ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. എസ്. ചെർക്കള സെൻട്രൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
11024 (സംവാദം | സംഭാവനകൾ)
No edit summary
11024 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
* ഇക്കോ ക്ലബ്ബിന്റെയും അസാപിന്റെയും ആഭിമുഖ്യത്തിൽ ജൈവ വൈവിധ്യ ഉദ്യാനങ്ങൾ സജ്ജീകരിച്ചു.
* ഇക്കോ ക്ലബ്ബിന്റെയും അസാപിന്റെയും ആഭിമുഖ്യത്തിൽ ജൈവ വൈവിധ്യ ഉദ്യാനങ്ങൾ സജ്ജീകരിച്ചു.
* സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി, ബഷീർ ദിനം, യുദ്ധവിരുദ്ധ ദിനം, തുടങ്ങി വിവിധ ദിനാചരണങ്ങളും റാലികളും കുട്ടികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.
* സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി, ബഷീർ ദിനം, യുദ്ധവിരുദ്ധ ദിനം, തുടങ്ങി വിവിധ ദിനാചരണങ്ങളും റാലികളും കുട്ടികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.
* സയൻസ് ക്ലബ്ബ് പരിസ്ഥിതി ദിനം, എ.പി.ജെ അബ്ദുൽ കലാം ദിനം, ചാന്ദ്രദിനം തുടങ്ങിയ വിവിധ പരിപാടികൾ കുട്ടികൾക്കായി സംഘടിപ്പിച്ചു. '''ഗണിതോത്സവം'''  ഗണിത പഠനം  എളുപ്പവും ഭയരഹിതവും രസകരവുമാക്കുവാനായി SSK, BRC യുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ വെച്ച് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് വേണ്ടി ഗണി തോത്സവം നടത്തി  '''സ്വാതന്ത്ര്യദിനവും ഓണാഘോഷവും സംഘടിപ്പിച്ചു.'''  സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി പതാക ഉയർത്തൽ, ദേശഭക്തിഗാനം, പ്രസംഗം ,അസംബ്ലി എന്നിവ സംഘിടിപ്പിച്ചു. ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു കുട്ടിയർക്കായി വടംവലി, പൂക്കളം മത്സരം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കൂടാതെ മുഴുവൻ കുട്ടികൾക്കും ഓണസദ്യ ഒരുക്കി.
* സയൻസ് ക്ലബ്ബ് പരിസ്ഥിതി ദിനം, എ.പി.ജെ അബ്ദുൽ കലാം ദിനം, ചാന്ദ്രദിനം തുടങ്ങിയ വിവിധ പരിപാടികൾ കുട്ടികൾക്കായി സംഘടിപ്പിച്ചു.  
* '''ഗണിതോത്സവം'''  ഗണിത പഠനം  എളുപ്പവും ഭയരഹിതവും രസകരവുമാക്കുവാനായി SSK, BRC യുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ വെച്ച് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് വേണ്ടി ഗണി തോത്സവം നടത്തി  '''സ്വാതന്ത്ര്യദിനവും ഓണാഘോഷവും സംഘടിപ്പിച്ചു.'''   
* സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി പതാക ഉയർത്തൽ, ദേശഭക്തിഗാനം, പ്രസംഗം ,അസംബ്ലി എന്നിവ സംഘിടിപ്പിച്ചു.  
* ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു കുട്ടിയർക്കായി വടംവലി, പൂക്കളം മത്സരം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കൂടാതെ മുഴുവൻ കുട്ടികൾക്കും ഓണസദ്യ ഒരുക്കി.
* കോവിഡ് കാലത്ത് ഓൺലൈൻ പഠന സൗകര്യമില്ലാത്ത പാവപ്പെട്ട കുട്ടികൾക്ക് തെരെഞ്ഞെടുത്ത പത്ത് കേന്ദ്രങ്ങളിൽ ടെലിവിഷൻ, കാബിൾ കണക്ഷൻ സൗകര്യങ്ങളോടെ സംവിധാനം ഏർപ്പെടുത്തി.ഇതിന് വേണ്ടി പ്രാദേശിക ക്ലബ്ബുകളുടെയു ഗ്രന്ഥശാലകളുടെയും സഹകരണം ലഭിച്ചിട്ടുണ്ട്.  '''ഓൺ ലൈൻ പഠനം പ്രാദേശിക സെന്റെറുകൾ'''  എ കെ ജി വായനശാല പാടി  സഹൃദയ വേദി  സ്പോർട്ടിങ് വി.കെ.പാറ  ബാലടുക്കം അങ്കനവാടി  ഫ്രണ്ട്സ് ക്ലബ്ബ് മാസ്തിക്കുണ്ട്  ഹരിത സേവന കേന്ദ്രം ബേർക്ക  സുപ്പർ സ്റ്റാർ പൊവ്വൽ  ഓൺലൈൻ പഠനകേന്ദ്രം നെല്ലിക്കട്ട  പ്രൈമറി, ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്  '''പ്രാദേശിക ഓൺലൈൻ പഠന കേന്ദ്രങ്ങളിലേക്ക് ടെലിവിഷനും കാബിൾ കണക്ഷനും'''  കോവിഡ് 19 കാരണം അധ്യയനം ഓൺലൈനായപ്പോൾ പഠന സൗകര്യമില്ലാത്ത പാവപ്പെട്ട കുട്ടികൾക്ക് വിവിധ പ്രാദേശിക പഠന കേന്ദ്രങ്ങളിലേക്ക് സ്പോൺസർഷിപ്പിലൂടെ അഞ്ച് ടെലിവിഷനുകൾ പി.റ്റി.എ സജ്ജീകരിച്ചു.

