"സെന്റ് ജോസഫ്‍സ് യു.പി.എസ്. മണിയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SCIENCE CLUB- WHEEL TO WEBB
(HEALTH CARD)
(SCIENCE CLUB- WHEEL TO WEBB)
വരി 87: വരി 87:
* റേഡിയോ ബെൽ മൌന്റ്റ്  
* റേഡിയോ ബെൽ മൌന്റ്റ്  


  സ്കൂളിന് സ്വന്തമായി ഒരു റേഡിയോ സ്റ്റേഷൻ ഉണ്ട് -RADIO BELL MOUNT റേഡിയോ ബെൽ മൗണ്ട് . ആദ്യകാലങ്ങളിൽ ഓൺലൈൻ ആയി അവതരിപ്പിച്ചിരുന്ന പരിപാടികൾ ഓഫ്‌ലൈൻ ആയാണ് ചെയ്യുന്നത് . തിങ്കൾ ,ബുധൻ ,  വെള്ളി ദിവസങ്ങളാണ് റേഡിയോയുടെ പ്രവർത്തന ദിനങ്ങൾ . കോളാമ്പി , പണ്ടൊരു ദിവസം , വീട്ടിലെ ഡോക്ടർ , നമ്മുക്ക് ചുറ്റും , ആർക്കാണോ എന്തോ , ഞാനോ നീയോ , മഞ്ചാടി , പാട്ടുപെട്ടി , കുട്ടിപാചകം എന്നിവയാണ് പ്രധാന പരിപാടികൾ . ലോക പ്രശസ്തമായ ഗോഡ് ടാലെന്റ്റ് മാത്രകയിൽ കേരളത്തിൽ ആദ്യമായി ഒരു സ്കൂൾ നടത്തുന്ന- KERALA'S GOT TALENT (കേരളാസ് ഗോഡ് ടാലെന്റ്റ് )കുട്ടികൾ ചെയ്യുന്ന പ്രത്യേക പരിപാടിയാണ് . പ്രശസ്തമായ വ്യക്തികളെ ഇന്റർവ്യൂ ചെയ്യുന്ന പരിപാടിയായ -MY STORY( മൈ സ്റ്റോറി)യിൽ നിരവധി പ്രശസ്തർ പങ്കെടുത്തിട്ടുണ്ട് .കുട്ടികൾക്കുള്ള വളരെ വൈവിധ്യമാർന്ന പരിപാടികളുമായി മികച്ച രീതിയിൽ മുന്നോട്ടുപോകുന്ന സ്കൂൾ റേഡിയോ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്   
  സ്കൂളിന് സ്വന്തമായി ഒരു റേഡിയോ സ്റ്റേഷൻ ഉണ്ട് -RADIO BELL MOUNT റേഡിയോ ബെൽ മൗണ്ട് . ആദ്യകാലങ്ങളിൽ ഓൺലൈൻ ആയി അവതരിപ്പിച്ചിരുന്ന പരിപാടികൾ ഓഫ്‌ലൈൻ ആയാണ് ചെയ്യുന്നത് . തിങ്കൾ ,ബുധൻ ,  വെള്ളി ദിവസങ്ങളാണ് റേഡിയോയുടെ പ്രവർത്തന ദിനങ്ങൾ . കോളാമ്പി , പണ്ടൊരു ദിവസം , വീട്ടിലെ ഡോക്ടർ , നമ്മുക്ക് ചുറ്റും , ആർക്കാണോ എന്തോ , ഞാനോ നീയോ , മഞ്ചാടി , പാട്ടുപെട്ടി , കുട്ടിപാചകം എന്നിവയാണ് പ്രധാന പരിപാടികൾ . ലോക പ്രശസ്തമായ ഗോഡ് ടാലെന്റ്റ് മാത്രകയിൽ കേരളത്തിൽ ആദ്യമായി ഒരു സ്കൂൾ നടത്തുന്ന- KERALAS GOT TALENT (കേരളാസ് ഗോഡ് ടാലെന്റ്റ് )കുട്ടികൾ ചെയ്യുന്ന പ്രത്യേക പരിപാടിയാണ് . പ്രശസ്തമായ വ്യക്തികളെ ഇന്റർവ്യൂ ചെയ്യുന്ന പരിപാടിയായ -MY STORY( മൈ സ്റ്റോറി)യിൽ നിരവധി പ്രശസ്തർ പങ്കെടുത്തിട്ടുണ്ട് .കുട്ടികൾക്കുള്ള വളരെ വൈവിധ്യമാർന്ന പരിപാടികളുമായി മികച്ച രീതിയിൽ മുന്നോട്ടുപോകുന്ന സ്കൂൾ റേഡിയോ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്   


