"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
==2021-2022 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ==

==='''പ്രവേശനോൽസവം'''===
==='''പ്രവേശനോൽസവം'''===
വരി 10: വരി 12:
ചടങ്ങുകൾ പ്രിൻസിപ്പാൾ ഡോ.പി.എം.അനിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.എം ബഷീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത്ത് മെമ്പർ പി.ബി. ബഷീർ, ആനക്കയം പഞ്ചായത്ത് വികസന കാര്യസമിതി ചെയർമാൻ യു. മൂസ്സ, പി.ടി.എ വൈസ് പ്രസിഡണ്ട് സി.കെ. മമ്മു,  എസ്.എം.സി ചെയർമാൻ  അബ്ദുൽ ഹമീദ്, എം.ടി.എ പ്രസിഡണ്ട് ഷബ്ന, എക്സിക്യുട്ടീവ് അംഗങ്ങളായ മുസ്തഫ, ഫിറോസ്, ഹയർ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ബിന്ദു, സീനിയർ ടീച്ചർ പി.ഡി മാത്യു, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ, അധ്യാപകരായ കെ.അബ്ദുൽ ജലീൽ ,  പി. സ്നേഹലത, പി.കെ.സിജി, കെ.പി.മുഹമ്മദ് സാലിം, കെ.വിജീഷ്, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ഹെഡ് മാസ്റ്റർ ശശികുമാർ സ്വാഗതവും ടി.എ. റഷീദ് നന്ദിയും പറഞ്ഞു. കലാവിരുന്നിന് പ്രശസ്ത ഗായിക കുമാരി ടി. ഹരിത നേതൃത്വം നൽകി.

==2021-2022 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ==
==2021-2022 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ==

==='''പ്രവേശനോൽസവം'''===
==='''പ്രവേശനോൽസവം'''===
വരി 71: വരി 73:
===='''ഫെബ്ര‍ുവരി-11-28'''====
===='''ഫെബ്ര‍ുവരി-11-28'''====
*ഒന്നാം ഘട്ട റിവിഷൻ പ്രവർത്തനങ്ങൾ
*ഒന്നാം ഘട്ട റിവിഷൻ പ്രവർത്തനങ്ങൾ
* ക‍ുട്ടികൾക്കായി പ്രത്യേക പഠന ടൈം ടേബിൾ
*ക‍ുട്ടികൾക്കായി പ്രത്യേക പഠന ടൈം ടേബിൾ
*മെന്ററിങ് ഗ്ര‍ൂപ്പ‍ുകൾ
*മെന്ററിങ് ഗ്ര‍ൂപ്പ‍ുകൾ
*സ്റ്റഡീ മെറ്റീരിയല‍ുകൾ
*സ്റ്റഡീ മെറ്റീരിയല‍ുകൾ
വരി 107: വരി 109:
5000 ലധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. മധുസൂദനൻ മാഷാണ് ലൈബ്രേറിയൻ. വിദ്യാരംഗം കലാസാഹിത്യവേദിയുമായി ചേർന്നാണ് അതിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. വർഷം തോറും ഡിവിഷനുകൾ കൂടിവരുന്നതിനാൽ ജില്ലാപഞ്ചായത്ത് നിർമിച്ച ലൈബ്രറി റൂം ഇപ്പോൾ ക്ലാസുമുറിയായി ഉപയോഗിക്കുകയാണ്. ഈ പ്രശ്നം താമസിയാതെ മലപ്പുറം ജില്ലാപഞ്ചായത്ത് നിർമിച്ചുനൽകുന്ന 6 മുറികളുള്ള കെട്ടിടം പ്രവർത്തനസജ്ജമാകുന്നതോടെ പരിഹരിക്കപ്പെടും. ഇതിന് കീഴിൽ നടത്തപ്പെടുന്ന [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/ഗ്രന്ഥശാല|പ്രവർത്തനങ്ങൾ ഇവിടെ]] കാണാം.   

===ലിറ്റി‍ൽ കൈറ്റ്സ് ===
===ലിറ്റി‍ൽ കൈറ്റ്സ്===
[[പ്രമാണം:18017-lkb1.JPG|300px|thumb|right|ഒരുദിവസത്തെ വിദഗ്ദ്ധപരിശീലനം ആരംഭം]]

<p style="text-align:justify"> വിദ്യാലയാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ദൈനംദിന പഠനപ്രവ‍ർത്തനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും സാങ്കേതികസൗകര്യങ്ങളുടെ പ്രയോഗത്തിലും വിദ്യാ‍ർഥികളെക്കൂടി പങ്കാളികളാക്കേണ്ടതുണ്ടല്ലോ. ഹൈടെക്ക് സംവിധാനത്തിൽ പഠനപ്രവ‍ർത്തനങ്ങൾ കൂടുതൽ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപൿക്കൊപ്പം വിവരനി‍ർമിതിയിലും നടത്തിപ്പിലും വിദ്യാർഥികളെയും പങ്കാളികളാക്കുക, കുട്ടികളുടെ സാങ്കേതികജ്ഞാനം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തലത്തിൽ പ്രവ‍ർത്തിക്കുന്ന ഐ.സി.ടി കൂട്ടായ്മയാണ് ലിറ്റിൽകൈറ്റ്സ്. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ രൂപീകരിക്കുന്നത്

വരി 215: വരി 217:
<p style="text-align:justify"> കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് വരെ ഒരു മാസത്തോളം ഹൈടെക് ക്ലാസുമുറികൾ ഉപയോഗിക്കാൻ ഇതിലൂടെ അവസരം ലഭിച്ചു. ആദ്യഘട്ടത്തിൽ ലഭിച്ച അഞ്ച് പ്രൊജക്ടറുകളും അനുബന്ധ സൌകര്യങ്ങളും നേരത്തെ തന്നെ ഉപയോഗപ്പെടുത്തുകയും. തുടർന്ന് വെക്കേഷൻ കാലയളവിൽ ലഭിച്ച മുഴുവൻ ഉപകരണങ്ങളും ജൂൺ മാസത്തിന് മുമ്പ് തന്നെ ക്ലാസുമുറികളിൽ സജ്ജീകരിക്കുകയും ചെയ്തു. നിപാവൈറസ് ഭീതിയിൽ വൈകിത്തുറന്ന ക്ലാസുകൾ ആദ്യദിവസം തന്നെ പ്രവർത്തന സജ്ജമായി. വെക്കേഷൻ കാലത്ത് ലഭിച്ച ട്രൈനിംഗിന് പുറമെ സമഗ്ര വെബ് പോർട്ടലിൽ വന്ന മാറ്റങ്ങൾ പരിചയപ്പെടുത്തുന്നതിന് എസ്.ഐ.ടി.സിയുടെ നേതൃത്വത്തിൽ അധ്യാപകർക്ക് രണ്ട് മണിക്കൂർ ട്രൈനിംഗ് നൽകി. ഇതോടെ വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്ന തരത്തിൽ ഈ അധ്യായനവർഷം തുടക്കം മുതൽ ഹൈടെക് ക്ലാസ് മുറികളുടെ ഉപയോഗം വിദ്യാർഥികൾക്ക് ലഭിച്ചു തുടങ്ങി. ക്ലാസുമുറികളുടെ ഔദ്യോഗികമായ ഉദ്ഘാടനകർമം പിന്നീട് മലപ്പുറം എം.എൽ.എ. ശ്രീ ഉബൈദുല്ല വിപുലമായ ചടങ്ങിൽ നിർവഹിക്കുകയുണ്ടായി. </p>

==മികവുത്സവ കലാജാഥ ==
==മികവുത്സവ കലാജാഥ==
[[പ്രമാണം:18017-mik1.jpg|300px|thumb|right|ജാഥയിൽ നിന്ന്]]

<p style="text-align:justify"> പൊതുവിദ്യാഭ്യാസം ശാക്തീകരിക്കുന്നതിന്റെ ഭാഗമായി കേരള ഗവ. പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ച [http://ghsirumbuzhi.blogspot.com/2018/06/blog-post.html മികവുത്സവ കലാജാഥ] വൈവിധ്യമാർന്ന പരിപാടികളോടെ വിപുലമായി നടത്തി. ആനക്കയത്ത് നിന്ന് തുടങ്ങി വടക്കുംമുറിയിൽ അവസാനിച്ച കലാജാഥ 7 കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പരിപാടികൾ അവതരിപ്പിച്ചു. ഗാനമേള സ്കൂളിന്റെ മികവുകളുടെ ഡോക്യൂമെന്ററി പ്രദർശനം ഓരോ പ്രദേശത്തെയും രാഷ്ട്രീയ സാസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖരുടെ പ്രഭാഷണം എന്നിവ ഉണ്ടായിരുന്നു. കലാപരിപാടികൾ പൂ‍ർണമായും നിയന്ത്രിച്ചത് വിദ്യാർഥികളായിരുന്നു. കലാജാഥക്ക് ഷരീഫ്,  എച്ച്. എം. എൻ ഗിരിജ,  സ്റ്റാഫ് സെക്രട്ടറി മുനീർ എന്നിവ‍ർ നേതൃത്വം ന‍ൽകി അധ്യാപികമാരും അധ്യാപകരും ജാഥയെ അനുഗമിച്ചു. ആനക്കയത്ത് വെച്ച് പഞ്ചായത്ത് പ്രസിഡണ്ട്  പി.ടി. സൂനീറ ഉദ്ഘാടനം നി‍ർവഹിച്ചു. പരിപാടിയിൽ പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങൾ എം.ടി.എ പ്രസിഡണ്ട്  ശബ്ന എന്നിവ‍ർ സംബന്ധിച്ചു. പെരിമ്പലത്ത് വെച്ച് ഹംസ മാഷ് സംബന്ധിച്ച് സംസാരിച്ചു. ശേഷം ഇരുമ്പുഴി, കരിഞ്ജീരിപറമ്പ്, വളാപറമ്പ് എന്നിവിടങ്ങളി‍ൽ പരിപാടി അവതരിപ്പിക്കുകയും വിവിധ സ്ഥലങ്ങളിൽ അതാത് പ്രദേശത്തെ വാഡ് മെമ്പർമാ‍ർ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു. വളാപറമ്പിൽ വാ‍ഡ് മെമ്പറും പി.ടി.എ പ്രസിഡണ്ടുമായ യു. മൂസ സംസാരിച്ചു. വടക്കുമുറിയിൽ വെച്ച് നടന്ന സമാപനത്തിൽ മൊയ്തീൻ മാസ്റ്റർ മുഹമ്മദ് മാസ്റ്റർ എന്നിവരും പങ്കെടുത്ത് സംസാരിച്ചു. </p>

1,284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1816773" എന്ന താളിൽനിന്ന് ശേഖരിച്ചത്