ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
40031 (സംവാദം | സംഭാവനകൾ)
40031 (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1='''സുരേഷ് ബി, ഷെറീന എം.'''
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1='''സുരേഷ് ബി, ഷെറീന എം.'''
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2='''സുബൈർ പി,സലീനബീവി എ'''
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2='''സുബൈർ പി,സലീനബീവി എ'''
|ചിത്രം=
|ചിത്രം=Lkreg.jpg
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
== '''ഡിജിറ്റൽ മാഗസിൻ 2019- അക്ഷരതണൽ''' ==
== '''ഡിജിറ്റൽ മാഗസിൻ 2019- അക്ഷരതണൽ''' ==
[[പ്രമാണം:40031-klm-ghsskadakkal-2019.pdf|ലഘുചിത്രം|]]
[[പ്രമാണം:40031-klm-ghsskadakkal-2019.pdf|ലഘുചിത്രം|]]
== '''ഡിജിറ്റൽ മാഗസിൻ 2020- മഴവില്ല്''' ==
== '''ഡിജിറ്റൽ മാഗസിൻ 2020- മഴവില്ല്''' ==
[[പ്രമാണം:40031-klm-2020.pdf|ലഘുചിത്രം|]]
[[പ്രമാണം:40031-klm-2020.pdf|ലഘുചിത്രം|]]

[[പ്രമാണം:Little-kites.png|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Little-kites.png|ഇടത്ത്‌|ചട്ടരഹിതം|39x39ബിന്ദു]]
== '''ലിറ്റിൽകൈറ്റ്സ്''' ==
== '''ലിറ്റിൽകൈറ്റ്സ്''' ==
ഐ റ്റി @ സ്ക്കൂൾ നടപ്പിലക്കിയ ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം പദ്ധതിയ്ക്കുശേഷം നടപ്പിലാക്കിയ ഐ റ്റി ക്ലബ്ബിൽ LK/2018/4031 എന്ന പേരിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.ആകെ നാൽപ്പത് അംഗങ്ങളണ് ക്ലബ്ബിലുള്ളത്.ഇതിൽ പതിനെട്ട് പെൺകുട്ടികളും ഇരുപത്തിരണ്ട് ആൺകുട്ടികളും അംഗങ്ങളായുണ്ട്.ക്ലബ്ബ് ലീഡർമാരായി  പ്രവർത്തിച്ചുവരുന്നു.ശ്രീ.പി പ്രദീപ് കൈറ്റ് മാസ്റ്ററായും ശ്രീമതി.എ സലീനാബീവി കൈറ്റ് മിസ്ട്രസ്സായും പ്രവർ‍ത്തിയ്ക്കുന്നു.സ്ക്കൂളിൽ ലിറ്റിൽകൈറ്റ്സ് ബോർഡ് സ്ഥാപിയ്ക്കുകയും അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം പൂർത്തീകരിയ്ക്കുകയും ചെയ്തുകഴിഞ്ഞു.

== '''<big><div style="color: #0645ad">ലിറ്റിൽ കൈറ്റ്സ് 2023 പ്രവർത്തനങ്ങൾ</div></big>''' ==
== '''<big><div style="color: #0645ad">ലിറ്റിൽ കൈറ്റ്സ് 2023 പ്രവർത്തനങ്ങൾ</div></big>''' ==
<br>
<br>

[[പ്രമാണം:Little-kites.png|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Little-kites.png|ഇടത്ത്‌|ചട്ടരഹിതം|39x39ബിന്ദു]]
[[പ്രമാണം:Little-kites.png|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Little-kites.png|ഇടത്ത്‌|ചട്ടരഹിതം|39x39ബിന്ദു]]
=== '''<u>ഏകദിന സ്ക്ക‍ൂൾതല പഠന ശിബിരം</u>''' ===
=== '''<u>ഏകദിന സ്ക്ക‍ൂൾതല പഠന ശിബിരം</u>''' ===

20:10, 22 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float
40031-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്'''40031'''
യൂണിറ്റ് നമ്പർLK/2018/40031
റവന്യൂ ജില്ല'''കൊല്ലം'''
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുരേഷ് ബി, ഷെറീന എം.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുബൈർ പി,സലീനബീവി എ
അവസാനം തിരുത്തിയത്
22-02-202340031

