"എം എം യു പി എസ്സ് പേരൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''<big>ദേശീയ ബാല ശാസ്ത്ര കോൺഗ്രസിലേക്ക്</big>''' | {{PSchoolFrame/Pages}}'''<big>ദേശീയ ബാല ശാസ്ത്ര കോൺഗ്രസിലേക്ക്</big>''' | ||
* കിളിമാനൂർ പ്രദേശത്തെ ആലകൾ നേരിടുന്ന പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ചെയ്ത ഗവേഷണ പ്രോജക്ടാണ് ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേയ്ക്ക തെരഞ്ഞെടുക്കപ്പെട്ടത്. ഒരു കാലത്ത് നാട്ടിൻപുറങ്ങളിലെ കാർഷിക സംസ്ക്കാരത്തെ നയിച്ചിരുന്ന ആലകളെല്ലാം ഇന്ന് ജീർണാവസ്ഥയിലാണ്. ആലയിൽ ഊതിക്കാച്ചി മൂർച്ച കൂട്ടി നിർമിച്ചെടുക്കുന്ന പണിയായുധങ്ങൾ നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലയിലും പ്രത്യേകിച്ച് കാർഷികവൃത്തിയിൽ ഒഴിച്ചുകൂടാൻ കഴിയാത്തവയാണ്. യന്ത്ര നിർമിത പണിയായുധങ്ങൾ വിപണിയിൽ ലഭ്യമാണെങ്കിലും ആലകളുടെ പ്രാധാന്യം കുറയുന്നില്ല. സൂഷ്മതയും കൃത്യതയും അതീവ വൈദഗ്ദ്ധ്യവും വേണ്ട ഈ തൊഴിൽ മേഖല ഇന്ന് നമ്മുടെ നാട്ടിൻപുറങ്ങളിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അതിനുള്ള കാരണങ്ങൾ അനവധിയാണെങ്കിലും യുവ തലമുറ ഇതിലേയ്ക്കു വരുന്നില്ല എന്നത് വളരെ പെട്ടെന്ന് തന്നെ ഈ പരമ്പരാഗത തൊഴിൽ മേഖല അന്യംനിന്നു പോകാൻ കാരണമാകുന്നു. ആയതിനാലാണ് ഈ പരമ്പരാഗത തൊഴിൽ മേഖല സംരക്ഷിക്കേണ്ട ആവശ്യകതയിലേയ്ക്കു വിരൽ ചൂണ്ടുന്ന ഈ പഠനം പ്രസക്തമാകുന്നത്. കിളിമാനൂർ പ്രദേശത്തെ 24 ആലകൾ സന്ദർശിച്ച് അവർ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുകയും ആലകളും കൃഷിയുമായുള്ള ബന്ധം മനസിലാക്കുന്നതിന് 80 കർഷകരെ സർവേ നടത്തുകയും ചെയ്താണ് ഈ പ്രോജക്ട് തയ്യാറാക്കിയത്. | * <big>കിളിമാനൂർ പ്രദേശത്തെ ആലകൾ നേരിടുന്ന പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ചെയ്ത ഗവേഷണ പ്രോജക്ടാണ് ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേയ്ക്ക തെരഞ്ഞെടുക്കപ്പെട്ടത്. ഒരു കാലത്ത് നാട്ടിൻപുറങ്ങളിലെ കാർഷിക സംസ്ക്കാരത്തെ നയിച്ചിരുന്ന ആലകളെല്ലാം ഇന്ന് ജീർണാവസ്ഥയിലാണ്. ആലയിൽ ഊതിക്കാച്ചി മൂർച്ച കൂട്ടി നിർമിച്ചെടുക്കുന്ന പണിയായുധങ്ങൾ നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലയിലും പ്രത്യേകിച്ച് കാർഷികവൃത്തിയിൽ ഒഴിച്ചുകൂടാൻ കഴിയാത്തവയാണ്. യന്ത്ര നിർമിത പണിയായുധങ്ങൾ വിപണിയിൽ ലഭ്യമാണെങ്കിലും ആലകളുടെ പ്രാധാന്യം കുറയുന്നില്ല. സൂഷ്മതയും കൃത്യതയും അതീവ വൈദഗ്ദ്ധ്യവും വേണ്ട ഈ തൊഴിൽ മേഖല ഇന്ന് നമ്മുടെ നാട്ടിൻപുറങ്ങളിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അതിനുള്ള കാരണങ്ങൾ അനവധിയാണെങ്കിലും യുവ തലമുറ ഇതിലേയ്ക്കു വരുന്നില്ല എന്നത് വളരെ പെട്ടെന്ന് തന്നെ ഈ പരമ്പരാഗത തൊഴിൽ മേഖല അന്യംനിന്നു പോകാൻ കാരണമാകുന്നു. ആയതിനാലാണ് ഈ പരമ്പരാഗത തൊഴിൽ മേഖല സംരക്ഷിക്കേണ്ട ആവശ്യകതയിലേയ്ക്കു വിരൽ ചൂണ്ടുന്ന ഈ പഠനം പ്രസക്തമാകുന്നത്. കിളിമാനൂർ പ്രദേശത്തെ 24 ആലകൾ സന്ദർശിച്ച് അവർ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുകയും ആലകളും കൃഷിയുമായുള്ള ബന്ധം മനസിലാക്കുന്നതിന് 80 കർഷകരെ സർവേ നടത്തുകയും ചെയ്താണ് ഈ പ്രോജക്ട് തയ്യാറാക്കിയത്.</big> | ||
