"ഗവ.എച്ച്എസ്എസ് തരിയോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(തെറ്റ്)
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
'''2019 ൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി സ്കൂളിൽആരംഭിച്ചു.ബഹുഭൂരിപക്ഷം നിർദ്ധനരായ വിദ്യാർഥികൾ കേഡറ്റുകൾ ആയ എസ് പി സി പദ്ധതി പി.ടി എ യുടേയും പഞ്ചായത്തിന്റേയും സന്നദ്ധസംഘടനകളുടേയും ശ്രമഫലമായി നല്ല പ്രവർത്തനങ്ങൾ കാഴ്ച വെക്കുവാൻ സാധിച്ചു.സാമൂഹ്യശാസ്ത്രക്ലബ്ബിന്റേയും സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റേയും ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്നുവർഷമായി ടാലൻറ് ഹണ്ട് എന്ന പരിപാടി ഈവിദ്യാലയത്തിൽ നടന്നുവരുന്നു .വിവിധ തലങ്ങളിലുള്ള കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ജൂൺ മാസത്തിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച് ജനുവരിയിൽ  സ്റ്റാറിനെ പ്രഖ്യാപിക്കുന്ന സിവിൽസർവ്വീസ് മോഡൽ ഇൻറർവ്യൂയിലൂടെ മാസത്തിൽ മൂന്ന് മത്സരങ്ങൾ നടത്തി മുപ്പതോളം മത്സരങ്ങൾ നടത്തി നൂറിൽപരം വിദ്യാർഥികൾ പങ്കെടുത്തുകൊണ്ട് അവസാനം യുപി ,ഹൈസ്കൂൾ വിഭാഗങ്ങളിൽ പന്ത്രണ്ടോളം വിദ്യാർഥികൾക്ക് എത്തിനിൽക്കുകയാണ്.ഈ വിദ്യാർത്ഥികൾക്കുള്ള സമ്മാനപുരസ്ക്കാര ചടങ്ങ് 2022ജനുവരി ഇരുപതാം തീയതി വ്യാഴാഴ്ച ആദരണീയനായ ജില്ലാപഞ്ചായത്തിന്റെ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ എം മുഹമ്മദ്ബഷീർ നിർവ്വഹിച്ചു.പ്രസ്തുത ചടങ്ങിൽ  വയനാട്ടിലെ പ്രഗത്ഭനായ ഫോക്‌ലോർ ആർട്ടിസ്റ്റും ഫോക്‌ലോർ അവാർഡ് ജേതാവുമായ ശ്രീ മാത്യൂസ് വൈത്തിരി മുഖ്യാതിഥിയായിരുന്നു .ഡി.ഇ.ഒ ഇൻ ചാർജ്ജ് ശ്രീ ഹരികൃഷ്ണൻ എൻ.പി ,മറ്റ് പ്രമുഖരായ വ്യക്തികൾ ഈ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചു .'''

വരി 7: വരി 8:
'''2022 മാർച്ചിൽ 91 വിദ്യാർഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. അതിൽ 50 ശതമാനത്തിലധികം എസ് ടി വിഭാഗത്തിൽപ്പെട്ട കുട്ടികളാണ് .എല്ലാ കുട്ടികളേയും ജയിപ്പിക്കുക ,കൂടുതൽ കുട്ടികൾക്ക് എ പ്ലസ് നേടി കൊടുക്കുക എന്ന ലക്ഷ്യവുമായി അധ്യാപകരും  പി.ടി. എ യും സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് എന്നിവർ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു .അതിന്റെ ഭാഗമായി കോളനി സന്ദർശനം നടത്തി എല്ലാ വിദ്യാർഥികളേയും സ്കൂളിൽ എത്തിച്ച് സമ്പൂർണ്ണ വിദ്യാലയ പ്രവേശനം ലക്ഷ്യമിട്ടു കൊണ്ട് നിരവധി പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടന്നു വരുന്നത് .ഈ വർഷം നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം ലക്ഷ്യമിട്ടുകൊണ്ട് ക്യാമ്പുകൾ ആരംഭിക്കാനുള്ള തീരുമാനം പി.ടി എ യിലും  സ്റ്റാഫ് കൗൺസിലിലും എടുക്കുകയുണ്ടായി.സ്കുളിന്റെ അധ്യയന മേഖലയിൽ മറ്റൊരു പ്രത്യേകത2000 ൽ ആരംഭിച്ച വിദ്യാർഥികളുടെ റസിഡൻഷ്യൽ ക്യാമ്പ് കഴിഞ്ഞവർഷവും  ഭംഗിയായി നടത്തുവാൻ കഴിഞ്ഞു .ഐ.ടി.ഡി.പി യുടെ ആഭിമുഖ്യത്തിൽ ഐ.ടി.ഡി.പി യുടെ ഫണ്ട് ഉപയോഗിച്ചു കൊണ്ട് എസ് ടി വിദ്യാർത്ഥിക്കുള്ള ക്യാമ്പ് ഈ വിദ്യാലയത്തിന്റെ മറ്റൊരു പ്രത്യേകതയാണ് .ഈ വർഷവും ക്യാമ്പ് ആരംഭിക്കാനുള്ള നടപടികൾ ആലോചിച്ചു കൊണ്ടിരിക്കുന്നു . പി.ടി .എ യുടേയും അധ്യാപകരുടെയും പരിശ്രമം വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമാണ്. അതുപോലെ സന്നദ്ധസംഘടനകളുടേയും സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിന്റേയും കൂടുതൽ ഇടപെടൽ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമാണ്.'''  

