"ജി.എച്ച്.എസ്.കുഴൽമന്നം/അക്ഷരവൃക്ഷം/കോറോണയെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ജി.എച്ച്.എസ്.കുഴൽമന്നം/അക്ഷരവൃക്ഷം/കോറോണയെ തുരത്താം" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))
 
(വ്യത്യാസം ഇല്ല)

09:31, 22 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

കോറോണയെ തുരത്താം

എന്നും ഇരുട്ട് മാത്രമാവണമെന്നില്ല
നേരം പുലരുകയും
സൂര്യൻ സർവ തേജസ്സോടെ ഉദിക്കുകയും
കനിവാർന്ന പൂക്കൾ വിരിയുകയും
വെളിച്ചം ഭൂമിയെ സ്വർഗ്ഗമാക്കുകയും ചെയ്യും

നമ്മൾ കോറോണെക്കെതിരെ
പോരാടി വിജയിക്കുകയും
അതേ ആനന്ദം നിറഞ്ഞ പുലരിയെ
തിരികെ എത്തിക്കുകയും ചെയ്യും
പഴയ ലോകം പോലെ പുഞ്ചിരിക്കാം ..
നമ്മുക്ക് ഒത്തുചേരാം ..കോറോണയെ തുരത്താം..

സ്നേഹ. കെ
7 എ ജി.എച്ച്.എസ്.കുഴൽമന്ദം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 08/ 2022 >> രചനാവിഭാഗം - കവിത