"1 .2022 -2023 അധ്യയനവർഷപ്രവേശനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{orphan}}
പാഠശാല സംസ്കൃത ഹൈസ്കൂൾ പ്രവേശനോത്സവം ജൂൺ 1 രാവിലെ 10 മണിക്ക്  നഗരസഭ വൈസ് ചെയർമാൻ എം. ശിവകുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഏകാഭിനയത്തിലൂടെ ക്ലാസ് റൂം ഇന്ററാക്ഷന്റെ പുതിയ മേഖലകളിലേയ്ക്ക് കടക്കാൻ പ്രേംദാസ് മാഷിന് കഴിഞ്ഞു.പാഠശാല സംസ്കൃത ഹൈസ്ക്കൂളിന്റെ പ്രവേശനോത്സവത്തിനാണ് ഇതുവരെയില്ലാത്ത ഒരു പുതിയ അവതരണ രീതിയിലേയ്ക്ക് ശ്രീ. പ്രേംദാസ് കടന്നത്.

23:39, 7 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

ഇതൊരു അനാഥതാളാണ്. ഇതിൽച്ചേർത്തിരിക്കുന്ന വിവരങ്ങൾ ഏത് വിദ്യാലത്തിന്റേതെന്ന് വ്യക്തമല്ല.
ഏതെങ്കിലുമൊരു സ്കൂൾതാളിന്റെ ഉപതാളായിട്ടല്ല ഇത് സൃഷ്ടിച്ചിരിക്കുന്നത്. സ്വതന്ത്രതാളായി നിലനിൽക്കാനുള്ള ശ്രദ്ധേയതയുമില്ല.
ഇത് മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്.
ഉപതാൾ‍‍ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഇവിടെയുണ്ട്.
ഈ താളിനെ ബന്ധപ്പെട്ട സ്കൂൾതാളിന്റെ ഉപതാളായി തലക്കെട്ട് മാറ്റിയശേഷം {{Orphan}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടുക.

പാഠശാല സംസ്കൃത ഹൈസ്കൂൾ പ്രവേശനോത്സവം ജൂൺ 1 രാവിലെ 10 മണിക്ക് നഗരസഭ വൈസ് ചെയർമാൻ എം. ശിവകുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഏകാഭിനയത്തിലൂടെ ക്ലാസ് റൂം ഇന്ററാക്ഷന്റെ പുതിയ മേഖലകളിലേയ്ക്ക് കടക്കാൻ പ്രേംദാസ് മാഷിന് കഴിഞ്ഞു.പാഠശാല സംസ്കൃത ഹൈസ്ക്കൂളിന്റെ പ്രവേശനോത്സവത്തിനാണ് ഇതുവരെയില്ലാത്ത ഒരു പുതിയ അവതരണ രീതിയിലേയ്ക്ക് ശ്രീ. പ്രേംദാസ് കടന്നത്.

മാധവിക്കുട്ടിയുടെ നെയ്പ്പായസവും ഒ.വി.വിജയന്റെ കടൽത്തീരത്ത് എന്ന കഥയും ഏകാഭിനയത്തിലുടെയും നരേഷനിലൂടെയും കാഴ്ച്ച വെയ്ക്കുകയായിരുന്നു. രണ്ട് അവതരണങ്ങൾക്കുശേഷവും കുട്ടികൾ കഥകൾ മനസ്സിലാക്കി ഭംഗിയായി പ്രതികരിച്ചു. കഥയിലെ കഥാപാത്രങ്ങൾ, സന്ദർഭം, കഥയിലെ വ്യതിയാനങ്ങൾ എന്നിവയെല്ലാം കുട്ടികൾ സൂക്ഷ്മമായി മനസ്സിലാക്കുകയായിരുന്നു.അഭിനയം ക്ലാസ് റൂം ഇന്ററാക്ഷന്റെ മേഖലയിലേയ്ക്ക് ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുമെന്ന ചിന്ത ഇവിടെ സാർത്ഥകമാകുന്നു. ചിറ്റൂർ പാഠശാല സംസ്കൃത വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ് സ്റ്റേഷനറി ഡിപ്പാർട്ട്മെന്റിൽ നിന്നും ഇന്നലെ വിരമിച്ച പ്രേംദാസ് .