ഗവ. എൽ.പി.എസ്. രാമമംഗലം (മൂലരൂപം കാണുക)
22:56, 2 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
NithyaReji (സംവാദം | സംഭാവനകൾ) No edit summary |
||
വരി 67: | വരി 67: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം ==പ്രകൃതിരമണീയമായ കുന്നിൻ ചെരിവുകളും താഴ്വരകളും സമതലങ്ങളും കനാലുകളും ഒത്തുചേർന്ന് മൂവാറ്റുപുഴയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന സുന്ദരമായ ഗ്രാമമാണ് രാമമംഗലം. ഏകദേശം 14 കിലോമീറ്റർ ഓളം പുഴയോരം ഇവിടെയുണ്ട് .23.4 കിലോമീറ്റർ ആണ് ഈ ഗ്രാമത്തിന്റെ വിസ്തീർണ്ണം' രാമമംഗലത്തെ പലസ്ഥലങ്ങളും രാമായണം ആരണ്യകാണ്ഡത്തിലെ കഥകളുമായി ബന്ധപ്പെട്ട് കിടക്കുന്നത് കാണാം. | ||
ഏകദേശം 130 വർഷത്തോളം പഴക്കമുള്ള ഗവൺമെന്റ് എൽ പി സ്കൂൾ രാമമംഗലം രാമമംഗലം ഗ്രാമത്തിന്റെ ഏതാണ്ട് ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു .അനേകം തലമുറകൾക്ക് വിദ്യാവിളിച്ചം പകർന്നു നൽകുന്നതോടൊപ്പം പ്രളയകാലത്തും കോവിഡ് കാലത്തും രാമമംഗലം നിവാസികൾക്ക് അഭയകേന്ദ്രമായി മാറിയത് വിദ്യാലയമാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |