"Schoolwiki:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 17: വരി 17:
11263-1 - Kiteksd Photos.jpg
11263-1 - Kiteksd Photos.jpg
11458_1 June 2022 - Reshma K R.jpg
11458_1 June 2022 - Reshma K R.jpg
12060_june_1_2022_1 - abhilash raman.JPG
12060_june_1_2022_2 - abhilash raman.jpg
12060_june_1_2022_2 - abhilash raman.jpg
15028-june22.1 - Ajith Varghese.jpg
15028-june22.1 - Ajith Varghese.jpg

10:05, 31 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രത്യേക ശ്രദ്ധയ്‌ക്ക്:

  1. ചിത്രങ്ങൾ തിരഞ്ഞെടുത്ത ഗണത്തിലേക്ക് ഉയർത്തുന്നതിനായുള്ള അഭിപ്രായസമന്വയത്തിനായി ഇവിടെ സമർപ്പിക്കാവുന്നതാണ്‌.
  2. ചിത്രങ്ങൾ ഇവിടെ അവതരിപ്പിക്കുന്നതിനു മുൻപ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
  3. ഇതുവരെ തിരഞ്ഞെടുത്ത ചിത്രങ്ങൾ ഇവിടെ കാണാം.

നടപടിക്രമം

  1. മികച്ച ചിത്രമായി തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങൾ പരിശോധിച്ച് നിങ്ങൾ നിർദ്ദേശിക്കുന്ന ചിത്രം അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
  2. നിങ്ങൾ നിർദ്ദേശിക്കുന്ന ചിത്രത്തിന്റെ താളിൽ {{FPC}} എന്ന ഫലകം ചേർക്കുക.
  3. തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ പട്ടികയുടെ തിരുത്തുക എന്ന കണ്ണിയിൽ ഞെക്കി {{subst:തിരഞ്ഞെടുക്കാവുന്ന ചിത്രം|''ചിത്രത്തിന്റെ പേർ''|''അഭിപ്രായം''}} എന്ന് ഏറ്റവും മുകളിലായി ചേർത്ത് സേവ് ചെയ്യുക.
    ഉദാ: {{subst:തിരഞ്ഞെടുക്കാവുന്ന ചിത്രം|ആമ്പൽ.jpg|അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു}}

നാമനിർദ്ദേശം നടത്താനും വോട്ടു ചെയ്യാനും വേണ്ട കുറഞ്ഞ മാനദണ്ഡം

  1. സ്ക്കൂൾവിക്കിയിൽ അംഗത്വമെടുത്തിട്ട് കുറഞ്ഞത് 30 ദിവസം എങ്കിലും ആയിരിക്കണം.
  2. സ്ക്കൂൾവിക്കിയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.


തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ

ചിത്രം:Sarath ks.jpg

ചിത്രം:Sarath ks.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--25024school (സംവാദം) 17:20, 6 ഡിസംബർ 2016 (IST)


ചിത്രം:Dp01.jpg

ചിത്രം:Dp01.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 13:51, 28 ഒക്ടോബർ 2016 (IST)


  • അനുകൂലിക്കുന്നു ശബരിഷ് കെ
  • അനുകൂലിക്കുന്നു Sreejithkoiloth (സംവാദം) 13:58, 28 ഒക്ടോബർ 2016 (IST)
  • അനുകൂലിക്കുന്നു കണ്ണൻ
  • അനുകൂലിക്കുന്നുSathish.ss

ചിത്രം:MPM HS DP 03.png

ചിത്രം:MPM HS DP 03.png

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ശബരിഷ് കെ 18:45, 29 ഒക്ടോബർ 2016 (IST)


ചിത്രം:MPM HS DP 01.png

ചിത്രം:MPM HS DP 01.png

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ശബരിഷ് കെ 18:45, 29 ഒക്ടോബർ 2016 (IST)

  • എതിർക്കുന്നു
അടുത്തുള്ള ഒരു മനുഷ്യരൂപത്തിന് വ്യക്തതയില്ല. Sreejithkoiloth (സംവാദം) 13:21, 1 നവംബർ 2016 (IST)
  • എതിർക്കുന്നു
Ranjithsiji (സംവാദം) 19:50, 8 നവംബർ 2016 (IST)