"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ/പ്രവേശനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഈ വർഷത്തെ പ്രവേശനോത്സവം സമുചിതമായി കൊണ്ടാടി....' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./Activities/പ്രവേശനോത്സവം എന്ന താൾ തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ/പ്രവേശനോത്സവം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
14:50, 6 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഈ വർഷത്തെ പ്രവേശനോത്സവം സമുചിതമായി കൊണ്ടാടി. അദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ, സ്കൂൾ മാനേജർ എന്നിവരുടെ നേതൃത്വത്തിൽ അക്ഷരദീപം തെളിയിച്ചുകൊണ്ട് പുതുവർഷത്തെ വരവേറ്റു. അക്ഷരമുറ്റത്ത് അറിവിന്റെ ആദ്യചുവട് വെക്കുന്ന കുരുന്നുകളെ സ്വാഗതഗാനത്തിന്റെയും സ്കൂൾ വാദ്യസംഘത്തിലെ കുട്ടികളുടെ ചെണ്ടയുടേയും അകമ്പടിയോടെ എതിരേറ്റു. ഒന്നാം ക്ലാസിലെ നവാഗതർക്ക് യോഗത്തിൽ വെച്ച് ചായപെൻസിലുകളും ചിത്രപ്പുസ്തകങ്ങളും നൽകി. ഒന്ന് മുതൽ 12 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു,