"എച്ച് ഐ എം യു പി എസ് കൽപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചരിത്രം) |
(ചെ.) (→അധ്യാപകർ) |
||
വരി 88: | വരി 88: | ||
== അധ്യാപകർ == | == അധ്യാപകർ == | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # അബുസലീം (സിനിമ നടൻ) | ||
# | # | ||
# | # |
15:47, 22 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
ചരിത്രമുറങ്ങുന്ന വയനാടിന്റെ ആസ്ഥാനമായ കൽപ്പറ്റയിൽ നമ്മുടെ പൂർവ്വീകരുടെ ദീർഘ വീക്ഷണത്താൽ സ്ഥാപിതമായ എച്ച്.ഐ.എം.യു. പി സ്കൂൾ വയനാടിന്റെ വിദ്യാഭ്യാസ രംഗത്ത് ഒരു പുതുയുഗം സമ്മാനിക്കുകയാണ്. ബ്രിട്ടീഷ് മലബാറിന്റെ ഭാഗമായിരുന്ന വയനാട്ടിലേക്ക് മുസ്ലിം സമൂഹം പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി കൂടിയേറിയതായി ചരിത്രരേ ഖകളിൽ നിന്നും മറ്റും വ്യക്തമാകുന്നു. കല്ലങ്കോടൻ മൊയ്തീൻ അധികാരിയുടെ പിതാവായിരുന്ന കല്ലങ്കോടൻ സൂപ്പി, മാളിയേക്കൽ കുഞ്ഞാലി - അറക്കൽ പള്ളിക്കുട്ടി, കുഞ്ഞിക്കോയ തങ്ങൾ തുടങ്ങിയ മഹത് വ്യക്തികളായിരുന്നു കൽപ്പറ്റയിലെ ആദ്യകാല മുസ്ലീം കുടിയേറ്റക്കാർ, മത-ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത ദീർഘ വീക്ഷണത്തോടെ മനസ്സിലാക്കി അർപ്പണ ബോധത്തോടെ മാതൃകാ പ്രവർത്തനം കാഴ്ചവെച്ച് നമ്മുടെ മുൻതലമുറക്കാർ സ്തുത്യർഹമായ പാരമ്പര്യമാണ് നമ്മിൽ അർപ്പിച്ചിട്ടുള്ളത്. കല്ലങ്കോടൻ മൊയ്തീൻ ഹാജി (അധികാരി), അറക്ക മൊയ്തീൻ ഹാജി, പയന്തോത്ത് മൊയ്തീൻ സാഹിബ്, മങ്ങാടൻ മൊയ്തീൻ, കല്ലങ്കോടൻ കുഞ്ഞമ്മദ് ഹാജി, നീലിക്കണ്ടി കുഞ്ഞമ്മജ് ഹാജി, കല്ലങ്കോടൻ സൂപ്പിക്കുട്ടി ഹാജി വട്ടക്കാരി മമ്മദ് സാഹിബ്, എ.പി. സൂപ്പി ഹാജി, പയന്തോത്ത് അബ്ദുള്ള ഹാജി, ആറ്റക്കോയ തങ്ങൾ തുടങ്ങിയ നേതാക്കളായിരുന്ന കൽപ്പറ്റയിലെ നാനാ ജാതി മതസമൂഹത്തിന് ആദ്യാക്ഷരങ്ങൾ പഠിക്കാൻ അവസരമൊരുക്കി 1938-ൽ കൽപ്പറ്റ ഹിദായത്തുൽ ഇസ്ലാം മദ്റസ ഹയർ എലമെന്ററി സ്കൂൾ ആരം ഭിച്ചത്. വയനാട്ടിലെ പ്രമുഖകരായിരുന്ന ജൈൻ സമൂഹം കൽപ്പറ്റയിൽ ഇപ്പോഴത്തെ എസ്.കെ.എം.ജെ. സ്കൂൾ ആരംഭിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പെ മുൻതലമുറ എച്ച്.ഐ.എം ഹയർ എലമന്ററി സ്കൂൾ ആരംഭിച്ചുവെന്നത് നേട്ടമാണ്.