{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

23:56, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഹൈസ്കൂൾ വിദ്യാർത്ഥികളിൽ നിന്നും ടേം പരീക്ഷകളിൽ മികവ് പുലർത്തിയവർക്ക് പ്രത്യേക സമ്മാനം നൽകി. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി സാക്ഷരം പദ്ധതി മാതൃകയിൽ മിനിമം ലേണിങ്ങ് പ്രോഗ്രാം (M.L.P) വൈകുന്നേരങ്ങളിലും അവധി ദിനങ്ങളിലുമായി പ്രത്യേക പരിശീലനം നൽകുന്നു. പഠന പുരോഗതി വിലയിരുത്താൻ വേണ്ടി മാസം തോറും സി.പി.ടി.എ, ഗൃഹ സന്ദർശനം എന്നിവ നടത്തി.

  1. ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ഇക്കോ ക്ലബ്ബിന്റെയും അസാപിന്റെയും ആഭിമുഖ്യത്തിൽ ജൈവ വൈവിധ്യ ഉദ്യാനങ്ങൾ സജ്ജീകരിച്ചു.
  • സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി, ബഷീർ ദിനം, യുദ്ധവിരുദ്ധ ദിനം, തുടങ്ങി വിവിധ ദിനാചരണങ്ങളും റാലികളും കുട്ടികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.
  • സയൻസ് ക്ലബ്ബ് പരിസ്ഥിതി ദിനം, എ.പി.ജെ അബ്ദുൽ കലാം ദിനം, ചാന്ദ്രദിനം തുടങ്ങിയ വിവിധ പരിപാടികൾ കുട്ടികൾക്കായി സംഘടിപ്പിച്ചു.
  • ഗണിതോത്സവം ഗണിത പഠനം എളുപ്പവും ഭയരഹിതവും രസകരവുമാക്കുവാനായി SSK, BRC യുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ വെച്ച് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് വേണ്ടി ഗണി തോത്സവം നടത്തി സ്വാതന്ത്ര്യദിനവും ഓണാഘോഷവും സംഘടിപ്പിച്ചു.
  • സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി പതാക ഉയർത്തൽ, ദേശഭക്തിഗാനം, പ്രസംഗം ,അസംബ്ലി എന്നിവ സംഘിടിപ്പിച്ചു.
  • ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു കുട്ടിയർക്കായി വടംവലി, പൂക്കളം മത്സരം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കൂടാതെ മുഴുവൻ കുട്ടികൾക്കും ഓണസദ്യ ഒരുക്കി.
  • കോവിഡ് കാലത്ത് ഓൺലൈൻ പഠന സൗകര്യമില്ലാത്ത പാവപ്പെട്ട കുട്ടികൾക്ക് തെരെഞ്ഞെടുത്ത പത്ത് കേന്ദ്രങ്ങളിൽ ടെലിവിഷൻ, കാബിൾ കണക്ഷൻ സൗകര്യങ്ങളോടെ സംവിധാനം ഏർപ്പെടുത്തി.ഇതിന് വേണ്ടി പ്രാദേശിക ക്ലബ്ബുകളുടെയു ഗ്രന്ഥശാലകളുടെയും സഹകരണം ലഭിച്ചിട്ടുണ്ട്. ഓൺ ലൈൻ പഠനം പ്രാദേശിക സെന്റെറുകൾ എ കെ ജി വായനശാല പാടി സഹൃദയ വേദി സ്പോർട്ടിങ് വി.കെ.പാറ ബാലടുക്കം അങ്കനവാടി ഫ്രണ്ട്സ് ക്ലബ്ബ് മാസ്തിക്കുണ്ട് ഹരിത സേവന കേന്ദ്രം ബേർക്ക സുപ്പർ സ്റ്റാർ പൊവ്വൽ ഓൺലൈൻ പഠനകേന്ദ്രം നെല്ലിക്കട്ട പ്രൈമറി, ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ് പ്രാദേശിക ഓൺലൈൻ പഠന കേന്ദ്രങ്ങളിലേക്ക് ടെലിവിഷനും കാബിൾ കണക്ഷനും കോവിഡ് 19 കാരണം അധ്യയനം ഓൺലൈനായപ്പോൾ പഠന സൗകര്യമില്ലാത്ത പാവപ്പെട്ട കുട്ടികൾക്ക് വിവിധ പ്രാദേശിക പഠന കേന്ദ്രങ്ങളിലേക്ക് സ്പോൺസർഷിപ്പിലൂടെ അഞ്ച് ടെലിവിഷനുകൾ പി.റ്റി.എ സജ്ജീകരിച്ചു.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം