോക്താവ് ജി.എൽ.പി.എസ്. എലമ്പുലാശ്ശേരി/അംഗീകാരങ്ങൾ എന്ന താൾ ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
==കലാ സാംസ്കാരിക രംഗം==
വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകി വളർച്ചയുടെ പാതയിൽ 100 നാഴികക്കല്ലും പിന്നിട്ടിരിക്കുന്നു ഈ വിദ്യാലയം.കലാ സാംസ്ക്കാരിക രംഗത്ത് നമ്മുടെ വിദ്യാലയം മികച്ച പ്രകടനം എല്ലാ കാലത്തും കാഴ്ചവച്ചിട്ടുണ്ട്. കലാരംഗത്ത് സംസ്ഥാനതലത്തിൽ വരെ പങ്കെടുത്ത് കലാതിലകം ആയ വിദ്യാർത്ഥിനികൾ ഇവിടെ ഉണ്ടായിട്ടുണ്ട്. കുമാരി രഞ്ജിത .. അക്ഷരശ്ലോകം,കാവ്യാലാപാനം, ഓട്ടൻതുള്ളൽ, തുടങ്ങിയവയിൽ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് കലാതിലകമായ കുട്ടിയാണ്.ഭരതനാട്യത്തിൽ യൂണിവേഴ്സ്റ്റി റാങ്ക് ഹോൾഡർ ശ്രീമതി വർഷാ ഉദയകുമാർ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയാണ് ' .
===മേളകൾ===
ശാസ്ത്രമേള ,സാമൂഹ്യശാസ്ത്രമേള ,കായികമേള, കലാമേള, പ്രവൃത്തിപരിചയമേള തുടങ്ങി ഒരു എൽ.പി വിദ്യാലയത്തിലെ കുട്ടികൾക്ക് പങ്കെടുക്കാവുന്ന എല്ലാ മേഖലകളിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്ത സമ്മേളനം നേടാറുണ്ട്. കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാർ ആയിട്ടുണ്ട്. കലാമേളയിൽ നമ്മുടെ സ്കൂളിലെ കലാതിലകപ്പട്ടം ,ഓവറോൾ ചാമ്പ്യൻഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്.
[[പ്രമാണം:Work exp kireedam.jpg|ലഘുചിത്രം|311x311ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Work_exp_kireedam.jpg]][[പ്രമാണം:W.e kireedam.jpg|ലഘുചിത്രം|259x259px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:W.e_kireedam.jpg]]           
ശാസ്ത്രമേള ,സാമൂഹ്യശാസ്ത്രമേള ,കായികമേള ,കലാമേള പ്രവൃത്തിപരിചയമേള തുടങ്ങി ഒരു എൽ.പി വിദ്യാലയത്തിലെ കുട്ടികൾക്ക് പങ്കെടുക്കാവുന്ന എല്ലാ മേഖലകളിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്ത സമ്മേളനം നേടാറുണ്ട് കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാർ ആയിട്ടുണ്ട് കലാമേളയിൽ നമ്മുടെ സ്കൂളിലെ കലാതിലകപ്പട്ടം ഓവറോൾ ചാമ്പ്യൻഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്.
===പ്രവൃത്തിപരിചയമേള===
  ശാസ്ത്ര, സാമൂഹ്യശാസ്ത്ര മേഖല കളിൽ സബ്ജില്ലാ തലത്തിൽ നമ്മൾ മികച്ച പ്രകടനം എല്ലാവർഷവും കാഴ്ചവച്ചിട്ടുണ്ട്. പ്രവൃത്തിപരിചയ മേളയിൽ സബ്ജില്ലയിലും, ജില്ലയിലും നമ്മുടെ വിദ്യാലയം ദശകങ്ങളായി ഒന്നാം സ്ഥാനത്താണ്.  
20 വർഷത്തിലേറെയായി പ്രവൃത്തി പരിചയ മേളയിൽ ഒന്നാം സ്ഥാനം നമ്മുടെ വിജയം നിലനിർത്തി വരുന്നു .ഇനങ്ങളിൽ ആയുള്ള നിർമ്മാണ മത്സരം ,പ്രദർശന മത്സരം എന്നിവയിൽ വിദ്യാലയം സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒന്നാം സ്ഥാനം നിലനിർത്തി പോരുന്നു.
===പാഠ്യ പ്രവർത്തനങ്ങൾ===
              എൽ. എസ്. എസ്.  പരീക്ഷകളിൽ തുടർച്ചയായി എല്ലാവർഷവും നമ്മുടെ കുട്ടികൾ മികച്ച രീതിയിൽ തന്നെ വിജയം കരസ്ഥമാക്കാറുണ്ട്. 2020-ൽ 4 വിദ്യാർത്ഥികൾക്ക്  എൽ. എസ്. എസ്.  ലഭിച്ചിട്ടുണ്ട്. SSA യുടെ പരിപാടികളായ മലയാളത്തിളക്കം, Hello English ഇവ നല്ല രീതിയിൽ സംഘടിപ്പിക്കാറുണ്ട്.
