അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
20:25, 15 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2023തിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 6: | വരി 6: | ||
=== ഫെബ്രുവരി 10-12. ആവേശമായി സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ജില്ലാ റാലി . === | === ഫെബ്രുവരി 10-12. ആവേശമായി സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ജില്ലാ റാലി . === | ||
[[പ്രമാണം:15051 scout district rally.jpg|ലഘുചിത്രം| | [[പ്രമാണം:15051 scout district rally.jpg|ലഘുചിത്രം|301x301px|ജില്ലാ റാലിയിൽ നിന്ന് .. ]] | ||
സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആവേശമായി [https://www.youtube.com/watch?v=kdAg7E2VSSk ജില്ലാറാലി] മാനന്തവാടിയിൽ സംഘടിപ്പിച്ചു.ഗവ.ഹൈസ്കൂൾ മാനന്തവാടിയിലെ വിശാലമായ ഗ്രൗണ്ടിൽ വെച്ചായിരുന്നു [https://www.youtube.com/watch?v=kdAg7E2VSSk ജില്ലാറാലി] സംഘടിപ്പിച്ചത്. അത്യന്തം ആവേശഭരിതമായ ഈ റാലിയിൽ രണ്ടായിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു .അസംപ്ഷൻ ഹൈസ്കൂളിൽ നിന്നും 28 സ്കൗട്ടുകളും 16 ഗൈഡുകളും റാലിയിൽ പങ്കെടുത്തു. വയനാട് ജില്ലയിലെ എല്ലാ സ്കൂളുകളിലെയും ഗൈഡ് വിദ്യാർത്ഥികളുടെ സംഗമമാണ് [https://www.youtube.com/watch?v=kdAg7E2VSSk ജില്ലാ റാലി.] ഇതിന് സ്കൗട്ട് ഗൈഡ് അധ്യാപകരോടൊപ്പം അതിൻറെ ജില്ലാ നേതൃത്വവും മേൽനോട്ടം വഹിക്കുന്നു.......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്/സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ജില്ലാ റാലി|കൂടുതൽ അറിയാം]] | സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആവേശമായി [https://www.youtube.com/watch?v=kdAg7E2VSSk ജില്ലാറാലി] മാനന്തവാടിയിൽ സംഘടിപ്പിച്ചു.ഗവ.ഹൈസ്കൂൾ മാനന്തവാടിയിലെ വിശാലമായ ഗ്രൗണ്ടിൽ വെച്ചായിരുന്നു [https://www.youtube.com/watch?v=kdAg7E2VSSk ജില്ലാറാലി] സംഘടിപ്പിച്ചത്. അത്യന്തം ആവേശഭരിതമായ ഈ റാലിയിൽ രണ്ടായിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു .അസംപ്ഷൻ ഹൈസ്കൂളിൽ നിന്നും 28 സ്കൗട്ടുകളും 16 ഗൈഡുകളും റാലിയിൽ പങ്കെടുത്തു. വയനാട് ജില്ലയിലെ എല്ലാ സ്കൂളുകളിലെയും ഗൈഡ് വിദ്യാർത്ഥികളുടെ സംഗമമാണ് [https://www.youtube.com/watch?v=kdAg7E2VSSk ജില്ലാ റാലി.] ഇതിന് സ്കൗട്ട് ഗൈഡ് അധ്യാപകരോടൊപ്പം അതിൻറെ ജില്ലാ നേതൃത്വവും മേൽനോട്ടം വഹിക്കുന്നു.......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്/സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ജില്ലാ റാലി|കൂടുതൽ അറിയാം]] | ||
==='''ജനുവരി 30.''' രക്തസാക്ഷിത്വ ദിനത്തിൽ മഹാത്മാവിന് പുഷ്പാർച്ചന.=== | ==='''ജനുവരി 30.''' രക്തസാക്ഷിത്വ ദിനത്തിൽ മഹാത്മാവിന് പുഷ്പാർച്ചന.=== | ||
[[പ്രമാണം:15051 gandiji smriti.jpg|ലഘുചിത്രം| | [[പ്രമാണം:15051 gandiji smriti.jpg|ലഘുചിത്രം|301x301px|മഹാത്മാവിന് പുഷ്പാർച്ചന.]]ബത്തേരി: അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ രാഷ്ട്രപിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു.സ്കൂൾ പാർലമെൻ്റ് അംഗങ്ങൾ, സ്കൗട്ട് & ഗൈഡ് വിദ്യാർത്ഥികൾ, അധാപകരായ ഷാജി ജോസഫ് (സ്കൗട്ട് മാസ്റ്റർ), ആനിയമ്മ എ ജെ (ഗൈഡ് അധ്യാപിക) എന്നിവർക്കൊപ്പം സുൽത്താൻ ബത്തേരി മുസിപ്പൽ കൗൺസിലർമാരായ ശ്രീമതി എൽസി, ശ്രീ ടോം ജോസ് എന്നിവരും നഗരമധ്യത്തിലെ ഗാന്ധി സമൃതിമണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തി.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ടോംസ് ജോൺ, പി റ്റി എ പ്രസിഡണ്ട് ശ്രീ.രാജേഷ് കുമാർ എന്നിവർ സന്ദേശം നൽകി.......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/ജനുവരി 30|കൂടുതൽ ചിത്രങ്ങൾ കാണാം]] | ||
=== നവംബർ 11,12. ഈ വർഷത്തെ യൂണിറ്റ് ക്യാമ്പ്. === | === നവംബർ 11,12. ഈ വർഷത്തെ യൂണിറ്റ് ക്യാമ്പ്. === | ||
[[പ്രമാണം:15051 unit camp in7.jpg|ലഘുചിത്രം|301x301px|യൂണിറ്റ് ക്യാമ്പ് പതാക ഉയർത്തൽ ചടങ്ങ്......]] | [[പ്രമാണം:15051 unit camp in7.jpg|ലഘുചിത്രം|301x301px|യൂണിറ്റ് ക്യാമ്പ് പതാക ഉയർത്തൽ ചടങ്ങ്......]] |