ഡിജിറ്റൽ മാഗസിൻ 2019- അക്ഷരതണൽ

പ്രമാണം:40031-klm-ghsskadakkal-2019.pdf

ഡിജിറ്റൽ മാഗസിൻ 2020- മഴവില്ല്

പ്രമാണം:40031-klm-2020.pdf

ലിറ്റിൽകൈറ്റ്സ്

ഐ റ്റി @ സ്ക്കൂൾ നടപ്പിലക്കിയ ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം പദ്ധതിയ്ക്കുശേഷം നടപ്പിലാക്കിയ ഐ റ്റി ക്ലബ്ബിൽ LK/2018/4031 എന്ന പേരിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.ആകെ നാൽപ്പത് അംഗങ്ങളണ് ക്ലബ്ബിലുള്ളത്.ഇതിൽ പതിനെട്ട് പെൺകുട്ടികളും ഇരുപത്തിരണ്ട് ആൺകുട്ടികളും അംഗങ്ങളായുണ്ട്.ക്ലബ്ബ് ലീഡർമാരായി പ്രവർത്തിച്ചുവരുന്നു.ശ്രീ.പി പ്രദീപ് കൈറ്റ് മാസ്റ്ററായും ശ്രീമതി.എ സലീനാബീവി കൈറ്റ് മിസ്ട്രസ്സായും പ്രവർ‍ത്തിയ്ക്കുന്നു.സ്ക്കൂളിൽ ലിറ്റിൽകൈറ്റ്സ് ബോർഡ് സ്ഥാപിയ്ക്കുകയും അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം പൂർത്തീകരിയ്ക്കുകയും ചെയ്തുകഴിഞ്ഞു.

ലിറ്റിൽ കൈറ്റ്സ് 2023 പ്രവർത്തനങ്ങൾ

ഏകദിന സ്ക്ക‍ൂൾതല പഠന ശിബിരം

2020-23 ലിറ്റിൽ കൈറ്റ്സ് ബാച്ചിഏകദിന പഠന ശിബിരം 20/01/2022 ബുധനാഴ്ച നടന്നു. പ്രഥമാധ്യാപകന്റെ ചുമതലയുണ്ടായിരുന്ന ശ്രീ .എ നാസർ എച്ച് എസ് റ്റി ബയോളജി ക്യാമ്പ് ഉത്ഘാടനം ചെയ്തു.9.30 മുതൽ 4.00 മണിവരെ തുടർന്ന ക്യാമ്പിൽ അനിമേഷൻ പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങളിൽ സ്ക്ക‍ൂൾ എസ് ഐ റ്റി സി ശ്രീ ലജിത്ത് ചന്ദ്രപ്രസാദ് കൈറ്റ് മാസ്റ്റർ ശ്രീ പി പ്രദീപ് കൈറ്റ് മിസ്ട്രസ് ശ്രീമതി ഷെറീന എന്നിവർ ക്ലാസുകൾ നയിച്ചു.

ജില്ലാ ദ്വിദിന സഹവാസ ക്യാമ്പ്

Boys HSS കരുനാഗപ്പള്ളിയിൽ വച്ചു Feb 11,12 തീയതികളിൽ നടക്കുന്ന little kites ജില്ലാ ദ്വിദിന സഹവാസ ക്യാമ്പിലേക്ക് (programming)selection കിട്ടിയ Adil Najeem.

സത്യമേവ ജയതേ

സത്യമേവ ജയതേ - ഡിജിറ്റൽ മീഡിയ & ഇൻഫർമേഷൻ സാക്ഷരത യജ്ഞത്തിന്റെ ഭാഗമായിട്ടുള്ള പരിശീലനം സ്കൂളിലെ മുഴുവൻ നല്കാൻ കഴിഞ്ഞു .

അമ്മയറിയാൻ

അമ്മയറിയാൻ- അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനം 2020-23 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നൽകി. കൂടാതെ spc, ncc കുട്ടികൾക്കും സൈബർ സുരക്ഷാ ക്ലാസ് നൽകുകയുണ്ടായി

2022-25 ബാച്ചിന്റെ ഐഡി കാർഡ് വിതരണം

2022-25 ബാച്ചിന്റെ ഐഡി കാർഡ് വിതരണ ഉദ്ഘാടനം ബഹു. ഹെഡ്മാസ്റ്റർ നിർവഹിച്ചു

2022-25ബാച്ചിന്റെ ജില്ലാ ക്യാമ്പ്

2020-23 little kites ബാച്ചിന്റെ ജില്ലാ camp 2022 july 16,17 തീയതികളിൽ കൊട്ടാരക്കര സെന്റ് ഗ്രീഗോറിയസ് സ്കൂളിൽ വച്ചു നടന്നു. Programming വിഭാഗത്തിൽ Ragendu. S, Muhammed farhan എന്നീ കുട്ടികൾക്ക് ആണ് ജില്ലാ ക്യാമ്പിലേക്ക് സെലെക്ഷൻ കിട്ടിയത്.

2022-25ബാച്ചിന്റെ പ്രാഥമിക ക്യാമ്പ്

2022-25ബാച്ചിന്റെ പ്രാഥമിക ക്യാമ്പ് ഉദ്ഘാടനം ബഹു.HM വിജയകുമാർ സർ നിർവഹിച്ചു

ഒക്ടോബർ 2 ഗാന്ധി ജയന്തി

ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂൾ പരിസരം വൃത്തിയാക്കുന്നു.

