"ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 65: വരി 65:

== ചരിത്രം ==  
== ചരിത്രം ==  
കോഴിക്കോട് ജില്ലയിലെ വടക്ക് ഭാ
ഇരിങ്ങണ്ണൂർ വെസ്റ്റ്‌ എന്ന ഗ്രാമത്തിലെ സാധാരണക്കാരുടെയും പാവപെട്ടവരുടെയും ജീവിതത്തിന്റെ നേർക്കാഴ്ച തന്നെയാണ് ഇരിങ്ങണ്ണൂർ വെസ്റ്റ്‌ എൽ. പി എന്ന പ്രാഥമിക വിദ്യാലയം. ഈ വിദ്യാലയത്തിന്റെ ചരിത്രം മാനുഷിക മൂല്യങ്ങളുടെ കലവറയായിരുന്ന ഗുരുക്കന്മാരിൽ നിന്ന് തുടങ്ങുന്നു.
 
                  നെല്ല്, തെങ്ങ് മുതലായ കൃഷികളെയാണ് ജനങ്ങൾ മുഖ്യമായും ആശ്രയിച്ചിരുന്നത്. കാണിക്കൊയ്ത്തും മകര കൊയ്ത്തും കവിഞ്ഞുള്ള ഇടവേളകൾ വെള്ളരി, ചീര, പയർ തുടങ്ങിയ കൃഷി ചെയ്ത് മണ്ണിൽ നിന്ന് പൊന്ന് വിളയിക്കുന്ന കൃഷിക്കാരായിരുന്നു ഈ നാട്ടുകാർ നെൽകൃഷിയുമായി ബന്ധപ്പെട്ട എല്ലാ തൊഴിലുകളിലും നാട്ടുകാർ ഏർപ്പെട്ടിരുന്നു. എത്ര കഷ്ടപ്പെട്ടാലും മണ്ണിനോട് മല്ലടിച്ചാൽ കഷ്ടിച്ച് കഴിഞ്ഞു പോകുന്ന ജീവിതം. നാട്ടുജന്മിമാരും കൃഷിക്കാരും തമ്മിലുള്ള നാനാവിധത്തിലുള്ള അസമത്വം, പുറത്ത് നിന്ന് വിദ്യാഭ്യാസം നേടി നാട്ടിലേക്ക് വരുന്നവർക്ക് കിട്ടുന്ന ബഹുമാനം. ഇങ്ങനെയുള്ള ധാരാളം സാമൂഹ്യ പ്രശ്നങ്ങളിൽനിന്ന്. ഈ സാമൂഹ്യവ്യവസ്ഥിതിയിൽ ജനങ്ങളുടെ ജീവിത നിലവാരവും കാഴ്ചപ്പാടും മാറ്റണമെന്ന് ചിന്തിച്ച വിപ്ലവകരമായ കാഴ്ചപ്പാടുള്ളവർ തുടങ്ങിയ ഒരു എഴുത്തു പള്ളിക്കൂടം തന്നെയായിരുന്നു ഇരിങ്ങണ്ണൂർ വെസ്റ്റ്‌ എൽ. പി. സ്കൂൾ
 
           ഇതിന്റെ തുടക്കം 1900 കാലഘട്ടത്തിൽ പള്ളിപ്പടിക്കൽക്കുനി എന്ന പറമ്പിൽ സ്ഥാപിച്ച കുടിപ്പള്ളിക്കൂടത്തിൽ നിന്നാണ്. പള്ളിപ്പടിക്കൽ രാമകുറുപ്പാണ് ഈ വിദ്യാലയം ആരംഭിച്ചത്. രാമക്കുറുപ്പിന്റെ ഭാര്യയായി പെരിങ്ങത്തൂർ പുഴ കടന്നുവന്ന നാരായണി ടീച്ചർ കുട്ടികൾക്ക് ഒരേ സമയം അധ്യാപികയും അമ്മയുമായി. അക്കാലത്ത് ഈ വിദ്യാലയം മൂരിപ്പാറ എന്ന പറമ്പിലേക്ക് പുതുതായി നിർമിച്ച ഓലമേഞ്ഞ കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടിരുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

20:45, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ പി എസ്
വിലാസം
ഇരിങ്ങണ്ണൂർ

ഇരിങ്ങണ്ണൂർ
,
ഇരിങ്ങണ്ണൂർ പി.ഒ.
,
673505
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1914
വിവരങ്ങൾ
ഇമെയിൽiringannurwestlp2018@gmail.com
കോഡുകൾ
സ്കൂൾ കോഡ്16652 (സമേതം)
യുഡൈസ് കോഡ്32041200608
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംഎടച്ചേരി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ36
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമീന. കെ
പി.ടി.എ. പ്രസിഡണ്ട്സഞ്ജയ്‌ പുത്തലത്
എം.പി.ടി.എ. പ്രസിഡണ്ട്സവിത
അവസാനം തിരുത്തിയത്
14-03-202216652-hm

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

................................

