"എ.യു. പി. എസ്. അപ്പുപിള്ളയൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ 2022 - 2023 == | == അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ - 2022 - 2023 == | ||
=== പ്രവേശനോത്സവം : === | === പ്രവേശനോത്സവം : === | ||
2022- 23 അധ്യായന വർഷത്തെ നവാഗതരെ വരവേറ്റു കൊണ്ടുള്ള പഞ്ചായത്ത് തല പ്രവേശനോത്സവം 01-06-2022 ന് എ യു പി സ്കൂൾ അപ്പുപ്പിള്ളയൂരിൽ നടന്നു. | 2022- 23 അധ്യായന വർഷത്തെ നവാഗതരെ വരവേറ്റു കൊണ്ടുള്ള പഞ്ചായത്ത് തല പ്രവേശനോത്സവം 01-06-2022 ന് എ യു പി സ്കൂൾ അപ്പുപ്പിള്ളയൂരിൽ നടന്നു. | ||
=== ജൂൺ 5 - ലോക പരിസ്ഥിതി ദിനം : === | |||
നാം ജീവിക്കുന്ന ഭൂമിയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നു. ജൂൺ 6 തിങ്കളാഴ്ച വിദ്യാലയത്തിൽ സ്പെഷൽ അസംബ്ലി സംഘടിപ്പിക്കുകയും ജൂൺ 5 ന്റെ പ്രത്യേകതയെക്കുറിച്ച് ഹെഡ് മാസ്റ്റർ വിശദീകരിച്ചുനൽകുകയുംചെയ്തു. കുറച്ചു വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ നൽകുകയും ആ തൈകൾ വിദ്യാലയത്തിൽ നട്ടുപിടിപ്പിക്കുകയും ചെയ്തു. | |||
19:00, 19 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ - 2022 - 2023
പ്രവേശനോത്സവം :
2022- 23 അധ്യായന വർഷത്തെ നവാഗതരെ വരവേറ്റു കൊണ്ടുള്ള പഞ്ചായത്ത് തല പ്രവേശനോത്സവം 01-06-2022 ന് എ യു പി സ്കൂൾ അപ്പുപ്പിള്ളയൂരിൽ നടന്നു.
ജൂൺ 5 - ലോക പരിസ്ഥിതി ദിനം :
നാം ജീവിക്കുന്ന ഭൂമിയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നു. ജൂൺ 6 തിങ്കളാഴ്ച വിദ്യാലയത്തിൽ സ്പെഷൽ അസംബ്ലി സംഘടിപ്പിക്കുകയും ജൂൺ 5 ന്റെ പ്രത്യേകതയെക്കുറിച്ച് ഹെഡ് മാസ്റ്റർ വിശദീകരിച്ചുനൽകുകയുംചെയ്തു. കുറച്ചു വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ നൽകുകയും ആ തൈകൾ വിദ്യാലയത്തിൽ നട്ടുപിടിപ്പിക്കുകയും ചെയ്തു.