"ഡി.എച്ച്.എച്ച്. എസ്.എസ്. എടപ്പാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|D.H.H.S.S EDAPPAL}}   {{Needs Map}}
{{prettyurl|D.H.H.S.S EDAPPAL}}  
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 46: വരി 46:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
----
|}
{{#multimaps:10.78099,76.00750|Zoom=18}}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
 
<!--visbot  verified-chils->

14:52, 28 ഏപ്രിൽ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഡി.എച്ച്.എച്ച്. എസ്.എസ്. എടപ്പാൾ
വിലാസം
എടപ്പാൾ

എടപ്പാൾ പി.ഒ,
മലപ്പുറം
,
679576
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1988
വിവരങ്ങൾ
ഫോൺ0494-2680267
ഇമെയിൽdarul_hidaya@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19052 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇങ്ലിഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൽ ലതീഫ്.സി
അവസാനം തിരുത്തിയത്
28-04-2022Vijayanrajapuram
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എടപ്പാള് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അന്എയ്ഡഡ് വിദ്യാലയമാണ് D.H.H.S.S. ദാറുല് ഹിദായ എന്ന പേരിലാണ് അറിയപ്പെടുന്നത്.1985 ഓഗസ്റ്റ് 18 - നു ബഹു: പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങള് സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

 അന് എയ്ടെട് ഹഎയെര് സെകന്ടെരി സ്കൂള് 1987 -ല് തുടങ്ങി.1995 -ല് അംഗീകാരം ലഭിച്ചു. 100 %വിജയമാവര്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തില്  ഇപ്പോള് 3080 കുട്ടികളും 160അധ്യാപകരുമുണ്ട്.ഓഫ്സെറ്റ് പ്രിന്റിംഗ് പ്രസ് : സ്ഥാപന അന്തെവസികല്കും മറ്റും പ്രിന്റിംഗ് റെക്നോലെജിയില് പരിശീലനം തുടങ്ങുന്നതിനു വേണ്ടിയുള്ള ഈ സ്ഥാപനം17-ആം വാര്ഷിക സംമെലെനത്തില് വെച്ച് ബഹു: പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങള്  ഉള്കടനം ചെയ്തു. മലപ്പുറം ജില്ലയില് അറിയപ്പെടുന്നതും പൊന്നാനി താലൂക്കില് ടേബിള് ടംമിയിതുള്ള ഏകാസ്തപനമാനിത് .കമ്പ്യൂട്ടര് അകടെമി: പൊതുജനങ്ങേല്കും സ്ഥാപനത്തിലെ വിധ്യര്തികല്ക് പ്രത്യേകിച്ചും കമ്പ്യൂട്ടര് വിദ്യാഭ്യാസം നല്കുവാന് 1998ല് പ്രവര്ത്തനമാരംഭിച്ചു .ന്യുതന കര്സുകള് രൂപെപ്പെടുത്തി മികച്ചപരിശീലനം നല്കുഗയും ഇന്റര്നെറ്റ് സംവിതനം സജീവമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.ഹഎയെര് സെകന്ടെരി സ്കൂള് ഫോര് വുമെന് :1995ല് സ്ഥാപിച്ച ഈ സ്ഥാപനത്തില് സയന്സ്, ഹ്യുമാനിടീസ് എന്നീ ഗ്രൂപ്പുകളിലായി 200കുട്ടികല്കായി പ്രവേശനം നല്കി വരുന്നു.ഫാര്മസി കോളേജ് : പ്രഫഷേനല് വിധ്യഭ്യസരങ്ങത് ദാറുല് ഹിദായയുടെ കാല്വെപ്പ്. 17ആം വര്ഷികതോടനുഭാന്ധിച്ചു ശിലാസ്ഥാപനം പി.കെ.കുഞ്ഞാലിക്കുട്ടി നിവഹിച്ചു.

പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള്

         ഈ സ്ഥാപനത്തിൽ പഠിച്ച വിധ്യര്തികളിൽ  എഞ്ചിനീയറിംഗ് കോർസ് പാസ്സായി വിവിധ മേഘലകളിൽ സ്വദേശത്തും  വിദേശത്തും ജോലി ചെയ്യുന്നു.BED,TTC തുടങ്ങിയ കോര്സുകൾ പാസ്സായി അധ്യാപന രംഗത്ത് ധാരാളം പേർ ജോലി ചെയ്യുന്നു. ഈ സ്ഥാപനത്തിൽ പഠിച്ചു ഉയെർന്ന വിദ്യാഭ്യാസം കരസ്ഥമാക്കി ഈ സ്ഥാപനത്തിൽ തന്നെ ധാരാളം പേർ ജോലി ചെയ്യുന്നു.
                 സംസ്ഥാനത്തും അയെൽ സംസ്ഥാനത്തും MBBS,BTECH തുടങ്ങിയ ഉയെർന്ന വിധ്യഭ്യസതിനായി പഠനം നടത്തി കൊണ്ടിരിക്കുന്ന അനേകം വിധ്യര്തികലുന്ദ്.
                കലകയികരങ്ങത് സ്ത്യുതർഹാമായ നേട്ടങ്ങൾ സ്ഥാപനം കൈവരിച്ചു കൊണ്ടിരിക്കുന്നു.സബ്ജില്ല സംസ്ഥാന തലങ്ങളിൽ ഉയെർന്ന ഗ്രേഡും മികച്ച സ്ഥാനവും കരസ്ഥമാക്കി വരുന്നു.10 വർഷത്തിലതികമായി സബ്ജില്ല തലങ്ങളിൽ അറബി കലാമേളയിൽ  ഓവറോൾ ചമ്ഭ്യന്മാരായി തുടരുന്നു. 
               ഏറ്റവും കൂടുതൽ വിധ്യര്തികളെ SSLC പരീക്ഷക്ക് ഇരുത്തി വിജയിപ്പിച്ച സ്ചൂളിനുള്ള ജില്ലപഞ്ചയാത് അവാർഡും ഫൌനടെഷന്റെ അവാർഡും പലതവണ കരസ്ഥമാക്കിയിട്ടുണ്ട്.

വഴികാട്ടി


{{#multimaps:10.78099,76.00750|Zoom=18}}