ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു. പി. എസ്. അപ്പുപിള്ളയൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21357 (സംവാദം | സംഭാവനകൾ)
No edit summary
21357 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:

== ജൂൺ 1 - പ്രവേശനോത്സവം : ==
== ജൂൺ 1 - പ്രവേശനോത്സവം : ==
2022- 23 അധ്യായന വർഷത്തെ നവാഗതരെ വരവേറ്റു കൊണ്ടുള്ള പ്രവേശനോത്സവം 01-06-2022 ന്  എ യു പി സ്കൂൾ അപ്പുപ്പിള്ളയൂരിൽ നടന്നു.
2022- 23 അധ്യായന വർഷത്തെ നവാഗതരെ വരവേറ്റു കൊണ്ടുള്ള പ്രവേശനോത്സവം 01-06-2022 ന്  എ യു പി സ്കൂൾ അപ്പുപ്പിള്ളയൂരിൽ നടന്നു. കുട്ടികളുടെ ഇഷ്ട കാർട്ടൂൺ കഥാപാത്രമായ മിക്കി മൗസ് കുട്ടികളെ സ്വീകരിക്കുകയും മധുര പലഹാരങ്ങൾ നൽകുകയും ചെയ്തു.  

== ജൂൺ 5 - ലോക പരിസ്ഥിതി ദിനം : ==
== ജൂൺ 5 - ലോക പരിസ്ഥിതി ദിനം : ==
വരി 8: വരി 8:

== ജൂൺ 12 - ലോക ബാലവേലവിരുദ്ധദിനം : ==
== ജൂൺ 12 - ലോക ബാലവേലവിരുദ്ധദിനം : ==
ബാലവേല വിരുദ്ധദിനോത്തോടനുബന്ധിച്ചു മഹാത്മാ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു.

== ജൂൺ 14 - ലോക രക്തദാന ദിനം : ==
== ജൂൺ 14 - ലോക രക്തദാന ദിനം : ==
ലോക രക്തദാന ദിനം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

== ജൂൺ 15 - സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്  : ==
== ജൂൺ 15 - സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്  : ==

14:49, 20 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജൂൺ 1 - പ്രവേശനോത്സവം :

2022- 23 അധ്യായന വർഷത്തെ നവാഗതരെ വരവേറ്റു കൊണ്ടുള്ള പ്രവേശനോത്സവം 01-06-2022 ന് എ യു പി സ്കൂൾ അപ്പുപ്പിള്ളയൂരിൽ നടന്നു. കുട്ടികളുടെ ഇഷ്ട കാർട്ടൂൺ കഥാപാത്രമായ മിക്കി മൗസ് കുട്ടികളെ സ്വീകരിക്കുകയും മധുര പലഹാരങ്ങൾ നൽകുകയും ചെയ്തു.

ജൂൺ 5 - ലോക പരിസ്ഥിതി ദിനം :

നാം ജീവിക്കുന്ന ഭൂമിയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നു. ജൂൺ 6 തിങ്കളാഴ്ച വിദ്യാലയത്തിൽ സ്പെഷൽ അസംബ്ലി സംഘടിപ്പിക്കുകയും ജൂൺ 5 ന്റെ പ്രത്യേകതയെക്കുറിച്ച് ഹെഡ് മാസ്റ്റർ വിശദീകരിച്ചുനൽകുകയുംചെയ്തു. കുറച്ചു വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ നൽകുകയും ആ തൈകൾ വിദ്യാലയത്തിൽ നട്ടുപിടിപ്പിക്കുകയും ചെയ്തു. ഹരിത സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നല്ലേപ്പിള്ളി കൃഷിഓഫീസർ ശ്രീമതി:ശ്രീദേവിയുടെ പരിസ്ഥിതി സൗഹൃദത്തിന്റെ ഒരു വിലപ്പെട്ട ക്ലാസും പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഉണ്ടായിരുന്നു.

ജൂൺ 12 - ലോക ബാലവേലവിരുദ്ധദിനം :

ബാലവേല വിരുദ്ധദിനോത്തോടനുബന്ധിച്ചു മഹാത്മാ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു.

ജൂൺ 14 - ലോക രക്തദാന ദിനം :

ലോക രക്തദാന ദിനം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

ജൂൺ 15 - സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്  :

ജൂൺ 19 - വായന ദിനം :

ജൂൺ 21 - യോഗാദിനം :

ജൂൺ 24 - കണ്ണദാസൻ പിറന്തനാൾ :

ജൂൺ 26 - ലോക മയക്കുമരുന്ന് വിരുദ്ധദിനം :

ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് മഹാത്മാ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടത്തിയത്. ഇന്നത്തെ സമൂഹത്തിൽ ലഹരിയുടെ അമിത ഉപയോഗത്തെ കുറിച്ചും അതിൻറെ ദോഷഫലങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തി. ലഹരിപദാർത്ഥങ്ങളിൽ നിന്നെല്ലാം മുക്തമായ യുവതലമുറയാണ് ഇനി വളർന്നുവരേണ്ടത് എന്ന സന്ദേശം കുട്ടികൾക്ക് നൽകുകയും ചെയ്തു.