"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:
മലപ്പുറം ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന സ്കൂൾവിക്കി പുരസ്കാര ചടങ്ങിൽ കോഴിക്കോട് ജില്ലയിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം വിദ്യാഭ്യാസമന്ത്രി പ്രൊഫസർ  c രവീന്ദ്രനാഥിൽ  നിന്നും ഏറ്റുവാങ്ങുമ്പോൾ സദസ്സിൽ ഒരമ്മ തന്റെ മകൻ ജീവിതാഭിലാഷമായി ഏറ്റെടുത്ത കർമ്മത്തിന്റെ പൂർത്തീകരണം കൺകുളിർക്കെ കാണുന്നുണ്ടായിരുന്നു.വിധി മറ്റൊന്നായിരുന്നെങ്കിൽ ഈ സദസ്സിന്റെ  മുൻപന്തിയിൽ ഞങ്ങളോടൊപ്പം ശ്രീ ശബരീഷ് സർ  ഉണ്ടാകുമായിരുന്നു എന്ന് ഒരു നിമിഷം തേങ്ങലോടെ ഓർത്തുപോയി. സ്കൂൾ വിക്കി എന്ന ആശയം സഫലമാക്കാൻ വേണ്ടി അഹോരാത്രം പരിശ്രമിച്ച ശബരീഷ് സാറിന്റെ  അമ്മയുടെയും ഭാര്യയുടെയും സാന്നിധ്യത്തിൽ അവാർഡ് ഏറ്റുവാങ്ങാൻ ആയതിൽ തികഞ്ഞ അഭിമാനം തോന്നി.തുടർന്ന് ഞങ്ങൾ ഏറ്റവും ആദരിക്കപ്പെടേണ്ട ശബരീഷ് സാറിന്റെ അമ്മയെ കാണാൻ ചെന്നപ്പോൾ മനുഷ്യത്വം മരിക്കാത്ത ഓർമ്മയുടെ കുത്തൊഴുക്ക് കണ്ണിലൂടെ മിന്നിമറയുന്നത് വേദനയോടെ ഞങ്ങൾ നോക്കിനിന്നു കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞുപോയ മുഹൂർത്തങ്ങളിലൂടെ കടന്നുപോകുമ്പോൾ ശബരീഷ് സാറിന്റെ അദൃശ്യസാന്നിധ്യം ഞങ്ങൾ അനുഭവിച്ചറിയുകയായിരുന്നു .കുറച്ചു സമയത്തേക്കെങ്കിലും അമ്മയുടെ സ്നേഹവാത്സല്യങ്ങൾ അനുഭവിക്കാൻ ഭാഗ്യം ഉണ്ടായി എന്നത് ഏറെ സന്തോഷകരമാണ്. ഒടുവിൽ യാത്രപറഞ്ഞിറങ്ങുമ്പോൾ ആ തേജസുറ്റ  മുഖത്തേക്ക് നോക്കി മനസ്സ് മന്ത്രിച്ചു ജീവിതത്തിന്റെ വഴിത്താരയിലൂടെ നീളം അമ്മയ്ക്ക് അഭിമാനിക്കാം കർമ്മനിരതനായ അമ്മയുടെ മകനെ ഓർത്ത് പ്രിയ ശബരീഷ് സാർ അങ്ങേയ്ക്ക്  അഭിമാനിക്കാം സ്നേഹനിധിയായ അമ്മയുടെ മകനായി പിറന്നതിൽ, അവരുടെ ഞങ്ങളുടെ മനസ്സിൽ എന്നെന്നും ജീവിക്കുന്നു എന്നതിൽ.

[[പ്രമാണം:47045wikiaward4.jpeg|നടുവിൽ|ലഘുചിത്രം|700x700ബിന്ദു]]

== കൂമ്പാറ ഫാത്തിമാബി എച് എസ് എസ് സ്കൂൾ വിക്കി ആദരം ഏറ്റുവാങ്ങി. ==
ജില്ലയിൽ നിന്ന് സ്കൂൾ വിക്കിയിൽ ഒന്നാം സ്ഥാനം നേടിയ കൂമ്പാറ ഫാത്തിമാബി ഹയർ സെക്കണ്ടറി സ്കൂൾ വിക്കി ആദരവ് ഏറ്റുവാങ്ങി.സംസ്ഥാന- ജില്ലാതലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ സ്കൂളുകളെ ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ   ആദരിക്കൽ ചടങ്ങിലാണ് പുരസ്ക്കാരം സ്വീകരിച്ചത്.  പ്രൊവിഡൻസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ  ഡി ഡി ഇ മനോജ് കുമാർ  അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ,ആരോഗ്യ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ എം വിമല ഉപഹാര സമർപ്പണം നടത്തി. ചടങ്ങിൽ താമരശ്ശേരി ഡി ഇ ഒ മനോഹരൻ കെ. ജി കുന്നമംഗലം എ ഇ ഒ  കെ ജെ പോൾ തുടങ്ങി നിരവധി വിദ്യാഭ്യാസ ഉദ്യോഗസ്ഥർ സംബന്ധിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ജില്ല എച്ച് എം ഫോറം കൺവീനർ സി സി ഹസ്സൻ സ്വാഗതവും താമരശ്ശേരി വിദ്യാഭ്യാസ ജില്ല എച്ച് എം ഫോറം കൺവീനർ നിയാസ് ചോല നന്ദിയും പറഞ്ഞു.
[[പ്രമാണം:47045-wiki award 3.jpeg|നടുവിൽ|ലഘുചിത്രം|611x611ബിന്ദു]]
== ഫാത്തിമാബി സ്കൂളിന് താമരശ്ശേരി  വിദ്യാഭ്യാസ ജില്ലയുടെ സ്കൂൾവിക്കി ആദരം ==
[[പ്രമാണം:47045-wiki award 4.jpeg|നടുവിൽ|ലഘുചിത്രം|513x513ബിന്ദു]]

== ജില്ലാ റഗ്ബി ചാമ്പ്യൻഷിപ്പ്- ബ്രോൺസ് മെഡൽ കൂമ്പാറക്ക് ==

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1838079" എന്ന താളിൽനിന്ന് ശേഖരിച്ചത്