പുതിയ സ്കൂൾ കെട്ടിടം നിൽക്കുന്ന സർവ്വെ 333ൽപ്പെട്ട 40 സെന്റ് വസ്തു 1948 ഫെബ്രുവരി 2ന് വൈത്തിരി സബ്റജി സ്ട്രാർ ഓഫീസിലെ 115-ാം നമ്പർ തിരാധാര പ്രകാരം നമ്മുടെ പിതാമഹന്മാർ വാങ്ങിയത് ഹിദായത്തിൽ ഇസ്ലാം മദ്റസ ഹയർ എലമെന്ററി സ്കൂളിന് വേണ്ടി സ്കൂൾ കമ്മിറ്റി മെമ്പർ എന്ന നിലക്ക് മാത്രം മർഹൂം ആറ്റക്കോയ തങ്ങളുടെ പേരിലാണ്. അന്നും നമ്മുടെ മുൻഗാമികൾ മദ്റസയും സ്കൂളും നട ത്താൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചിരുന്നു എന്ന ചരിത്രസത്യം നമ്മുടെ പാരമ്പര്യമായ കൂട്ടായ്മയി ലേക്ക് വിരൽ ചൂണ്ടുന്നു. കല്ലങ്കോടൻ ആയിശ ഹജ്ജുമ്മ, ആർ.പി മുല്ലക്കോയ തങ്ങൾ, പയന്തോത്ത് കുഞ്ഞബ്ദുല്ല ഹാജി എന്നിവർ നമ്മുടെ വിദ്യാലയത്തിലെ ആദ്യബാച്ച് വിദ്യാർത്ഥി കളായിരുന്നു. സ്കൂൾ കെട്ടിട ഉദ്ഘാടന വേളയിൽ മലബാറിലെ പ്രമുഖനായിരുന്ന കൊയപ്പ അഹമ്മദ് കുട്ടി ഹാജി സജീവ സാന്നിദ്ധ്യമായിരുന്നു. ഇപ്പോൾ ജുമുഅത്ത് പള്ളിയും, സ്കൂളും നിൽക്കുന്ന വസ്തുക്കളും മൈതാനി സ്ഥലവും കല്ലങ്കോടൻ മൊയ്തീൻ ഹാജി എന്നവർ ജന്മിയിൽ നിന്നും ജന്മം തീര് വാങ്ങി ജുമുഅത്ത് പള്ളിക്ക് വേണ്ടി വഖഫ് ചെയ്യുകയുണ്ടായി എന്ന് രേഖകൾ വ്യക്തമാക്കുന്നു. മഹല്ല് കാരണവന്മാർ നേതൃത്വം വഹിച്ചപ്പോഴും യുവതലമുറയുടെ പങ്കാളിത്തം സമന്വയിപ്പിച്ചായിരുന്നു പ്രവർത്തിച്ചി രുന്നത് എന്നതിന് ദൃഷ്ടാന്തമാണ് പിന്നീട് നുസ്റത്തു ദ്ദീൻ മുസ്ലിം യുവജന സംഘം എന്ന പേരിൽ നമ്മുടെ മഹല്ല് കമ്മിറ്റി രൂപീകരിച്ച് പള്ളി മദ്റസ, സ്കൂൾ തുടങ്ങിയവയുടെ ഭരണം കയ്യാളിയത്. അതിന്റെ തുടർച്ചയാണ് 1977ൽ 176-ാം നമ്പറായി സൊറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെ യ്ത് നമ്മുടെ നുസ്റത്തുദ്ദീൻ മുസ്ലിം സംഘം രൂപീകൃതമായത്. സംഘം ഭാരവാഹികൾ അടങ്ങുന്ന
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എച്ച് ഐ എം യു പി എസ് കൽപ്പറ്റ | |
---|---|
വിലാസം | |
കൽപ്പറ്റ കൽപ്പറ്റ പി.ഒ. , 673121 , വയനാട് ജില്ല | |
സ്ഥാപിതം | 12 - 9 - 1938 |
വിവരങ്ങൾ | |
ഫോൺ | 04936 205471 |
ഇമെയിൽ | himupskalpetta@gmail.coM |
വെബ്‍സൈറ്റ് | www.himupskalpetta |
കോഡുകൾ | |
സ്കൂൾ കോഡ് | 15242 (സമേതം) |
യുഡൈസ് കോഡ് | 32030300106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | കൽപ്പറ്റ മുനിസിപ്പാലിറ്റി |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 689 |