S S A പഠനോത്സവം പരിപാടി വിപുലമായി നടത്താറുണ്ട്. 2019 -20 ലെ സബ് ജില്ലയിലെ പഠനോത്സവ പരിപാടി സംഘടിപ്പിച്ചതിൽ ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിനാണ്. വിദ്യാർത്ഥികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റത്താക്കാൻ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ലൈബ്രറി,  English ക്ലബ്ബ്, വിദ്യാരംഗം സാഹിത്യ വേദി, അലിഫ് അറബി ക്ലബ്ബ്, പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹരിത ക്ലബ്ബ് എന്നിവ പ്രവർത്തിച്ചു വരുന്നു.
===അധ്യാപക രക്ഷാകർതൃ സമിതി===
വളരെ സജീവമായി പ്രവർത്തിക്കുന്ന PTA യേയും, M .P.T. A യും S.M.C യും S.R.G യും ഈ വിദ്യാലയത്തിനുണ്ട്.   2018 - 19 വിദ്യാലയത്തിൽ ശ്രീമതി വിജയലക്ഷ്മി  (Hm)  ടീച്ചറുടേയും ശ്രീമതി ലീല ടീച്ചറുടേയും യാത്രയയപ്പിനോടനുബന്ധിച്ച് നടത്തിയ പൂർവ്വവിദ്യാർത്ഥി-അധ്യാപക സംഗമവും, വാർഷികവും അവിസ്മരണീയ സംഭവമാണ്. ഇതിനോട നുബന്ധിച്ച് സ്ക്കൂൾ വികസനത്തിന് പൂർവ വിദ്യാർത്ഥികളും അധ്യാപകരും വിലയേറിയ സംഭാവനകൾ നൽകുകയുണ്ടായി. അതിന്റെ ഭാഗമായി 8 class മുറികളും വരാന്തകളും - മുറ്റവും ടൈൽ പതിച്ച് മനോഹരമാക്കാൻ സാധിച്ചു.
ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് നല്ല സൗകര്യമുള്ള അടുക്കള നമ്മുക്കുണ്ട്. വിദ്യാർത്ഥികൾക്ക് സ്വാദിഷ്ഠവും, പോഷക സമൃദ്ധവുമായ ഉച്ചഭക്ഷണം നൽകി വരുന്നു കഴിഞ്ഞ 37 വർഷമായി. ഉച്ച ഭക്ഷണം പാകം ചെയ്തു വരുന്ന ശ്രീമതി സരോജിനി അമ്മയുടെ കൈപ്പുണ്യവും . സേവന സന്നദ്ധതയും എടുത്തു പറയേണ്ട ഒന്നു തന്നെയാണ്.[[പ്രമാണം:Seed pura.jpg|ലഘുചിത്രം|278x278px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Seed_pura.jpg]]2019 -20 ൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഹരിത മുകുളം അവാർഡ് നമ്മുടെ വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് ഓൺലൈൻ പഠനം മികവാർന്ന രീതിയിൽ സംഘടിപ്പിക്കാൻ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. എല്ലാ വർഷവും കുട്ടികളുടെ ഗൃഹങ്ങൾ സന്ദർശിച്ച് അവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കാനും, പഠന കാര്യങ്ങൾ രക്ഷിതാക്കളുമായി ചർച്ച ചെയ്യുന്നതിനും ശ്രദ്ധിക്കാറുണ്ട്.    2019 -20 വരെ എല്ലാ വർഷവും കൃത്യമായി വാർഷികാഘോഷം വൈകുന്നേരങ്ങളിൽത്തന്നെ സംഘടിപ്പിക്കാറുണ്ട്. അത് ഈ ഗ്രാമത്തിന്റെ തന്നെ ഉത്സവമാക്കി മാറ്റാൻ രക്ഷിതാക്കളും അധ്യാപകരും ഒത്തൊരുമയോടെ ശ്രമിക്കാറുണ്ട്.
2015 മുതൽ PTA യുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പ്രീപ്രൈമറി ഇവിടെ പ്രവർത്തിച്ചു വരുന്നു. നിലവിൽ 2 ടീച്ചർ മാരും ഒരു ആയയും 75 കുട്ടികളും നഴ്സറിയിൽ ഉണ്ട്. 1 മുതൽ 4 വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മലയാളം മീഡിയം ക്ലാസ്സു കളുമുണ്ട്. 2021-22 വർഷത്തിൽ 1 മുതൽ 4 വരെ 212 കുട്ടികൾ  പഠിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി അറുപതോളം കുട്ടികളുടെ വർധന ഉണ്ടായിട്ടുണ്ട്.

