"എ.യു.പി.എസ് തൂവൂർ തറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
വരി 66: വരി 66:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''മൂ'''ന്നര ഏക്കറിൽ വിശാലമായി കിടക്കുന്ന തറക്കൽ സ്കൂളിൽ 6 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും വിശാലമായ കളിസ്ഥലവുമുണ്ട്  .സുന്ദരമായി അലങ്കരിച്ച ക്ലാസ് മുറികളിൽ 5 പ്രൊജക്ടർ ഉണ്ട് .വിദ്യാർത്ഥികളുടെ IT - ടെക്നോളജി എന്നിവ പോഷിപ്പിക്കാനായി 14 ലാപ്‌ടോപ്പുകൾ സ്കൂളിനായി ഉണ്ട് .കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉണർവിനും ഉന്മേഷത്തിനും കായികമായ വളർച്ചക്കും ഉതകുന്ന വിശാലമായ കളിസ്ഥലവും തറക്കൽ സ്കൂളിനുണ്ട്.ചിന്താപരവും സാഹിത്യപരവുമായ വളർച്ചക്ക് അനുയോജ്യമായ നല്ല ഒരു ലൈബ്രറിയും നല്ല ഒരു ലാബും  സ്കൂളിനുണ്ട് .  

== സ്കൂൾ മികവ് ==
== സ്കൂൾ മികവ് ==
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1796149" എന്ന താളിൽനിന്ന് ശേഖരിച്ചത്