"സെന്റ്. തോമസ് എൽ പി എസ് ,പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{PSchoolFrame/Pages}}
പ്രേവേശനോത്സവം 2022-2023
 
സ്കൂൾ പ്രേവേശനോൽസം കൊച്ചിൻ കോര്പറേഷന് വിദ്യാഭ്യാസ - കായിക സ്റ്റാന്റിംഗ് കമ്മിറ്റി
ചെയർമാൻ  ശ്രീ . ശ്രീജിത് ഉൽഘാടനം ചെയ്തു .  സ്കൂൾ മാനേജർ ഫാദർ .മാത്യു കോനാട്ടുകുഴി,  പി.ടി
.എ. പ്രസിഡന്റ് ഫാദർ.ജോസ് പതിക്കൽ, വാർഡ് കൗൺസിലർ ശ്രീ.സോണി കെ ഫ്രാൻസിസ്,  ട്രാഫിക് പൊലീസ് എസ് ഐ.ശ്രീ ഔസേപ്പ്, റോസ് ലീമ ( പ്രധാന അധ്യാപിക) എന്നിവർ സന്നിഹിതർ ആയിരുന്നു. കെ
ജി ക്ലാസിന്റെ ഉൽഘടനം നടന്നു.അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു.കുട്ടികളും മാതാപിതാക്കളും
പൊതുജനങ്ങളും അധ്യാപകരും പങ്കെടുത്തു. സ്‌നേഹവിരുന്ന് നടത്തി.

14:08, 12 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രേവേശനോത്സവം 2022-2023

സ്കൂൾ പ്രേവേശനോൽസം കൊച്ചിൻ കോര്പറേഷന് വിദ്യാഭ്യാസ - കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ . ശ്രീജിത് ഉൽഘാടനം ചെയ്തു . സ്കൂൾ മാനേജർ ഫാദർ .മാത്യു കോനാട്ടുകുഴി, പി.ടി .എ. പ്രസിഡന്റ് ഫാദർ.ജോസ് പതിക്കൽ, വാർഡ് കൗൺസിലർ ശ്രീ.സോണി കെ ഫ്രാൻസിസ്, ട്രാഫിക് പൊലീസ് എസ് ഐ.ശ്രീ ഔസേപ്പ്, റോസ് ലീമ ( പ്രധാന അധ്യാപിക) എന്നിവർ സന്നിഹിതർ ആയിരുന്നു. കെ ജി ക്ലാസിന്റെ ഉൽഘടനം നടന്നു.അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു.കുട്ടികളും മാതാപിതാക്കളും പൊതുജനങ്ങളും അധ്യാപകരും പങ്കെടുത്തു. സ്‌നേഹവിരുന്ന് നടത്തി.