"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
= '''<big>എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ്</big>''' =
=== എടരിക്കോട് ഗ്രാമപഞ്ചായത്തിന്റെ  പ്രഥമ പ്രസിഡന്റ് പൗര പ്രമുഖനുമായിരുന്ന ഡോ.പി ഇബ്രാഹീം ഹാജി 1979ഇൽ തന്റെ പിതാവിന്റെ പേരിൽ തുടക്കം കുറിച്ച വിദ്യാലയമാണ് പൂയിക്കൽ ക‍ുഞ്ഞഹമ്മദ്‍ മുസ്‍ല്യാർ മെമ്മോറിയൽ ഹൈസ്‍ക‍ൂൾ‍ ===
=== എടരിക്കോട് പഞ്ചായത്തിലെ അരീക്കൽ പ്രദേഷത്ത് ഖുവ്വത്തുൽ ഇസ്‍ലാം മദ്രസയിലാണ് സ്ഥാപനത്തിന് തുടക്കം കുറിച്ചത്. പിന്നീട് സ്വന്തമായി വസ്തു വാങ്ങി,ഇപ്പോൾ നിലകൊള്ളുന്നിടത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. 2000 വർഷത്തിൽ ഹയർ സെക്കണ്ടറിയിലേക്ക് തുടക്കം ക‍ുറിച്ചു. ===
=== പഠന – പഠനാനുബന്ധ മേഖലകൾക്ക് മുന്തിയ പരികണന നൽകി പ്രവർത്തിച്ച് വരുന്ന വിദ്യാലയത്തിൽ ഹൈസ്‍ക‍ൂൾ തലത്തിൽ 131 ഡിവിഷനുകളിലായി ആറായിത്തിലധികം കുട്ടികൾ പഠിക്ക‍ുന്ന‍ു‍(സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ കുട്ടികളുള്ള ഹൈസ്‍കൂൾ) ===
=== എസ്.എസ്.എൽ.സി പരീക്ഷ എഴ‍ുത‍ുന്ന കുട്ടികളുടെ എണ്ണത്തിലും വിജയിക്കുന്ന ക‍ുട്ടികള‍ുടെ എണ്ണത്തിലും മുഴവൻ വിഷയങ്ങൾക്കും എപ്ലസ് (A+) നേടുന്ന കുട്ടികളുടെ എണ്ണത്തിലും സംസ്ഥാനത്തെ ഒന്നാമതെത്തിയ വിദ്യാലയം. ഹയർ സെക്കണ്ടറി തലത്തിലെ പ്ലസ് ട‍ു(+2) വിജയത്തിലും ജില്ലാതലറെക്കോർഡുകൾ ===

15:02, 9 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ്

എടരിക്കോട് ഗ്രാമപഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് പൗര പ്രമുഖനുമായിരുന്ന ഡോ.പി ഇബ്രാഹീം ഹാജി 1979ഇൽ തന്റെ പിതാവിന്റെ പേരിൽ തുടക്കം കുറിച്ച വിദ്യാലയമാണ് പൂയിക്കൽ ക‍ുഞ്ഞഹമ്മദ്‍ മുസ്‍ല്യാർ മെമ്മോറിയൽ ഹൈസ്‍ക‍ൂൾ‍

എടരിക്കോട് പഞ്ചായത്തിലെ അരീക്കൽ പ്രദേഷത്ത് ഖുവ്വത്തുൽ ഇസ്‍ലാം മദ്രസയിലാണ് സ്ഥാപനത്തിന് തുടക്കം കുറിച്ചത്. പിന്നീട് സ്വന്തമായി വസ്തു വാങ്ങി,ഇപ്പോൾ നിലകൊള്ളുന്നിടത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. 2000 വർഷത്തിൽ ഹയർ സെക്കണ്ടറിയിലേക്ക് തുടക്കം ക‍ുറിച്ചു.

പഠന – പഠനാനുബന്ധ മേഖലകൾക്ക് മുന്തിയ പരികണന നൽകി പ്രവർത്തിച്ച് വരുന്ന വിദ്യാലയത്തിൽ ഹൈസ്‍ക‍ൂൾ തലത്തിൽ 131 ഡിവിഷനുകളിലായി ആറായിത്തിലധികം കുട്ടികൾ പഠിക്ക‍ുന്ന‍ു‍(സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ കുട്ടികളുള്ള ഹൈസ്‍കൂൾ)

എസ്.എസ്.എൽ.സി പരീക്ഷ എഴ‍ുത‍ുന്ന കുട്ടികളുടെ എണ്ണത്തിലും വിജയിക്കുന്ന ക‍ുട്ടികള‍ുടെ എണ്ണത്തിലും മുഴവൻ വിഷയങ്ങൾക്കും എപ്ലസ് (A+) നേടുന്ന കുട്ടികളുടെ എണ്ണത്തിലും സംസ്ഥാനത്തെ ഒന്നാമതെത്തിയ വിദ്യാലയം. ഹയർ സെക്കണ്ടറി തലത്തിലെ പ്ലസ് ട‍ു(+2) വിജയത്തിലും ജില്ലാതലറെക്കോർഡുകൾ