'''വിശാലമായ ഗ്രൗണ്ട് ഈ വിദ്യാലയത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.ഹാന്റ്ബോളിൽ പ്രത്യേക പരിശീലനം പി.ടി അധ്യാപികയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നു .കഴിഞ്ഞ കുുറേ വർഷങ്ങളായി ഹാന്റ്ബോളിൽ മികവാർന്ന പരിശീലനം നൽകിക്കൊണ്ട് പല വിദ്യാർഥികളെയും മിലിട്ടറി പോലീസ് സേനകളിൽ ജോലി ലഭിക്കുന്നതിന് സഹായിച്ചു എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്.ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളായ പലരും പല മേഖലകളിൽ  തിളക്കമാർന്ന വിജയം നേടിയിട്ടുള്ളവരാണ് അത്തരത്തിൽ ഉള്ളവരെ കണ്ടെത്തി വിദ്യാലയ അങ്കണത്തിൽ അവരെ ആദരിക്കുന്ന ചടങ്ങും ആലോചിക്കുന്നു.വരും വർഷങ്ങളിൽ കൂടുതൽ കൂടുതൽ മികവാർന്ന പ്രവർത്തനങ്ങൾ കാണിച്ചു കൊണ്ട് തരിയോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് അതിന്റെ വികസനപാതയിൽ പുതിയചുവടുകൾ വെച്ചുകൊണ്ട് ഇനിയും കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് പോകാൻ കഴിയും'''{{PHSSchoolFrame/Pages}}
'''വിശാലമായ ഗ്രൗണ്ട് ഈ വിദ്യാലയത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.ഹാന്റ്ബോളിൽ പ്രത്യേക പരിശീലനം പി.ടി അധ്യാപികയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നു .കഴിഞ്ഞ കുുറേ വർഷങ്ങളായി ഹാന്റ്ബോളിൽ മികവാർന്ന പരിശീലനം നൽകിക്കൊണ്ട് പല വിദ്യാർഥികളെയും മിലിട്ടറി പോലീസ് സേനകളിൽ ജോലി ലഭിക്കുന്നതിന് സഹായിച്ചു എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്.ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളായ പലരും പല മേഖലകളിൽ  തിളക്കമാർന്ന വിജയം നേടിയിട്ടുള്ളവരാണ് അത്തരത്തിൽ ഉള്ളവരെ കണ്ടെത്തി വിദ്യാലയ അങ്കണത്തിൽ അവരെ ആദരിക്കുന്ന ചടങ്ങും ആലോചിക്കുന്നു.വരും വർഷങ്ങളിൽ കൂടുതൽ കൂടുതൽ മികവാർന്ന പ്രവർത്തനങ്ങൾ കാണിച്ചു കൊണ്ട് തരിയോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് അതിന്റെ വികസനപാതയിൽ പുതിയചുവടുകൾ വെച്ചുകൊണ്ട് ഇനിയും കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് പോകാൻ കഴിയും'''
emailconfirmed
398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1802542" എന്ന താളിൽനിന്ന് ശേഖരിച്ചത്