"എ.യു. പി. എസ്. അപ്പുപിള്ളയൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 28: | വരി 28: | ||
== റോഡ് & സേഫ്‌റ്റി ക്ലബ് == | == റോഡ് & സേഫ്‌റ്റി ക്ലബ് == | ||
[[പ്രമാണം:Road and safety.jpg|ലഘുചിത്രം]] | സംസ്ഥാന പാത 52നു വശത്തുള്ള വിദ്യാലയമായതിനാൽ കുട്ടികളുടെ സുരക്ഷ ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. അതിനാൽ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ചു ചെയ്യുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ നടക്കുന്ന ക്ലബ്ബ് ആണ് വിദ്യാലയത്തിലെ റോഡ് & സേഫ്‌റ്റി ക്ലബ്ബ്. രാവിലെ 8:30 മുതൽ സുരക്ഷാചുമതലയുടെ ഭാഗമായി രണ്ട് അധ്യാപികമാർ സ്കൂളിൽ ഉണ്ടായിരിക്കും. സ്കൂൾ വിട്ടാൽ കുട്ടികൾ വീട്ടിലെത്തുന്നത് വരെ അവരുടെ സുരക്ഷ ഉറപ്പ് വരുത്താൻ സ്ഥാപനത്തിലെ എല്ലാ അധ്യാപകരെയും ഉൾപ്പെടുത്തി എല്ലാ ദിവസവും രണ്ട് അധ്യാപകരെ ഉൾപ്പെടുത്തി സുരക്ഷാചുമതല നൽകിയിട്ടുണ്ട്. [[പ്രമാണം:Road and safety.jpg|ലഘുചിത്രം]] | ||
== ഡിസിപ്ലിൻ & സാനിറ്റേഷൻ ക്ലബ് == | == ഡിസിപ്ലിൻ & സാനിറ്റേഷൻ ക്ലബ് == | ||