"എൽ എഫ് എൽ പി എസ് മണിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{അപൂർണ്ണം}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|LF LPS Manimala}} | {{prettyurl|LF LPS Manimala}} |
01:13, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ മണിമല എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ളവർ എൽ .പി സ്കൂൾ.
എൽ എഫ് എൽ പി എസ് മണിമല | |
---|---|
വിലാസം | |
മണിമല മണിമല പി.ഒ. , 686543 , കോട്ടയം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഇമെയിൽ | littleflowerlp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32440 (സമേതം) |
യുഡൈസ് കോഡ് | 32100500404 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 40 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മിനിമോൾ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | സാബു. സി. കല്ലിരിക്കും കാലായിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ആൻസി സി ബി |
അവസാനം തിരുത്തിയത് | |
14-03-2022 | Smssebin |
ചരിത്രം
ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഒരു എയ്ഡഡ് പ്രൈമറി സ്കൂളാണ്, മണിമല ലിറ്റിൽ ഫ്ലവർ ലോവർ പ്രൈമറി സ്കൂൾ . ഇതിന്റെ രക്ഷാധികാരി മാർ. ജോസഫ് പെരുന്തോട്ടവും (ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത), കോർപ്പറേറ്റ് മാനേജർ ,റവ.ഫാ. മനോജ് കറുകയിലും, സ്കൂൾ മാനേജർ, റവ.ഫാദർ ജോർജ് കൊച്ചുപറമ്പിലും ആണ്. കറുകച്ചാൽ സബ്ജില്ലയിലെ മികച്ച എൽ .പി സ്കൂളുകളിൽ ഒന്നായി മണിമല, ലിറ്റിൽ ഫ്ലവർ സ്കൂൾ പ്രവർത്തിച്ചുവരുന്നു. പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളിൽ ഒരുപോലെ ഊന്നൽ നൽകി മുൻപോട്ടു നീങ്ങിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ മുന്നൂറിൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു .70 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഈ വിദ്യാലയം , പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി ജീവിതത്തിന്റെ വിവിധ മേഖലകളിൽ ശോഭിക്കുവാൻ അവരെ പ്രാപ്തരാക്കിയതിൽ അഭിമാനിക്കുന്നു. പി. റ്റി. എ യുടെ സഹായത്തോടെ സ്കൂൾ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെട്ട നിലയിൽ കൊണ്ടുപോകുവാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട് . അസംബ്ലി പന്തലും, സ്മാർട്ട് ക്ലാസ് റൂമും, കമ്പ്യൂട്ടർ ലാബും, ഇതിന്റെ ഉദാഹരണങ്ങളാണ്. മികച്ച സ്കൂൾ ലൈബ്രറി ,ഡിജിറ്റൽ ക്ലാസ് റൂം, കല, കായിക , പ്രവൃത്തിപരിചയ പരിശീലനം ഇവ സ്കൂൾ പ്രവർത്തനങ്ങളെ കൂടുതൽ മികവുറ്റതാക്കുന്നു. ശാസ്ത്ര അവബോധം വളർത്തുന്നതിനും, കൃഷി ഒരു സംസ്കാരം ആക്കി മാറ്റുന്നതിനും, പഠനം ലഘൂകരിക്കുന്നതിനുമുള്ള വിദ്യകൾ മനസിലാക്കുന്നതിനും അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന വിവിധ ക്ലബ്ബുകൾ സഹായിക്കുന്നു
ഭൗതികസൗകര്യങ്ങൾ
- മികച്ച സ്കൂൾ ലൈബ്രറി
- ഡിജിറ്റൽ ക്ലാസ് റൂം
- അസംബ്ലി പന്തൽ
- കമ്പ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കല, കായിക , പ്രവൃത്തിപരിചയ പരിശീലനം
- മത്സര പരീക്ഷകൾക്കുള്ള പരിശീലനം - ദിശ
വഴികാട്ടി
https://goo.gl/maps/83Hthoby7VVRgmHc6
ചങ്ങനാശേരി എരുമേലി റൂട്ടിൽ മണിമല ബസ് സ്‌റ്റാൻഡിൽ നിന്ന് 1 km ദൂരത്തിൽ ഹോളി മാഗി പള്ളിക്കു സമീപം. {{#multimaps:9.490625, 76.750578| width=500px | zoom=16 }}
- അപൂർണ്ണ ലേഖനങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32440
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