"പി.കെ.കെ.എം.എ.എൽ.പി.എസ് ചാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 71: | വരി 71: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ഇരിട്ടിയിൽ നിന്ന് 10 | |||
{{#multimaps: 11.94746463194355, 75.60968603563514| width=600px | zoom=15 }} | |||
<!--visbot verified-chils->--> | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align:; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
ഇരിട്ടിയിൽ നിന്ന് 10 കിലോമീറ്റർ മട്ടന്നൂർ റൂട്ടിൽ ചാവശ്ശേരി എന്ന സ്ഥലത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു | |||
|} | |||
11:13, 3 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പി.കെ.കെ.എം.എ.എൽ.പി.എസ് ചാവശ്ശേരി | |
|---|---|
| വിലാസം | |
ചാവശ്ശേരി 670702 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1933 |
| വിവരങ്ങൾ | |
| ഫോൺ | 9447339747 |
| ഇമെയിൽ | pkkmamlpschavassery@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14815 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബിന്ദു എം |
| അവസാനം തിരുത്തിയത് | |
| 03-07-2022 | Rejithvengad |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചാവശ്ശേരി ഗ്രാമത്തിലെ കുഞ്ഞുങ്ങളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്നതിനായി ചെമ്പിലായി മൂസ എന്ന മഹത് വ്യക്തി 1983 ലാണ് ചാവശ്ശേരി എലിമെന്ററി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിച്ചത്.1985ൽ ഗവർമെന്റിന്റെ അംഗീകാരം ലഭിച്ചതോടുകൂടി വിദ്യാലയത്തിന്റെ പേര് ചാവശ്ശേരി എയിഡഡ് മാപ്പിള എൽ പി സ്കൂൾ എന്നായി മാറി. പിന്നീട് ചെമ്പിലായി ഈസയുടെ മകൻ പി. കെ കാദർകുട്ടി സ്വമനസ്സാലെ ചാവശ്ശേരി മുസ്ലിം ജമാഹത് കമ്മറ്റിക്ക് ഈ വിദ്യാലയം വിട്ടു കൊടുത്തു.1994ൽ പി. കെ കാദർകുട്ടിയുടെ മരണശേഷം സ്കൂളിന്റെ പേര് പി. കെ കാദർ കുട്ടി മെമ്മോറിയൽ എം എൽ പി സ്കൂൾ എന്നാക്കി മാറ്റി
1 മുതൽ 5വരെ ക്ലാസ്സുണ്ടായിരുന്ന ഈ സ്കൂളിൽ 21-5-1962ൽ 5-)o ക്ലാസ്സ് നിയമപ്രകാരം നീക്കം ചെയ്തു. ഇന്ന് ഈ വിദ്യാലയത്തിൽ 1മുതൽ 4വരെയുള്ള ക്ലാസുകളാണ് ഉള്ളത്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
പി കെ കാദർ കുട്ടി
മൊയ്യ്‌തീൻ കുട്ടി ഹാജി
ഹുസൈൻ കുട്ടി മാസ്റ്റർ
സി അശ്രഫ്
എ വി മമ്മു
സി സി നസീർ ഹാജി - 2009 മുതൽ
അഡ്വ. കെ ഇ എൻ മജീദ് - 2021dec 25 മുതൽ
മുൻസാരഥികൾ
പി രാമൻ നായർ
ഇ കൃഷ്ണവാര്യർ
കുഞ്ഞികൃഷ്ണൻ നമ്പ്യാർ
സി കുഞ്ഞിരാമൻ നമ്പ്യാർ
ജി ഗിരിജ
കെ വി സരോജിനി
സി തങ്കമണി
ആർ വസന്ത കുമാരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇവിടെ അധ്യയനം നടത്തിയ പൂർവ്വ വിദ്യാർത്ഥികൾ മികച്ച രീതിയിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു
വഴികാട്ടി
{{#multimaps: 11.94746463194355, 75.60968603563514| width=600px | zoom=15 }}
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ഇരിട്ടിയിൽ നിന്ന് 10 കിലോമീറ്റർ മട്ടന്നൂർ റൂട്ടിൽ ചാവശ്ശേരി എന്ന സ്ഥലത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു |