"എ.യു. പി. എസ്. അപ്പുപിള്ളയൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 19: | വരി 19: | ||
== ജൂൺ 24 - കണ്ണദാസൻ പിറന്തനാൾ : == | == ജൂൺ 24 - കണ്ണദാസൻ പിറന്തനാൾ : == | ||
== ജൂൺ | == ജൂൺ 26 - ലോക മയക്കുമരുന്ന് വിരുദ്ധദിനം : == | ||
19:40, 19 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജൂൺ 1 - പ്രവേശനോത്സവം :
2022- 23 അധ്യായന വർഷത്തെ നവാഗതരെ വരവേറ്റു കൊണ്ടുള്ള പ്രവേശനോത്സവം 01-06-2022 ന് എ യു പി സ്കൂൾ അപ്പുപ്പിള്ളയൂരിൽ നടന്നു.
ജൂൺ 5 - ലോക പരിസ്ഥിതി ദിനം :
നാം ജീവിക്കുന്ന ഭൂമിയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നു. ജൂൺ 6 തിങ്കളാഴ്ച വിദ്യാലയത്തിൽ സ്പെഷൽ അസംബ്ലി സംഘടിപ്പിക്കുകയും ജൂൺ 5 ന്റെ പ്രത്യേകതയെക്കുറിച്ച് ഹെഡ് മാസ്റ്റർ വിശദീകരിച്ചുനൽകുകയുംചെയ്തു. കുറച്ചു വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ നൽകുകയും ആ തൈകൾ വിദ്യാലയത്തിൽ നട്ടുപിടിപ്പിക്കുകയും ചെയ്തു. ഹരിത സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നല്ലേപ്പിള്ളി കൃഷിഓഫീസർ ശ്രീമതി:ശ്രീദേവിയുടെ പരിസ്ഥിതി സൗഹൃദത്തിന്റെ ഒരു വിലപ്പെട്ട ക്ലാസും പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഉണ്ടായിരുന്നു.