"മേരിലാന്റ് ഹൈസ്കൂൾ മടമ്പം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 37: | വരി 37: | ||
'''അധ്യാപക ദിനാചരണം''' | '''അധ്യാപക ദിനാചരണം''' | ||
[[പ്രമാണം:MHS231.png|ലഘുചിത്രം|190x190ബിന്ദു]] | |||
'''മാതൃകാ അധ്യപകനും മുൻ രാഷ്ട്രപതിയുമായ ഡോക്ടർ.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചിന് പി റ്റി എ യുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ അധ്യാപകദിനാചരണം ആഘോഷിച്ചു. പത്താംക്ലാസിൽ പഠിക്കുന്ന ഓരോ വിദ്യാർത്ഥികളും, നിരയായി നിന്ന അധ്യാപകരുടെ മുന്പിൽ നിന്ന് മുനിസിപ്പൽ ചെയർമാൻ ശ്രീ. വി പി രാഘവൻ തെളിച്ച തിരിനാളങ്ങളും പുഷ്പങ്ങളും, ' അധ്യാപകർ സ്വയം പ്രകാശിച്ച് എരിഞ്ഞുതീർന്ന് മറ്റുള്ളവർക്ക് പ്രകാശമായി തീരുന്നു ' എന്നതിന്റെ പ്രതീകമായ് എല്ലാം അധ്യാപകർക്കും നൽകി.തുടന്ന് നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ എല്ലാ അധ്യാപകർക്കും ഈ ദിനത്തിന്റെ ആശംസകൾ നേർന്നു.സ്കൂൾ പി റ്റി എ പ്രസിഡന്റ് സ്വാഗതവും, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് കെ നന്ദിയും പറഞ്ഞു . മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.വർഗീസ് നെടിയകാലായിൽ,മദർ പി റ്റി എ പ്രസിഡന്റ് ശ്രീമതി മീനാ സജി, പി റ്റി എ വൈസ് പ്രസിഡന്റ്.ശ്രീ.പ്രകാശൻ,എന്നിവർ ആശംസകൾ നേർന്നു.''' | '''മാതൃകാ അധ്യപകനും മുൻ രാഷ്ട്രപതിയുമായ ഡോക്ടർ.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചിന് പി റ്റി എ യുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ അധ്യാപകദിനാചരണം ആഘോഷിച്ചു. പത്താംക്ലാസിൽ പഠിക്കുന്ന ഓരോ വിദ്യാർത്ഥികളും, നിരയായി നിന്ന അധ്യാപകരുടെ മുന്പിൽ നിന്ന് മുനിസിപ്പൽ ചെയർമാൻ ശ്രീ. വി പി രാഘവൻ തെളിച്ച തിരിനാളങ്ങളും പുഷ്പങ്ങളും, ' അധ്യാപകർ സ്വയം പ്രകാശിച്ച് എരിഞ്ഞുതീർന്ന് മറ്റുള്ളവർക്ക് പ്രകാശമായി തീരുന്നു ' എന്നതിന്റെ പ്രതീകമായ് എല്ലാം അധ്യാപകർക്കും നൽകി.തുടന്ന് നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ എല്ലാ അധ്യാപകർക്കും ഈ ദിനത്തിന്റെ ആശംസകൾ നേർന്നു.സ്കൂൾ പി റ്റി എ പ്രസിഡന്റ് സ്വാഗതവും, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് കെ നന്ദിയും പറഞ്ഞു . മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.വർഗീസ് നെടിയകാലായിൽ,മദർ പി റ്റി എ പ്രസിഡന്റ് ശ്രീമതി മീനാ സജി, പി റ്റി എ വൈസ് പ്രസിഡന്റ്.ശ്രീ.പ്രകാശൻ,എന്നിവർ ആശംസകൾ നേർന്നു.''' | ||