<gallery> | <gallery> | ||
വരി 7: | വരി 7: | ||
</gallery> | </gallery> | ||
* 2019-2020ലും ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. മരച്ചീനിയില - വേനൽക്കാലത്ത് ഒരു കാലിത്തീറ്റയായി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതായിരുന്നു പ്രോജക്ട് വിഷയം വിവിധ സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനയിലൂടെ മരച്ചീനിയിലയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, ഫാറ്റ് ഫൈബർ എന്നിവയുടെ അളവ് കണ്ടെത്തി. മരച്ചീനിയില കാലിത്തീറ്റയുടെ ഒരു ഘടകമായി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ലാഭവും കണ്ടെത്തി. ഞങ്ങളുടെ നഗരൂർ പഞ്ചായത്തിൽ എത്രത്തോളം മരച്ചീനി കൃഷി ഉണ്ടെന്നും അതിലൂടെ എത്ര ടൺ മരച്ചീനിയില പാഴായി പോകുന്നുണ്ടെന്നും കണ്ടെത്തി. മരച്ചീനിയില ഉണങ്ങുമ്പോൾ അതിലെ സയനൈഡിന്റെ അളവ് ഗണ്യമായി കുറയുന്നുവെന്നും ശ്രീകാര്യം CT CRI യിൽ നടത്തിയ പരീക്ഷണത്തിലൂടെ കണ്ടെത്തുകയുണ്ടായി. | * <big>2019-2020ലും ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. മരച്ചീനിയില - വേനൽക്കാലത്ത് ഒരു കാലിത്തീറ്റയായി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതായിരുന്നു പ്രോജക്ട് വിഷയം വിവിധ സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനയിലൂടെ മരച്ചീനിയിലയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, ഫാറ്റ് ഫൈബർ എന്നിവയുടെ അളവ് കണ്ടെത്തി. മരച്ചീനിയില കാലിത്തീറ്റയുടെ ഒരു ഘടകമായി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ലാഭവും കണ്ടെത്തി. ഞങ്ങളുടെ നഗരൂർ പഞ്ചായത്തിൽ എത്രത്തോളം മരച്ചീനി കൃഷി ഉണ്ടെന്നും അതിലൂടെ എത്ര ടൺ മരച്ചീനിയില പാഴായി പോകുന്നുണ്ടെന്നും കണ്ടെത്തി. മരച്ചീനിയില ഉണങ്ങുമ്പോൾ അതിലെ സയനൈഡിന്റെ അളവ് ഗണ്യമായി കുറയുന്നുവെന്നും ശ്രീകാര്യം CT CRI യിൽ നടത്തിയ പരീക്ഷണത്തിലൂടെ കണ്ടെത്തുകയുണ്ടായി.</big> | ||
<gallery> | <gallery> | ||
പ്രമാണം:42446 301.jpeg | പ്രമാണം:42446 301.jpeg | ||
വരി 15: | വരി 15: | ||
* 2014 ൽ ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിൽ പ്രോജക്ട് അവതരിപ്പിക്കാൻ അവസരം ലഭിച്ചു. കാലാവസ്ഥാ ഘടകങ്ങളും ദിനാന്തരീക്ഷസ്ഥിതിയും പശുക്കളുടെ പാലുല്പാദനത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതായിരുന്നു പ്രോജക്ട് വിഷയം ' ബാംഗൂരിൽ നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ നന്ദന പ്രബന്ധം അവതരിപ്പിച്ചു. അന്തരീക്ഷ ഊഷ്മാവ് കൂടുന്നത് പശുവിന്റെ സ്ട്രസ് വർദ്ധിപ്പിക്കുമെന്നും അങ്ങനെ പാലുല്പാദനം കുറയാൻ കാരണമാകുമെന്നും കണ്ടെത്തി. | * <big>2014 ൽ ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിൽ പ്രോജക്ട് അവതരിപ്പിക്കാൻ അവസരം ലഭിച്ചു. കാലാവസ്ഥാ ഘടകങ്ങളും ദിനാന്തരീക്ഷസ്ഥിതിയും പശുക്കളുടെ പാലുല്പാദനത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതായിരുന്നു പ്രോജക്ട് വിഷയം ' ബാംഗൂരിൽ നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ നന്ദന പ്രബന്ധം അവതരിപ്പിച്ചു. അന്തരീക്ഷ ഊഷ്മാവ് കൂടുന്നത് പശുവിന്റെ സ്ട്രസ് വർദ്ധിപ്പിക്കുമെന്നും അങ്ങനെ പാലുല്പാദനം കുറയാൻ കാരണമാകുമെന്നും കണ്ടെത്തി.</big> | ||