പെൺകുട്ടികൾ | 618 |
ആകെ വിദ്യാർത്ഥികൾ | 1307 |
അദ്ധ്യാപകർ | 27 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത പി ഒ |
പി.ടി.എ. പ്രസിഡണ്ട് | സുലൈമാൻ ഇസ്മാലി |
എം.പി.ടി.എ. പ്രസിഡണ്ട് | സാജിത |
അവസാനം തിരുത്തിയത് | |
22-02-2023 | Rehoof |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ കൽപ്പറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എച്ച് ഐ എം യു പി എസ് കൽപ്പറ്റ . ഇവിടെ 689 ആൺ കുട്ടികളും 618 പെൺകുട്ടികളും അടക്കം 1307 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
ചരിത്രമുറങ്ങുന്ന വയനാടിന്റെ ആസ്ഥാനമായ കൽപ്പറ്റയിൽ നമ്മുടെ പൂർവ്വീകരുടെ ദീർഘ വീക്ഷണത്താൽ സ്ഥാപിതമായ എച്ച്.ഐ.എം.യു. പി സ്കൂൾ വയനാടിന്റെ വിദ്യാഭ്യാസ രംഗത്ത് ഒരു പുതുയുഗം സമ്മാനിക്കുകയാണ്. ബ്രിട്ടീഷ് മലബാറിന്റെ ഭാഗമായിരുന്ന വയനാട്ടിലേക്ക് മുസ്ലിം സമൂഹം പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി കൂടിയേറിയതായി ചരിത്രരേ ഖകളിൽ നിന്നും മറ്റും വ്യക്തമാകുന്നു. കല്ലങ്കോടൻ മൊയ്തീൻ അധികാരിയുടെ പിതാവായിരുന്ന കല്ലങ്കോടൻ സൂപ്പി, മാളിയേക്കൽ കുഞ്ഞാലി - അറക്കൽ പള്ളിക്കുട്ടി, കുഞ്ഞിക്കോയ തങ്ങൾ തുടങ്ങിയ മഹത് വ്യക്തികളായിരുന്നു കൽപ്പറ്റയിലെ ആദ്യകാല മുസ്ലീം കുടിയേറ്റക്കാർ, മത-ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത ദീർഘ വീക്ഷണത്തോടെ മനസ്സിലാക്കി അർപ്പണ ബോധത്തോടെ മാതൃകാ പ്രവർത്തനം കാഴ്ചവെച്ച് നമ്മുടെ മുൻതലമുറക്കാർ സ്തുത്യർഹമായ പാരമ്പര്യമാണ് നമ്മിൽ അർപ്പിച്ചിട്ടുള്ളത്. കല്ലങ്കോടൻ മൊയ്തീൻ ഹാജി (അധികാരി), അറക്ക മൊയ്തീൻ ഹാജി, പയന്തോത്ത് മൊയ്തീൻ സാഹിബ്, മങ്ങാടൻ മൊയ്തീൻ, കല്ലങ്കോടൻ കുഞ്ഞമ്മദ് ഹാജി, നീലിക്കണ്ടി കുഞ്ഞമ്മജ് ഹാജി, കല്ലങ്കോടൻ സൂപ്പിക്കുട്ടി ഹാജി വട്ടക്കാരി മമ്മദ് സാഹിബ്, എ.പി. സൂപ്പി ഹാജി, പയന്തോത്ത് അബ്ദുള്ള ഹാജി, ആറ്റക്കോയ തങ്ങൾ തുടങ്ങിയ നേതാക്കളായിരുന്ന കൽപ്പറ്റയിലെ നാനാ ജാതി മതസമൂഹത്തിന് ആദ്യാക്ഷരങ്ങൾ പഠിക്കാൻ അവസരമൊരുക്കി 1938-ൽ കൽപ്പറ്റ ഹിദായത്തുൽ ഇസ്ലാം മദ്റസ ഹയർ എലമെന്ററി സ്കൂൾ ആരം ഭിച്ചത്. വയനാട്ടിലെ പ്രമുഖകരായിരുന്ന ജൈൻ സമൂഹം കൽപ്പറ്റയിൽ ഇപ്പോഴത്തെ എസ്.കെ.എം.