"മേരിലാന്റ് ഹൈസ്കൂൾ മടമ്പം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Marylandhsmadampam (സംവാദം | സംഭാവനകൾ)
Marylandhsmadampam (സംവാദം | സംഭാവനകൾ)
വരി 103: വരി 103:
മടമ്പം മേരിലാൻഡ് ഹൈസ്കൂളിൽ ലോക എയ്ഡ്‌സ് ദിനാചരണം നടത്തി.റവ. ഫാ. റ്റോബി  ശൗര്യമാക്കിൽ കേഡറ്റുകൾക്ക് ചുവന്ന റിബൺ നൽകി ഉദ്ഘാടനം ചെയുകയും ദിനചാരണത്തിന്റെ സന്ദേശം നൽകുകയും ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിനോയ്‌ കെ അമുഖ സന്ദേശം നൽകി. തുടർന്ന്  എയ്ഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായി എൻ സി സി  കേഡറ്റുകൾക്ക് പോസ്റ്റർ രചന മത്സരം നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.എൻ സി സി ഓഫീസർ ബിജു തോമസ്, എൻ സി സി കേഡറ്റുകളായ അളകനന്ദ ദാസ്, അഖിന എം പി, അൽഫോൻസ് ജെ എന്നിവർ  നേതൃത്വം നൽകി .

== '''[https://www.youtube.com/watch?v=VW8nIUEFMhI സായുധസേന പതാക ദിനം ആചരിച്ചു]''' ==
== '''സായുധസേന പതാക ദിനം ആചരിച്ചു''' ==
മടമ്പം മേരിലാൻഡ് ഹൈസ്കൂളിൽ 32 കേരള ബറ്റാലിയൻ പയ്യന്നൂരിലെ ട്രൂപ് നമ്പർ 326 എൻ സി സി കേഡറ്റുകളുടെ നേതൃത്വത്തിൽ സായുധ സേന പതാക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രസ്തുത പരിപാടികൾ ഹെഡ്മാസ്റ്റർ ശ്രീ. ബിനോയ്‌ കെ ഉദ്ഘാടനം ചെയ്തു. സായുധ സേന പതാക ദിന പ്രതിജ്ഞ എൻ സി സി കേഡറ്റുകൾ ഏറ്റുചൊല്ലി. സായുധ സേന പതാക ദിന ധനശേഖരണത്തിൽ  കേഡറ്റുകളും അധ്യാപകരും പങ്കാളികളായി. കേഡറ്റുകൾക്കായി പോസ്റ്റർ രചന മത്സരം നടത്തി. എൻ സി സി ഓഫീസർ ബിജു തോമസ്, സ്റ്റീഫൻ തോമസ്, ജോജിമോൻ ജോണി, കേഡറ്റുകളായ അഭിഷേക് മനോജ്‌, വിവേക് രാജ്, സ്നേഹ എസ് ദേവ്, മാളവിക രാജീവൻ എന്നിവർ നേതൃത്വം നൽകി

== '''[https://www.youtube.com/watch?v=VW8nIUEFMhI സംയുക്ത സേനമേധാവിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു]''' ==
== '''സംയുക്ത സേനമേധാവിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു''' ==
[[പ്രമാണം:MHS109 n.jpg|പകരം=|ലഘുചിത്രം]]

മേരിലാൻഡ് ഹൈസ്കൂൾ മടമ്പം എൻ സി സി കേഡറ്റുകളുടെ നേതൃത്വത്തിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനമേധാവി ജനറൽ ബിപിൻ റാവത്തിനും മറ്റു സൈനികർക്കും ആദരാഞ്ജലികൾ അർപ്പിച്ചു. ജനറൽ റാവത്തിന്റെ ഛായാചിത്രത്തിന് മുൻപിൽ ഹെഡ്മാസ്റ്റർ ബിനോയ്‌  കെ, സീനിയർ അസിസ്റ്റന്റ് ലീസ കെ യു , സ്റ്റീഫൻ തോമസ്, എൻ സി സി ഓഫീസർ ബിജു തോമസ്, എൻ സി സി കേഡറ്റുകൾ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.