* 2011 ൽ രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന ശ ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ വൈഷ്ണവി എന്ന കുട്ടി പ്രബന്ധം അവതരിപ്പിച്ചു. മൺകലം നിർമ്മിക്കുന്നവരുടെ പ്രശ്നങ്ങളും മൺകലനിർമ്മാണത്തിന് ഉപയോക്കുന്ന മണ്ണിന്റെ രാസഭൗതിക ഗുണങ്ങളും ആയിരുന്നു പഠന വിഷയം | * <big>2011 ൽ രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന ശ ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ വൈഷ്ണവി എന്ന കുട്ടി പ്രബന്ധം അവതരിപ്പിച്ചു. മൺകലം നിർമ്മിക്കുന്നവരുടെ പ്രശ്നങ്ങളും മൺകലനിർമ്മാണത്തിന് ഉപയോക്കുന്ന മണ്ണിന്റെ രാസഭൗതിക ഗുണങ്ങളും ആയിരുന്നു പഠന വിഷയം</big> | ||
* | |||
* '''<big>മേളകളിലെ തുടർച്ചയായ വിജയങ്ങൾ</big>''' | |||
* <big>കലാകായിക ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ വർഷങ്ങളായി സബ്ജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും തിളക്കമാർന്ന വിജയം പ്രാധാന്യവും ഉറപ്പിക്കാൻ ഇവിടത്തെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട് .</big> | |||
* '''<big>എൽ എസ് എസ് യു എസ് എസ് വിജയികൾ</big>''' | |||
<big>എൽ എസ് എസ് യു എസ് എസ് പരീക്ഷയിൽ തുടർച്ചയായിട്ടുള്ള മികവർന്ന നേട്ടം.</big> | |||
<big>വിവിധ മത്സര പരീക്ഷകൾ ആയ യുറീക്ക വിജ്ഞാനോത്സവം തളിര് സ്കോളർഷിപ്പ് സംസ്കൃതം സ്കോളർഷിപ്പ് എന്നിവയിൽ മികച്ച നേട്ടം കൈവരിക്കാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്</big> |
12:31, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ദേശീയ ബാല ശാസ്ത്ര കോൺഗ്രസിലേക്ക്
- കിളിമാനൂർ പ്രദേശത്തെ ആലകൾ നേരിടുന്ന പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ചെയ്ത ഗവേഷണ പ്രോജക്ടാണ് ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേയ്ക്ക തെരഞ്ഞെടുക്കപ്പെട്ടത്. ഒരു കാലത്ത് നാട്ടിൻപുറങ്ങളിലെ കാർഷിക സംസ്ക്കാരത്തെ നയിച്ചിരുന്ന ആലകളെല്ലാം ഇന്ന് ജീർണാവസ്ഥയിലാണ്. ആലയിൽ ഊതിക്കാച്ചി മൂർച്ച കൂട്ടി നിർമിച്ചെടുക്കുന്ന പണിയായുധങ്ങൾ നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലയിലും പ്രത്യേകിച്ച് കാർഷികവൃത്തിയിൽ ഒഴിച്ചുകൂടാൻ കഴിയാത്തവയാണ്. യന്ത്ര നിർമിത പണിയായുധങ്ങൾ വിപണിയിൽ ലഭ്യമാണെങ്കിലും ആലകളുടെ പ്രാധാന്യം കുറയുന്നില്ല. സൂഷ്മതയും കൃത്യതയും അതീവ വൈദഗ്ദ്ധ്യവും വേണ്ട ഈ തൊഴിൽ മേഖല ഇന്ന് നമ്മുടെ നാട്ടിൻപുറങ്ങളിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അതിനുള്ള കാരണങ്ങൾ അനവധിയാണെങ്കിലും യുവ തലമുറ ഇതിലേയ്ക്കു വരുന്നില്ല എന്നത് വളരെ പെട്ടെന്ന് തന്നെ ഈ പരമ്പരാഗത തൊഴിൽ മേഖല അന്യംനിന്നു പോകാൻ കാരണമാകുന്നു. ആയതിനാലാണ് ഈ പരമ്പരാഗത തൊഴിൽ മേഖല സംരക്ഷിക്കേണ്ട ആവശ്യകതയിലേയ്ക്കു വിരൽ ചൂണ്ടുന്ന ഈ പഠനം പ്രസക്തമാകുന്നത്. കിളിമാനൂർ പ്രദേശത്തെ 24 ആലകൾ സന്ദർശിച്ച് അവർ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുകയും ആലകളും കൃഷിയുമായുള്ള ബന്ധം മനസിലാക്കുന്നതിന് 80 കർഷകരെ സർവേ നടത്തുകയും ചെയ്താണ് ഈ പ്രോജക്ട് തയ്യാറാക്കിയത്.
