"എം.കെ.എം.എം..എൽ.പി.എസ് വെളിമ്പിയംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ക്ലബുകൾ) |
||
വരി 39: | വരി 39: | ||
* <big>ശാസ്ത്രം ക്ലബ്ബ്</big> | * <big>ശാസ്ത്രം ക്ലബ്ബ്</big> | ||
* <big>അറബി ക്ലബ്ബ്</big> | * <big>അറബി ക്ലബ്ബ്</big> | ||
'''[[എം.കെ.എം.എം..എൽ.പി.എസ് വെളിമ്പിയംപാടം/ക്ലബുകൾ|കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.]]''' | |||
='''മാനേജ്മെന്റ്'''= | ='''മാനേജ്മെന്റ്'''= |
15:08, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ പോത്തുകല്ല് ഗ്രാമ പഞ്ചായത്തിന്റെ വെളുമ്പിയംപാടം സ്ഥലത്തു ശാന്തസുന്ദരമായ ചാലിയാർ തീരത്ത് തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന മികച്ച ഒരു എയ്ഡഡ് വിദ്യാലയമാണ് എം.കെ.എം.എം.എൽ.പി.സ്കൂൾ. ഈ വിദ്യാലയം സ്ഥാപിതമായത് 1976 ൽ ജൂൺ 01 ആണ്. മാലങ്ങാടൻ കുട്ടി മുഹമ്മദ് മെമ്മോറിയൽ എൽ. പി. സ്കൂൾ എന്നതാണ് സ്കൂളിന്റെ മുഴുവൻ പേര്. സ്കൂളിൽ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.
ചരിത്രം
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ പോത്തുകല്ല് ഗ്രാമ പഞ്ചായത്തിന്റെ വെളുമ്പിയംപാടം സ്ഥലത്തു ശാന്തസുന്ദരമായ ചാലിയാർ തീരത്ത് തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന മികച്ച ഒരു എയ്ഡഡ് വിദ്യാലയമാണ് എം.കെ.എം.എം.എൽ.പി.സ്കൂൾ. ഈ വിദ്യാലയം സ്ഥാപിതമായത് 1976 ൽ ജൂൺ 01 ആണ്.
കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഭൗതികസൗകര്യങ്ങൾ
- വാഹന സൗകര്യം
- വിശാലമായ കളിസ്ഥലം
- ജൈവവൈവിധ്യ ഉദ്യാനം
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രവർത്തനങ്ങൾ
പഠന പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- കലാ-കായിക പ്രവർത്തിപരിചയ മേളകൾ.
- ലിറ്റിൽ മാസ്റ്റേഴ്സ്
- ദിനാചരണങ്ങൾ.
- ഐ.ടി പഠനം.
- ഹിന്ദി പഠനം.
കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
ക്ലബ്ബുകൾ
- ഇംഗ്ലീഷ് ക്ലബ്ബ്
- മലയാളം ക്ലബ്ബ്
- ഗണിതം ക്ലബ്ബ്
- ശാസ്ത്രം ക്ലബ്ബ്
- അറബി ക്ലബ്ബ്
കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
മാനേജ്മെന്റ്
മുൻ പ്രഥമ അദ്ധ്യാപകർ
ക്രമസംഖ്യ | പേര് | കാലഘട്ടം | |
---|---|---|---|
1 | മത്തായി സാർ | 1976 | 1987 |
2 | രമ ടീച്ചർ | 1987 | 1995 |
3 | കബീർ സാർ | 1995 | 2002 |
4 | ജോയി സാർ | 2002 | 2009 |
5 | ലളിത ടീച്ചർ | 2009 | 2015 |
6 | ജോസ് സാർ | 2015 | 2018 |
7 | പ്രജീഷ് സാർ | 2018 |
ചിത്രശാല
-
-
-
-
-
രക്ഷിതാക്കൾ ക്വിസ് വിജയികൾ
-
-
-
-
-
-
-
-
-
-
-
സ്കൂൾ പത്രം പ്രകാശനം -2021-22
-
-
സ്കൂൾ പത്രം-2021-22
-
-
-
-
തിരികെ സ്കൂളിലേക്ക്
-
പ്രമാണം:48449-4.jpg
പ്രമാണം:48449-6.jpg|june 5
പ്രമാണം:48449-8.jpg
പ്രമാണം:48449-9.jpg
</gallery>
*നേർക്കാഴ്ച
വഴികാട്ടി
- വഴിക്കടവ് എടക്കര നാഷണൽ പാതയിലൂടെ 8.2km യാത്ര ചെയ്താൽ പാലുണ്ട സ്ഥലത്ത് എത്തിച്ചേരും അവിടെ നിന്നും നേരെ വലത്തേക്ക് തിരിഞ്ഞാൽ 8.9കിലോമീറ്റർ യാത്ര ചെയ്താൽ പോത്തുകൽ പഞ്ചായത്ത് എത്തിച്ചേരും.അവിടെ നിന്നും ബസ്/ അല്ലെങ്കിൽ ഓട്ടോ മാർഗം യാത്ര ചെയ്താൽ വെളുമ്പിയംപാടം എം കെ എം എം എൽ പി സ്കൂളിൽ എത്തിച്ചേരാം.
- വഴിക്കടവ് -› മണിമൂളി -›എടക്കര -›പാലുണ്ട (8.2km) to
പാലുണ്ട-› പോത്തുകല്ല് -›വെളുമ്പിയമ്പാടം mkmmlp school (11.6 km)
- വഴിക്കടവ് to വെളുമ്പിയമ്പാടം mkmmlp school (19.8 km).
- നിലമ്പൂർ ബസ് സ്റ്റാൻഡിൽ നിന്നും എടക്കര വഴിക്കടവ് ദേശീയപാതയിൽ 9 കിലോമീറ്റർ യാത്ര ചെയ്താൽ പാലുണ്ടയിൽ എത്തിച്ചേരും അവിടെ നിന്നും ഇടത്തേക്ക് തിരിഞ്ഞ് 8.9കിലോമീറ്റർ യാത്ര ചെയ്താൽ പോത്തുകല്ലു സ്റ്റാൻഡിൽ എത്തി അവിടെ നിന്നും ബസ് അല്ലെങ്കിൽ ഓട്ടോ മാർഗ്ഗം 2.7കിലോമീറ്റർ യാത്ര ചെയ്താൽ എം കെ എം എം എൽ പി സ്കൂളിൽ എത്തിച്ചേരും.
- നിലമ്പൂർ -›ചുങ്കത്തറ -›പാലുണ്ട (13 km) to
- പാലുണ്ട-› പോത്തുകല്ല് -› വെളുമ്പിയംമ്പാടം mkmmlp school (11.6 km)
- നിലമ്പൂർ to വെളുമ്പിയംമ്പാടം mkmmlp school (24.6 km).
{{#multimaps:11.419719,76.253775|zoom=18}}