ചരിത്രം

ഇരിങ്ങണ്ണൂർ വെസ്റ്റ്‌ എന്ന ഗ്രാമത്തിലെ സാധാരണക്കാരുടെയും പാവപെട്ടവരുടെയും ജീവിതത്തിന്റെ നേർക്കാഴ്ച തന്നെയാണ് ഇരിങ്ങണ്ണൂർ വെസ്റ്റ്‌ എൽ. പി എന്ന പ്രാഥമിക വിദ്യാലയം. ഈ വിദ്യാലയത്തിന്റെ ചരിത്രം മാനുഷിക മൂല്യങ്ങളുടെ കലവറയായിരുന്ന ഗുരുക്കന്മാരിൽ നിന്ന് തുടങ്ങുന്നു.

                  നെല്ല്, തെങ്ങ് മുതലായ കൃഷികളെയാണ് ജനങ്ങൾ മുഖ്യമായും ആശ്രയിച്ചിരുന്നത്. കാണിക്കൊയ്ത്തും മകര കൊയ്ത്തും കവിഞ്ഞുള്ള ഇടവേളകൾ വെള്ളരി, ചീര, പയർ തുടങ്ങിയ കൃഷി ചെയ്ത് മണ്ണിൽ നിന്ന് പൊന്ന് വിളയിക്കുന്ന കൃഷിക്കാരായിരുന്നു ഈ നാട്ടുകാർ നെൽകൃഷിയുമായി ബന്ധപ്പെട്ട എല്ലാ തൊഴിലുകളിലും നാട്ടുകാർ ഏർപ്പെട്ടിരുന്നു. എത്ര കഷ്ടപ്പെട്ടാലും മണ്ണിനോട് മല്ലടിച്ചാൽ കഷ്ടിച്ച് കഴിഞ്ഞു പോകുന്ന ജീവിതം. നാട്ടുജന്മിമാരും കൃഷിക്കാരും തമ്മിലുള്ള നാനാവിധത്തിലുള്ള അസമത്വം, പുറത്ത് നിന്ന് വിദ്യാഭ്യാസം നേടി നാട്ടിലേക്ക് വരുന്നവർക്ക് കിട്ടുന്ന ബഹുമാനം. ഇങ്ങനെയുള്ള ധാരാളം സാമൂഹ്യ പ്രശ്നങ്ങളിൽനിന്ന്. ഈ സാമൂഹ്യവ്യവസ്ഥിതിയിൽ ജനങ്ങളുടെ ജീവിത നിലവാരവും കാഴ്ചപ്പാടും മാറ്റണമെന്ന് ചിന്തിച്ച വിപ്ലവകരമായ കാഴ്ചപ്പാടുള്ളവർ തുടങ്ങിയ ഒരു എഴുത്തു പള്ളിക്കൂടം തന്നെയായിരുന്നു ഇരിങ്ങണ്ണൂർ വെസ്റ്റ്‌ എൽ. പി. സ്കൂൾ

           ഇതിന്റെ തുടക്കം 1900 കാലഘട്ടത്തിൽ പള്ളിപ്പടിക്കൽക്കുനി എന്ന പറമ്പിൽ സ്ഥാപിച്ച കുടിപ്പള്ളിക്കൂടത്തിൽ നിന്നാണ്. പള്ളിപ്പടിക്കൽ രാമകുറുപ്പാണ് ഈ വിദ്യാലയം ആരംഭിച്ചത്. രാമക്കുറുപ്പിന്റെ ഭാര്യയായി പെരിങ്ങത്തൂർ പുഴ കടന്നുവന്ന നാരായണി ടീച്ചർ കുട്ടികൾക്ക് ഒരേ സമയം അധ്യാപികയും അമ്മയുമായി. അക്കാലത്ത് ഈ വിദ്യാലയം മൂരിപ്പാറ എന്ന പറമ്പിലേക്ക് പുതുതായി നിർമിച്ച ഓലമേഞ്ഞ കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps: |zoom=18}}