- 2019-2020ലും ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. മരച്ചീനിയില - വേനൽക്കാലത്ത് ഒരു കാലിത്തീറ്റയായി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതായിരുന്നു പ്രോജക്ട് വിഷയം വിവിധ സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനയിലൂടെ മരച്ചീനിയിലയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, ഫാറ്റ് ഫൈബർ എന്നിവയുടെ അളവ് കണ്ടെത്തി. മരച്ചീനിയില കാലിത്തീറ്റയുടെ ഒരു ഘടകമായി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ലാഭവും കണ്ടെത്തി. ഞങ്ങളുടെ നഗരൂർ പഞ്ചായത്തിൽ എത്രത്തോളം മരച്ചീനി കൃഷി ഉണ്ടെന്നും അതിലൂടെ എത്ര ടൺ മരച്ചീനിയില പാഴായി പോകുന്നുണ്ടെന്നും കണ്ടെത്തി. മരച്ചീനിയില ഉണങ്ങുമ്പോൾ അതിലെ സയനൈഡിന്റെ അളവ് ഗണ്യമായി കുറയുന്നുവെന്നും ശ്രീകാര്യം CT CRI യിൽ നടത്തിയ പരീക്ഷണത്തിലൂടെ കണ്ടെത്തുകയുണ്ടായി.
- 2014 ൽ ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിൽ പ്രോജക്ട് അവതരിപ്പിക്കാൻ അവസരം ലഭിച്ചു. കാലാവസ്ഥാ ഘടകങ്ങളും ദിനാന്തരീക്ഷസ്ഥിതിയും പശുക്കളുടെ പാലുല്പാദനത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതായിരുന്നു പ്രോജക്ട് വിഷയം ' ബാംഗൂരിൽ നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ നന്ദന പ്രബന്ധം അവതരിപ്പിച്ചു. അന്തരീക്ഷ ഊഷ്മാവ് കൂടുന്നത് പശുവിന്റെ സ്ട്രസ് വർദ്ധിപ്പിക്കുമെന്നും അങ്ങനെ പാലുല്പാദനം കുറയാൻ കാരണമാകുമെന്നും കണ്ടെത്തി.
- 2011 ൽ രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന ശ ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ വൈഷ്ണവി എന്ന കുട്ടി പ്രബന്ധം അവതരിപ്പിച്ചു. മൺകലം നിർമ്മിക്കുന്നവരുടെ പ്രശ്നങ്ങളും മൺകലനിർമ്മാണത്തിന് ഉപയോക്കുന്ന മണ്ണിന്റെ രാസഭൗതിക ഗുണങ്ങളും ആയിരുന്നു പഠന വിഷയം
- മേളകളിലെ തുടർച്ചയായ വിജയങ്ങൾ
- കലാകായിക ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ വർഷങ്ങളായി സബ്ജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും തിളക്കമാർന്ന വിജയം പ്രാധാന്യവും ഉറപ്പിക്കാൻ ഇവിടത്തെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട് .
- എൽ എസ് എസ് യു എസ് എസ് വിജയികൾ
എൽ എസ് എസ് യു എസ് എസ് പരീക്ഷയിൽ തുടർച്ചയായിട്ടുള്ള മികവർന്ന നേട്ടം.
വിവിധ മത്സര പരീക്ഷകൾ ആയ യുറീക്ക വിജ്ഞാനോത്സവം തളിര് സ്കോളർഷിപ്പ് സംസ്കൃതം സ്കോളർഷിപ്പ് എന്നിവയിൽ മികച്ച നേട്ടം കൈവരിക്കാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്