ലഹരി വിരുദ്ധക്യാമ്പയിൻ

ഒക്ടോബർ 6- ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ക്ലാസുകളിൽ പ്രദർശിപ്പിച്ചു.

2021-24ബാച്ചിന്റെ സ്കൂൾതല ക്യാമ്പ്

2021-24 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് ഉദ്ഘാടനം ബഹു.HM വിജയകുമാർ സർ നിർവഹിച്ചു

റോബോട്ടിക് കിറ്റുകളുടെ പ്രവർത്തന ഉദ്ഘാടനം

സംസ്ഥാനത്തെ 2000 ഹൈസ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്കളിലൂടെ വിന്യസിക്കുന്ന റോബോട്ടിക് കിറ്റുകളുടെ പ്രവർത്തന ഉദ്ഘാടനം സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ പ്രദർശിപ്പിച്ചു.

രണ്ടാമത്തെ ബാച്ചിന്റെ പ്രാഥമിക ക്യാമ്പ്

പുതിയതായി അനുവദിച്ച ലിറ്റിൽ കൈറ്റ്സിന്റെ രണ്ടാമത്തെ ബാച്ചിന്റെ പ്രാഥമിക ക്യാമ്പ്

കമ്പ്യൂട്ടർ പരിശീലനം

ലിറ്റൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള കമ്പ്യൂട്ടർ പരിശീലനം നൽകി .

ഹരിതവിദ്യാലയം റിയാലിറ്റിഷോ 3 ബിഗ്‌സ്‌ക്രീൻ പ്രദർശനം

ഹരിതവിദ്യാലയം റിയാലിറ്റിഷോ യിൽ 69  എപ്പിസോഡ് ആയി കടയ്ക്കൽ സ്കൂൾ പങ്കെടുക്കുകയും മികച്ചപ്രകടനത്തോടെ 91 മാർക്ക് നേടി അടുത്ത ലെവലിലേക്ക് എത്തിനിൽക്കുന്നു .മത്സരം 2023 ജനുവരി മാസം 31 നു രാത്രി 7 .30 നു സ്കൂളിന് മുന്നിൽ ബിഗ്‌സ്‌ക്രീനിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുകയും ചെയ്തു .

പ്രത്യേക പരിശീലനം

വിദദ്ധപരിശീലനം

ലിറ്റിൽകൈറ്റ്സ് പരിശീലനപരിപാടികളുടെ ഭാഗമായി ഒരു പ്രത്യേക പരിശീലന പരിപാടി ഗ്രാഫിക്ക് സോഫ്റ്റ് വെയറുകളെ അധികരിച്ച് സംഘചിപ്പിച്ചു.ജിമ്പ് ഇങ്ക് സ്കേപ്പ് എന്നീ സോഫ്റ്റ് വെയറുകൾ കൂടുതൽ പരിചയപ്പെടാൻ ഇത് അവസരമൊരുക്കി.ശ്രീ വിപിൻ (ബ്ലോഗർ)ക്ലാസ്സുകൾ കൈകാര്യം ചെയ്തു.

സ്ക്കൂൾതല ഏകദിനക്യാമ്പ് ഉത്ഘാടനം

ഏകദിനക്യാമ്പ്

സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഏകദിന പരിശീലനക്യാമ്പ് ൦4/08/2018 ശനിയഴ്ചനടന്നു. രാവിലെ 9.30 ന് സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് ശ്രീമതി. റ്റി ഗീത ഉദ്ഘാടനം നിർവ്വഹിച്ചു.ക്യാമ്പിനായി ഒരുക്കിയിരുന്ന ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ ഒഡാസിറ്റി എന്നീ സോഫ്റ്റ് വെയറുകൾ വിവിധ സെഷനുകളിലായി പരിചയപ്പെടുത്തുകവഴി ലഘുചിത്രങ്ങൾ നിർമ്മിയ്ക്കുന്നതെങ്ങനെയെന്ന പ്രാഥമികധാരണ ഓരോ അംഗത്തിനും ലഭിയ്ക്കുകയുണ്ടായി.ഒരു അംഗത്തിന് ഒരു കമ്പ്യൂട്ടർ എന്നക്രമത്തിൽ കൊടുക്കാൻകഴിഞ്ഞത് വളരെയധികം നേട്ടമായി.അംഗങ്ങൾക്കായി ഉച്ചഭക്ഷണം ഒരുക്കിയിരുന്നു.വൈകുന്നേരം 4 മണിയ്ക്ക് ക്യാമ്പ് അവസാനിച്ചു.