"എ.എം.എൽ.പി.എസ്. കറുകത്തിരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19513-wiki (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
19513-wiki (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 71: വരി 71:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ശലഭോദ്യാനം
സ്കൂൾ പരിസരത്ത് തുമ്പ, അരളി, കൂവളം, കൃഷ്ണകിരീടം, മാവ്, തുടങ്ങി ചിത്രശലഭങ്ങളെ ആകർഷിക്കുന്ന സസ്യങ്ങൾ ഉണ്ട്.
സ്കൂളിൽ 2010-ൽ ഒരു ഔഷധതോട്ടം നിർമിച്ചു. ഔഷധ സസ്യങ്ങൾ ഉൽപ്പാദി പ്പിച്ച് വിതരണം ചെയ്യുന്ന പരിപാടിയും ആരംഭിച്ചു.
2019-ൽ സ്കൂൾ ജൈവവൈവിധ്യ ഉദ്യാനം സർക്കാർ ധന സഹായത്തോടെ പ്രവർത്തനം ആരംഭിച്ചു.
2013 മുതൽ കുട്ടികൾക്കായി നെൽകൃഷി, പച്ചക്കറികൃഷി എന്നിവ ആരംഭിച്ചു. നെൽകൃഷിയിലൂടെ കുട്ടികൾക്ക് യഥാർത്ഥ നെൽപാടം കാണാനും നെല്ല് വിളയിക്കുന്ന പ്രവർത്തനം നേരിൽ അനുഭവിക്കാനും കഴിഞ്ഞു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/എ.എം.എൽ.പി.എസ്._കറുകത്തിരുത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്