ജെ. സ്കൂൾ ആരംഭിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പെ മുൻതലമുറ എച്ച്.ഐ.എം ഹയർ എലമന്ററി സ്കൂൾ ആരംഭിച്ചുവെന്നത് നേട്ടമാണ്. പുതിയ സ്കൂൾ കെട്ടിടം നിൽക്കുന്ന സർവ്വെ 333ൽപ്പെട്ട 40 സെന്റ് വസ്തു 1948 ഫെബ്രുവരി 2ന് വൈത്തിരി സബ്റജി സ്ട്രാർ ഓഫീസിലെ 115-ാം നമ്പർ തിരാധാര പ്രകാരം നമ്മുടെ പിതാമഹന്മാർ വാങ്ങിയത് ഹിദായത്തിൽ ഇസ്ലാം മദ്റസ ഹയർ എലമെന്ററി സ്കൂളിന് വേണ്ടി സ്കൂൾ കമ്മിറ്റി മെമ്പർ എന്ന നിലക്ക് മാത്രം മർഹൂം ആറ്റക്കോയ തങ്ങളുടെ പേരിലാണ്. അന്നും നമ്മുടെ മുൻഗാമികൾ മദ്റസയും സ്കൂളും നട ത്താൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചിരുന്നു എന്ന ചരിത്രസത്യം നമ്മുടെ പാരമ്പര്യമായ കൂട്ടായ്മയി ലേക്ക് വിരൽ ചൂണ്ടുന്നു. കല്ലങ്കോടൻ ആയിശ ഹജ്ജുമ്മ, ആർ.പി മുല്ലക്കോയ തങ്ങൾ, പയന്തോത്ത് കുഞ്ഞബ്ദുല്ല ഹാജി എന്നിവർ നമ്മുടെ വിദ്യാലയത്തിലെ ആദ്യബാച്ച് വിദ്യാർത്ഥി കളായിരുന്നു. സ്കൂൾ കെട്ടിട ഉദ്ഘാടന വേളയിൽ മലബാറിലെ പ്രമുഖനായിരുന്ന കൊയപ്പ അഹമ്മദ് കുട്ടി ഹാജി സജീവ സാന്നിദ്ധ്യമായിരുന്നു. ഇപ്പോൾ ജുമുഅത്ത് പള്ളിയും, സ്കൂളും നിൽക്കുന്ന വസ്തുക്കളും മൈതാനി സ്ഥലവും കല്ലങ്കോടൻ മൊയ്തീൻ ഹാജി എന്നവർ ജന്മിയിൽ നിന്നും ജന്മം തീര് വാങ്ങി ജുമുഅത്ത് പള്ളിക്ക് വേണ്ടി വഖഫ് ചെയ്യുകയുണ്ടായി എന്ന് രേഖകൾ വ്യക്തമാക്കുന്നു. മഹല്ല് കാരണവന്മാർ നേതൃത്വം വഹിച്ചപ്പോഴും യുവതലമുറയുടെ പങ്കാളിത്തം സമന്വയിപ്പിച്ചായിരുന്നു പ്രവർത്തിച്ചി രുന്നത് എന്നതിന് ദൃഷ്ടാന്തമാണ് പിന്നീട് നുസ്റത്തു ദ്ദീൻ മുസ്ലിം യുവജന സംഘം എന്ന പേരിൽ നമ്മുടെ മഹല്ല് കമ്മിറ്റി രൂപീകരിച്ച് പള്ളി മദ്റസ, സ്കൂൾ തുടങ്ങിയവയുടെ ഭരണം കയ്യാളിയത്. അതിന്റെ തുടർച്ചയാണ് 1977ൽ 176-ാം നമ്പറായി സൊറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെ യ്ത് നമ്മുടെ നുസ്റത്തുദ്ദീൻ മുസ്ലിം സംഘം രൂപീകൃതമായത്. സംഘം ഭാരവാഹികൾ അടങ്ങുന്ന
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
അധ്യാപകർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അബുസലീം (സിനിമ നടൻ)
വഴികാട്ടി
- കൽപ്പറ്റ പഴയ ബസ് സ്റ്റാന്റിൽനിന്നും 400 മീ അകലെ�
{{#multimaps:11.61185,76.08195|zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15242
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