12:42, 28 മാർച്ച് 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കലാ സാംസ്കാരിക രംഗം

വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകി വളർച്ചയുടെ പാതയിൽ 100 നാഴികക്കല്ലും പിന്നിട്ടിരിക്കുന്നു ഈ വിദ്യാലയം.കലാ സാംസ്ക്കാരിക രംഗത്ത് നമ്മുടെ വിദ്യാലയം മികച്ച പ്രകടനം എല്ലാ കാലത്തും കാഴ്ചവച്ചിട്ടുണ്ട്. കലാരംഗത്ത് സംസ്ഥാനതലത്തിൽ വരെ പങ്കെടുത്ത് കലാതിലകം ആയ വിദ്യാർത്ഥിനികൾ ഇവിടെ ഉണ്ടായിട്ടുണ്ട്. കുമാരി രഞ്ജിത .. അക്ഷരശ്ലോകം,കാവ്യാലാപാനം, ഓട്ടൻതുള്ളൽ, തുടങ്ങിയവയിൽ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് കലാതിലകമായ കുട്ടിയാണ്.ഭരതനാട്യത്തിൽ യൂണിവേഴ്സ്റ്റി റാങ്ക് ഹോൾഡർ ശ്രീമതി വർഷാ ഉദയകുമാർ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയാണ് ' .

മേളകൾ

ശാസ്ത്രമേള ,സാമൂഹ്യശാസ്ത്രമേള ,കായികമേള, കലാമേള, പ്രവൃത്തിപരിചയമേള തുടങ്ങി ഒരു എൽ.പി വിദ്യാലയത്തിലെ കുട്ടികൾക്ക് പങ്കെടുക്കാവുന്ന എല്ലാ മേഖലകളിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്ത സമ്മേളനം നേടാറുണ്ട്. കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാർ ആയിട്ടുണ്ട്. കലാമേളയിൽ നമ്മുടെ സ്കൂളിലെ കലാതിലകപ്പട്ടം ,ഓവറോൾ ചാമ്പ്യൻഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്.

ശാസ്ത്രമേള ,സാമൂഹ്യശാസ്ത്രമേള ,കായികമേള ,കലാമേള പ്രവൃത്തിപരിചയമേള തുടങ്ങി ഒരു എൽ.പി വിദ്യാലയത്തിലെ കുട്ടികൾക്ക് പങ്കെടുക്കാവുന്ന എല്ലാ മേഖലകളിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്ത സമ്മേളനം നേടാറുണ്ട് കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാർ ആയിട്ടുണ്ട് കലാമേളയിൽ നമ്മുടെ സ്കൂളിലെ കലാതിലകപ്പട്ടം ഓവറോൾ ചാമ്പ്യൻഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്.

പ്രവൃത്തിപരിചയമേള

  ശാസ്ത്ര, സാമൂഹ്യശാസ്ത്ര മേഖല കളിൽ സബ്ജില്ലാ തലത്തിൽ നമ്മൾ മികച്ച പ്രകടനം എല്ലാവർഷവും കാഴ്ചവച്ചിട്ടുണ്ട്. പ്രവൃത്തിപരിചയ മേളയിൽ സബ്ജില്ലയിലും, ജില്ലയിലും നമ്മുടെ വിദ്യാലയം ദശകങ്ങളായി ഒന്നാം സ്ഥാനത്താണ്.  

