ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:40, 29 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂൺ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
വരി 29: | വരി 28: | ||
യാത്ര സ്കൂളിലെ സീനിയർ അധ്യാപകൻ പി ഡി മാത്യു വിന്റെ സാന്നിധ്യത്തിൽ ഹെഡ് മാസ്റ്റർ കെ.ശശി കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.എം. ബഷീർ, എം.ടി.എ പ്രസിഡണ്ട് ഷബ്ന എസ്.പി.സി സി.പി. ഒ മാരായ കെ.പി മുഹമ്മദ് സാലിം, പി. സ്നേഹലത, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ, കെ.അബ്ദുൽ ജലീൽ, ടി. അബ്ദുൽ റഷീദ് എന്നിവർ നേതൃത്വം നൽകി. | യാത്ര സ്കൂളിലെ സീനിയർ അധ്യാപകൻ പി ഡി മാത്യു വിന്റെ സാന്നിധ്യത്തിൽ ഹെഡ് മാസ്റ്റർ കെ.ശശി കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.എം. ബഷീർ, എം.ടി.എ പ്രസിഡണ്ട് ഷബ്ന എസ്.പി.സി സി.പി. ഒ മാരായ കെ.പി മുഹമ്മദ് സാലിം, പി. സ്നേഹലത, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ, കെ.അബ്ദുൽ ജലീൽ, ടി. അബ്ദുൽ റഷീദ് എന്നിവർ നേതൃത്വം നൽകി. | ||
=== മൺസൂൺകാല ഫുട്ബോൾ മത്സരങ്ങൾ === | |||
ലോക്ഡൗൺ കാലത്തിന് മുമ്പ് കൊല്ലം തോറും നടന്നുവന്നിരുന്ന ക്ലാസുകൾ തമ്മിലുള്ള മൺസൂൺ ഫുട്ബോൾ മത്സരങ്ങൾ ഈ വർഷവും നടന്നു. ഹെഡ് മാസ്റ്റർ ശ്രീ. ശശികുമാർ മത്സരം ഉദ്ഘാടനം ചെയ്തു. 10 B യും 10 E യും തമ്മിലായിരുന്നു ആദ്യ മത്സരം. മത്സരത്തിൽ ആദ്യകളികളിൽ 10 Dയും 10 Bയും വിജയികളായി. കായികാധ്യാപകൻ എം. അബ്ദുൽ മുനീർ , ടി. അബ്ദുൽ റഷീദ്, കെ. അബ്ദുൽ ജലീൽ , കെ.പി.മുഹമ്മദ് സാലിം, സി.കെ. അബ്ദുൽ ലത്തീഫ്, എം. മധുസൂദനൻ, പി.ഡി മാത്യു, കെ. അരുൺ എന്നീ അധ്യാപകർ നേതൃത്വം നൽകി. | |||
==2021-2022 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ== | ==2021-2022 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ== |