"എ.യു. പി. എസ്. അപ്പുപിള്ളയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21357 (സംവാദം | സംഭാവനകൾ)
No edit summary
21357 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
തമിഴ്‌നാട് തഞ്ചാവൂരിൽ നിന്നും തിരുന്നൽവേലിയിൽ നിന്നും കച്ചവടത്തിനായി അപ്പുപ്പിള്ള എന്ന വ്യക്തിയുടെ നേതൃത്വത്തിൽ വരുകയും പിന്നീട് ഇവിടെ സ്ഥിരതാമസം ആക്കുകയും ചെയ്ത ആളുകളാണ് അപ്പുപ്പിള്ളയൂർവാസികളിൽ കൂടുതലും. അപ്പുപ്പിള്ളയുടെ നേതൃത്വത്തിൽ വന്നതിനാലാകണം അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഈ ഗ്രാമത്തിന് അപ്പുപ്പിള്ളയൂർ എന്ന തമിഴ് പേര് ലഭിച്ചത്. 'ഊര്' എന്നാൽ തമിഴിൽ ഗ്രാമം എന്നാണ് അർഥം.

വർഷം 1933. സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ മുഴങ്ങുന്ന സമയം. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് അപ്പുപ്പിള്ളയൂർ ഗ്രാമവാസിയായ പെരിയപിള്ള ഗ്രാമപ്രദേശത്ത് സാധാരണക്കാരന്റെ മക്കൾക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വിദ്യാലയം തുടങ്ങുന്നത്. അന്ന് മലബാർ ജില്ലയുടെ ഭാഗമായിരുന്നു നമ്മുടെ പ്രദേശം. തിണ്ണപള്ളിക്കൂടമായാണ് ആദ്യം വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. ഓലമേഞ്ഞ ഒറ്റമുറി മാത്രമായിരുന്നു അന്ന് ഉണ്ടായിരുന്നത്. വിദ്യാലയം തുടങ്ങുവാനുള്ള എല്ലാ സഹകരണങ്ങളും നിർദ്ദേശങ്ങളും സഹോദരൻ കന്തസാമി പിള്ള പെരിയപിള്ളയ്ക്ക് നൽകിയിരുന്നു. അപ്പു ആയിരുന്നു വിദ്യാലയത്തിന്റെ ആദ്യകാല അധ്യാപകൻ. മലയാള ഭാഷയിലായിരുന്നു അധ്യയനം നടന്നിരുന്നത്. അപ്പുപ്പിള്ളയൂർ എയ്ഡഡ് എലിമെന്ററി സ്കൂൾ എന്നായിരുന്നു വിദ്യാലയത്തിന്റെ ആദ്യകാല നാമം. 1935 മുതൽ മൂന്നാം ക്ലാസ്സിന് ഔദ്യോഗിക അംഗീകാരം മലബാർ വിദ്യാഭ്യാസ കൗൺസിലിൽ നിന്ന് ലഭിച്ചു (അംഗീകാര നമ്പർ: 8 (24) Dated 28-7-1934). 1936 മുതൽ നാലാം ക്ലാസ്സിന് ഔദ്യോഗിക അംഗീകാരം മലബാർ വിദ്യാഭ്യാസ കൗൺസിലിൽ നിന്ന് ലഭിക്കുകയുണ്ടായി (അംഗീകാര നമ്പർ: 2 (16) Dated 21-10-1936). 1938 മുതൽ അഞ്ചാം ക്ലാസ് താൽകാലികമായി പ്രവർത്തിക്കാനുള്ള അനുമതി മലബാർ വിദ്യാഭ്യാസ കൗൺസിലിൽ നിന്നും ലഭിച്ചു. (അംഗീകാര നമ്പർ: 8 (23) Dated 4 -12 -1937). 1962 വരെ അപ്പുപിള്ളയൂർ എയ്ഡഡ് എലിമെന്ററി വിദ്യാലയമായി തുടർന്നു. 1962 ൽ ആറാം ക്ലാസും അനുവദിച്ചതോടെ എലിമെന്ററി വിഭാഗത്തിൽ നിന്നും എയ്ഡഡ് അപ്പർ പ്രൈമറി വിഭാഗമായി ഉയർത്തപ്പെട്ടു. 1965 ൽ ഏഴാം ക്ലാസ്സും അനുവദിച്ചു കിട്ടി (Ref: C429794/ 65 dt 20-8-1965). 1965 ൽ തന്നെയാണ് തമിഴ് മീഡിയം ഒന്നാം ക്ലാസ്സ് അനുവദിച്ചു കിട്ടുന്നത്. 1970 ലാണ് തമിഴ് മീഡിയം യു.പി വിഭാഗം അനുവദിച്ചു കിട്ടുന്നത്.   
വർഷം 1933. സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ മുഴങ്ങുന്ന സമയം. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് അപ്പുപ്പിള്ളയൂർ ഗ്രാമവാസിയായ പെരിയപിള്ള ഗ്രാമപ്രദേശത്ത് സാധാരണക്കാരന്റെ മക്കൾക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വിദ്യാലയം തുടങ്ങുന്നത്. അന്ന് മലബാർ ജില്ലയുടെ ഭാഗമായിരുന്നു നമ്മുടെ പ്രദേശം. തിണ്ണപള്ളിക്കൂടമായാണ് ആദ്യം വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. ഓലമേഞ്ഞ ഒറ്റമുറി മാത്രമായിരുന്നു അന്ന് ഉണ്ടായിരുന്നത്. വിദ്യാലയം തുടങ്ങുവാനുള്ള എല്ലാ സഹകരണങ്ങളും നിർദ്ദേശങ്ങളും സഹോദരൻ കന്തസാമി പിള്ള പെരിയപിള്ളയ്ക്ക് നൽകിയിരുന്നു. അപ്പു ആയിരുന്നു വിദ്യാലയത്തിന്റെ ആദ്യകാല അധ്യാപകൻ. മലയാള ഭാഷയിലായിരുന്നു അധ്യയനം നടന്നിരുന്നത്. അപ്പുപ്പിള്ളയൂർ എയ്ഡഡ് എലിമെന്ററി സ്കൂൾ എന്നായിരുന്നു വിദ്യാലയത്തിന്റെ ആദ്യകാല നാമം. 1935 മുതൽ മൂന്നാം ക്ലാസ്സിന് ഔദ്യോഗിക അംഗീകാരം മലബാർ വിദ്യാഭ്യാസ കൗൺസിലിൽ നിന്ന് ലഭിച്ചു (അംഗീകാര നമ്പർ: 8 (24) Dated 28-7-1934). 1936 മുതൽ നാലാം ക്ലാസ്സിന് ഔദ്യോഗിക അംഗീകാരം മലബാർ വിദ്യാഭ്യാസ കൗൺസിലിൽ നിന്ന് ലഭിക്കുകയുണ്ടായി (അംഗീകാര നമ്പർ: 2 (16) Dated 21-10-1936). 1938 മുതൽ അഞ്ചാം ക്ലാസ് താൽകാലികമായി പ്രവർത്തിക്കാനുള്ള അനുമതി മലബാർ വിദ്യാഭ്യാസ കൗൺസിലിൽ നിന്നും ലഭിച്ചു. (അംഗീകാര നമ്പർ: 8 (23) Dated 4 -12 -1937). 1962 വരെ അപ്പുപിള്ളയൂർ എയ്ഡഡ് എലിമെന്ററി വിദ്യാലയമായി തുടർന്നു. 1962 ൽ ആറാം ക്ലാസും അനുവദിച്ചതോടെ എലിമെന്ററി വിഭാഗത്തിൽ നിന്നും എയ്ഡഡ് അപ്പർ പ്രൈമറി വിഭാഗമായി ഉയർത്തപ്പെട്ടു. 1965 ൽ ഏഴാം ക്ലാസ്സും അനുവദിച്ചു കിട്ടി. (Ref: C429794/ 65 dt 20-8-1965)
 
തമിഴ് സംസാരിക്കുന്ന ആളുകൾ അപ്പുപിള്ളയൂർ ഗ്രാമത്തിൽ ഉള്ളതിനാൽ അവരുടെ മക്കൾക്കും മാതൃഭാഷയിൽ വിദ്യാഭ്യാസം ലഭിക്കുന്നതിനു വേണ്ടി തമിഴ്  മാധ്യമത്തിൽ അധ്യയനം നടത്താനുള്ള സർക്കാരുടെ അനുമതി വിദ്യാലയം തേടുകയുണ്ടായി. 1965 ൽ തമിഴ് മീഡിയം ഒന്നാം ക്ലാസ്സ് സർക്കാരിന്റെ അനുമതിയോടെ വിദ്യാലയത്തിൽ പ്രവർത്തിച്ചുതുടങ്ങി. 1970 ലാണ് തമിഴ് മീഡിയം യു.പി വിഭാഗം അനുവദിച്ചു കിട്ടുന്നത്.   

സ്കൂളിന്റെ ചരിത്രത്തിൽ നിർണായകമായ ചുവടുവെപ്പായിരുന്നു ഇംഗ്ലീഷ് മീഡിയം ആരംഭിക്കാനുള്ള തീരുമാനം. കേരളത്തിൽ പൊതുവായി കാണപ്പെട്ടതുപോലെ ഗൾഫ് സ്വാധീനവും മറ്റും മൂലം സാമാന്യ ജനം പൊതുവിദ്യാലയങ്ങളിൽ നിന്ന് അകലുകയും സ്വകാര്യ ഇംഗ്ലീഷ് മീ‍ഡിയം വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളെ അയക്കുകയും ചെയ്തപ്പോൾ 2009 ൽ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിക്കാനുള്ള തീരുമാനം കൈകൊണ്ടു. 2010 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്കുള്ള അനുമതി സർക്കാരിൽ നിന്നും കിട്ടുകയുണ്ടായി. 2010 മുതൽ ഒന്നാം ക്ലാസുകളിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയമാക്കിക്കൊണ്ട് സ്കൂളിലെ ആദ്യ ബാച്ചിന് സമാരംഭം കുറിച്ചു. തുടർന്നു വന്ന ഏഴു വർഷങ്ങൾ കൊണ്ട് ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ ഓരോ ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയം ആയിരുന്നു. ഇംഗ്ലീഷ് മീഡിയത്തിലൂടെയുള്ള പഠനം തങ്ങളുടെ വിദ്യാർത്ഥികൾക്ക് സാധ്യമാവുമോ എന്ന ആശങ്കയായിരുന്നു ഇതിനു പിന്നിൽ. എന്നാൽ സാധാരണക്കാർക്കും മികച്ച നിലവാരത്തിൽ പൊതുവിദ്യാലയത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ഇംഗ്ലീഷ് മീഡിയത്തിലൂടെ മിടുക്കരാവാം എന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ സമൂഹത്തിൽ തെളിയിച്ചതോട് കൂടി രക്ഷിതാക്കൾ ആവേശത്തോടെ ഇംഗ്ലീഷ് മീഡിയത്തിലേക്ക് വിദ്യാർത്ഥികളെ ചേർത്തു.   

"https://schoolwiki.in/എ.യു._പി._എസ്._അപ്പുപിള്ളയൂർ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്