*
* സാറ്റർഡേ സ്കൂൾ                                                                                      Saturday schooling എന്നത് മണിയംകുന്ന് സെന്റ് ജോസഫിന്റെ ന്റെ മാത്രം  ആയിട്ടുള്ള പ്രത്യേകതകളിൽ ഒന്നാണ്. Radio Bell mount, Kerala got talent, wheel to webb or science Club  പോലെ മറ്റൊന്നാണ്. Saturday schooling എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കുട്ടികളിലെ വിവിധ  കഴിവുകൾ കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. Non academic ആയിട്ടുള്ള പ്രവർത്തനങ്ങൾ Regular days ലെ class പോലെ നടത്തപ്പെടുന്നു എന്നതിനാലാണ് ഈ പ്രോഗ്രാം Saturday schooling എന്ന് വിളിക്കപ്പെടുന്നത്. പഠനത്തിനോടൊപ്പം തന്നെ കുട്ടികളിലെ പഠ്യേതര കഴിവുകൾ കണ്ടെത്തി  അതിനെ പ്രോത്സാഹിപ്പിച്ച് അവരുടെ യഥാർത്ഥ അഭിരുചി കണ്ടെത്തി അതിലേക്ക് അവരെ നയിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇത് മൂലം വീട്ടിൽ കുട്ടികൾ മൊബൈൽ  ഫോണിന്റെയും ലാപ് ടോപ്പിന്റെയും മുമ്പിൽ അനാവശ്യമായി സമയം ചിലവഴിക്കുന്നത് ഒഴിവാക്കി ആ സമയം പ്രയോജനകരമായി , എന്നാൽ അതോടൊപ്പം ആനന്ദകരമായും ചില വഴിക്കുന്നതിന് സാധിക്കുന്നു. അതോടൊപ്പം കുട്ടികളുടെ സ്വയം പര്യാപ്തത വളർത്താൻ ഉതകുന്ന പരിപാടികളും Saturday schooling നോടനുബന്ധിച്ച് നടത്തപ്പെടുന്നു. അങ്ങനെ എല്ലാ വിധത്തിലും പുതിയ ഒരു യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ Saturday schooling പ്രവർത്തനം തുടരുന്നു.ഡാൻസ് ,ഏറോബിക് , കരാട്ടെ , സ്കേറ്റിംഗ് , ഡ്രോയിങ് ആൻഡ് പെയിന്റിംഗ് , ചെസ്സ് , സോങ് ആൻഡ് ഓർഗൻ , ബാന്റ് എന്നിവയാണ് പ്രധാനമായും ഉൾപ്പെട്ടിട്ടുള്ളത് . ഓരോ ആക്ടിവിറ്റിയ്ക്കും പ്രഗത്ഭരായ അധ്യാപകർ നേതൃത്വം കൊടുക്കുന്നു
* മോറൽ ക്ലബ്‌
* മോറൽ ക്ലബ്‌


വരി 100: വരി 100:
കുട്ടികളിലെ പ്രസംഗകല വർധിപ്പിക്കുന്നതിനു കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒറെറ്ററി ക്ലബ്‌      പ്രവർത്തിക്കുന്നത്. ദിനാചരണങ്ങളുടെ ഭാഗമായി ക്ലാസ്സ്‌ തല, സ്കൂൾ തല മത്സരങ്ങൾ നടത്തുന്നു. ഇതിനു സി. മേരി ആൻറണി നേതൃത്വം നൽകുന്നു.                                                                                                                                                                                 
കുട്ടികളിലെ പ്രസംഗകല വർധിപ്പിക്കുന്നതിനു കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒറെറ്ററി ക്ലബ്‌      പ്രവർത്തിക്കുന്നത്. ദിനാചരണങ്ങളുടെ ഭാഗമായി ക്ലാസ്സ്‌ തല, സ്കൂൾ തല മത്സരങ്ങൾ നടത്തുന്നു. ഇതിനു സി. മേരി ആൻറണി നേതൃത്വം നൽകുന്നു.                                                                                                                                                                                 


* ശാസ്ത്ര ക്ലബ്
* ശാസ്ത്ര ക്ലബ് - വീൽ റ്റു വെബ് (BASIC SCIENCE YEAR- WHEEL TO WEBB PROGRAMME)
 
കുട്ടികളിൽ ശാസ്ത്രമനോഭാവവും നിരീക്ഷണപാടവും വളർത്തുന്നതിനു അനുയോജ്യമായ പ്രവർത്തനങ്ങൾ സിസ്റ്റർ സമാന്ത


ലിസ്  സെബാസ്ററ്യന്റെ  മേൽനോട്ടത്തിൽ നടത്തുന്നു.
അന്താരാഷ്ട്ര അടിസ്ഥാന ശാസ്ത്രവർഷത്തോടനുബന്ധിച്ച് സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ Wheel 2 webb അഥവാ ശാസ്ത്രം വീണ്ടും പഠിക്കാം എന്ന പദ്ധതി. കുട്ടികൾ അവതരിപ്പിച്ച ആകർഷകമായ ശാസ്ത്രപരീക്ഷണങ്ങൾക്കൊപ്പം മുഴുവൻ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത മാസ്സ് പരീക്ഷണങ്ങളുമായാണ് തുടക്കം കുറിച്ചത്. ശാസ്ത്രത്തെയും ശാസ്ത്ര രീതിയെയും മുറുകെ പിടിച്ചു കൊണ്ടു മാത്രമേ നമുക്ക് മുന്നേറാനാവൂ എന്ന ചിന്തയോടെ കുട്ടി ശാസ്ത്രഞ്ജന്മാരെ വാർത്തെടുക്കുയെന്ന മഹാലക്ഷ്യത്തോടെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു.  
* ഗണിത ക്ലബ്‌
* ഗണിത ക്ലബ്‌


വരി 122: വരി 120:


* ഹെൽത്ത് കാർഡ്
* ഹെൽത്ത് കാർഡ്
 
*
കുട്ടികളുടെ ആരോഗ്യത്തിനു വളരെയേറെ പ്രാധാന്യം നൽകുന്നുണ്ട് . എല്ലാമാസവും മുഴുവൻ കുട്ടികളുടെയും ആരോഗ്യതിഥികൾ പരിശോദിച്ചു അവ ഓരോ കുട്ടിയുടെയും ഹെൽത്ത് കാർഡിൽ രേഖപെടുത്താറുണ്ട് 


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1874485" എന്ന താളിൽനിന്ന് ശേഖരിച്ചത്