20 വർഷത്തിലേറെയായി പ്രവൃത്തി പരിചയ മേളയിൽ ഒന്നാം സ്ഥാനം നമ്മുടെ വിജയം നിലനിർത്തി വരുന്നു .ഇനങ്ങളിൽ ആയുള്ള നിർമ്മാണ മത്സരം ,പ്രദർശന മത്സരം എന്നിവയിൽ വിദ്യാലയം സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒന്നാം സ്ഥാനം നിലനിർത്തി പോരുന്നു.

പാഠ്യ പ്രവർത്തനങ്ങൾ

     എൽ. എസ്. എസ്. പരീക്ഷകളിൽ തുടർച്ചയായി എല്ലാവർഷവും നമ്മുടെ കുട്ടികൾ മികച്ച രീതിയിൽ തന്നെ വിജയം കരസ്ഥമാക്കാറുണ്ട്. 2020-ൽ 4 വിദ്യാർത്ഥികൾക്ക് എൽ. എസ്. എസ്. ലഭിച്ചിട്ടുണ്ട്. SSA യുടെ പരിപാടികളായ മലയാളത്തിളക്കം, Hello English ഇവ നല്ല രീതിയിൽ സംഘടിപ്പിക്കാറുണ്ട്.

S S A പഠനോത്സവം പരിപാടി വിപുലമായി നടത്താറുണ്ട്. 2019 -20 ലെ സബ് ജില്ലയിലെ പഠനോത്സവ പരിപാടി സംഘടിപ്പിച്ചതിൽ ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിനാണ്. വിദ്യാർത്ഥികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റത്താക്കാൻ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ലൈബ്രറി, English ക്ലബ്ബ്, വിദ്യാരംഗം സാഹിത്യ വേദി, അലിഫ് അറബി ക്ലബ്ബ്, പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹരിത ക്ലബ്ബ് എന്നിവ പ്രവർത്തിച്ചു വരുന്നു.

അധ്യാപക രക്ഷാകർതൃ സമിതി

വളരെ സജീവമായി പ്രവർത്തിക്കുന്ന PTA യേയും, M .P.T. A യും S.M.C യും S.R.G യും ഈ വിദ്യാലയത്തിനുണ്ട്.   2018 - 19 വിദ്യാലയത്തിൽ ശ്രീമതി വിജയലക്ഷ്മി (Hm) ടീച്ചറുടേയും ശ്രീമതി ലീല ടീച്ചറുടേയും യാത്രയയപ്പിനോടനുബന്ധിച്ച് നടത്തിയ പൂർവ്വവിദ്യാർത്ഥി-അധ്യാപക സംഗമവും, വാർഷികവും അവിസ്മരണീയ സംഭവമാണ്. ഇതിനോട നുബന്ധിച്ച് സ്ക്കൂൾ വികസനത്തിന് പൂർവ വിദ്യാർത്ഥികളും അധ്യാപകരും വിലയേറിയ സംഭാവനകൾ നൽകുകയുണ്ടായി. അതിന്റെ ഭാഗമായി 8 class മുറികളും വരാന്തകളും - മുറ്റവും ടൈൽ പതിച്ച് മനോഹരമാക്കാൻ സാധിച്ചു.

ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് നല്ല സൗകര്യമുള്ള അടുക്കള നമ്മുക്കുണ്ട്. വിദ്യാർത്ഥികൾക്ക് സ്വാദിഷ്ഠവും, പോഷക സമൃദ്ധവുമായ ഉച്ചഭക്ഷണം നൽകി വരുന്നു കഴിഞ്ഞ 37 വർഷമായി. ഉച്ച ഭക്ഷണം പാകം ചെയ്തു വരുന്ന ശ്രീമതി സരോജിനി അമ്മയുടെ കൈപ്പുണ്യവും . സേവന സന്നദ്ധതയും എടുത്തു പറയേണ്ട ഒന്നു തന്നെയാണ്.

2019 -20 ൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഹരിത മുകുളം അവാർഡ് നമ്മുടെ വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട്.