== [https://www.youtube.com/watch?v=VW8nIUEFMhI '''വിജയ് ദിവസ്''' ആഘോഷവുമായി എൻ സി സി] ==
=='''വിജയ് ദിവസ്''' ആഘോഷവുമായി എൻ സി സി ==
[[പ്രമാണം:MHS113 n.jpg|ഇടത്ത്‌|ലഘുചിത്രം|173x173ബിന്ദു]]

മേരിലാൻഡ് ഹൈസ്കൂൾ മടമ്പം  എൻ സി സി കേഡറ്റുകളുടെ നേതൃത്വത്തിൽ 1971 ഡിസംബർ 16 ന് ഇന്ത്യക്കു മുൻപിൽ പാകിസ്ഥാൻ കീഴടങ്ങിയ ദിനം വിജയ് ദിവസ് ആഘോഷിച്ചു. . ഹെഡ്മാസ്റ്റർ ശ്രീ. ബിനോയ്‌  കെ ദീപശിഖ തെളിച്ചു ഉദ്ഘാടനം ചെയ്തു.  എൻ സി സി ഓഫീസർ ബിജു തോമസ്, സ്റ്റീഫൻ തോമസ്, സിജോ കുര്യൻ,എൻ സി സി കേഡറ്റുകളായ വിവേക് രാജ്, കെൽവിൻ ഷാജൻ, സ്നേഹ എസ് ദേവ് പരിപാടികൾക്ക് നേതൃത്വം നൽകി.

വരി 119: വരി 119:
കാർഷിക സംസ്കാരത്തെപ്പറ്റിയുള്ള അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്നതിനും, പ്രാധാന്യം മനസ്സിലാക്കുന്നതിനുമായി വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് മടമ്പം ടൗണിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. രാജ്യത്തെ കർഷകരെ ആദരിച്ചു കൊണ്ടുള്ള പ്രസ്തുത ചടങ്ങിൽ മേരിലാൻഡ് ഹൈസ്കൂൾ പ്രധാനാധ്യാപകൻ ശ്രീ ബിനോയ് കെ., സി. വി. പ്രകാശ്, അനിലാ സിറിൾ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കോർഡിനേറ്റർ  ബിബിൻ അലക്സ്‌, പി.കെ.എം. കോളേജിലെ അധ്യാപക വിദ്യാർത്ഥികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

== [https://www.facebook.com/marylandhsmadampam.maryland '''ലിറ്റിൽ കൈറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ്'''] ==
=='''ലിറ്റിൽ കൈറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ്'''==
[[പ്രമാണം:MHS115 n.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|160x160ബിന്ദു|LITTLE KITE]]

20/01/2022 ന് നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് കെ യുടെ അധ്യക്ഷതയിൽ ശ്രീ .സി. വി. പ്രകാശ്  ഉദ്ഘാടനം ചെയ്തു. ശ്രീ സ്റ്റീഫൻ തോമസ്, ശ്രീമതി സ്മിത മോൾ ജോർജ് തുടങ്ങിയവർ പ്രസ്തുത പരിപാടിക്ക് നേതൃത്വം നൽകി.

== [https://www.facebook.com/marylandhsmadampam.maryland '''ജൂനിയർ റെഡ് ക്രോസ് സ്കൂൾതല സെമിനാർ'''] ==
=='''ജൂനിയർ റെഡ് ക്രോസ് സ്കൂൾതല സെമിനാർ'''==
[[പ്രമാണം:MHS200 n.jpg|ലഘുചിത്രം|150x150ബിന്ദു]]

സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് കെ ഉദ്ഘാടനം ചെയ്തു. കുമാരി ശ്രേയ സന്തോഷ് കുമാർ ആർ ആർ വിഷയാവതരണം നടത്തുകയും , കുമാരി ഫാത്തിമത്തുൽ മുഫീദ സ്വാഗതവും, കുമാരി മാളവിക പി നന്ദിയും പറഞ്ഞു. ശ്രീ. ബിബിൻ  അലക്സ് ,ശ്രീമതി തങ്കമ്മ പീറ്റർ തുടങ്ങിയവർ  പ്രസ്തുത പരിപാടികൾക്ക് നേതൃത്വം നൽകി.