"സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/ചരിത്രം (മൂലരൂപം കാണുക)
00:21, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022പേര് മാറ്റി
(സ്കൂൾ ചരിത്രം ഉൾപ്പെടുത്തി) |
(പേര് മാറ്റി) |
||
വരി 27: | വരി 27: | ||
സർവ്വോദയ വളർച്ചയുടെ അവിസ്മരണീയമായ ഒരു മുഹൂർത്തമാണ് മാനേജ്‌മെന്റ് മാറ്റം. 1990ൽ ഈ സ്‌കൂളിന്റെ മാനേജ്‌മെന്റ് കേരളാ ജെസ്യൂട്ട് എഡ്യൂക്കേഷൻ സൊസൈറ്റി ഏറ്റെടുത്തു. പച്ചിലക്കാടുള്ള പ്രശാന്തി ആശ്രമത്തിൽ നിന്നാണ് ആദ്യകാലത്ത് വൈദീകർ ഇവിടെ എത്തിയിരുന്നത്. സ്‌കൂളിന് തൊട്ടടുത്തുള്ള ഒരു വീട് വാങ്ങി, വൈദീകമന്ദിരം ഇവിടെയായതോടുകൂടി സ്‌കൂളിന്റെ കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കുവാൻ ഇവർക്ക് കഴിഞ്ഞു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ സ്‌കൂളിൽ തന്നെ താമസിപ്പിച്ച് പഠിപ്പിക്കുവാൻ ആരംഭിച്ചത് സർവ്വോദയാ സ്‌കൂളിന്റെ വേറിട്ടൊരു പരിപാടികയായിരുന്നു. | സർവ്വോദയ വളർച്ചയുടെ അവിസ്മരണീയമായ ഒരു മുഹൂർത്തമാണ് മാനേജ്‌മെന്റ് മാറ്റം. 1990ൽ ഈ സ്‌കൂളിന്റെ മാനേജ്‌മെന്റ് കേരളാ ജെസ്യൂട്ട് എഡ്യൂക്കേഷൻ സൊസൈറ്റി ഏറ്റെടുത്തു. പച്ചിലക്കാടുള്ള പ്രശാന്തി ആശ്രമത്തിൽ നിന്നാണ് ആദ്യകാലത്ത് വൈദീകർ ഇവിടെ എത്തിയിരുന്നത്. സ്‌കൂളിന് തൊട്ടടുത്തുള്ള ഒരു വീട് വാങ്ങി, വൈദീകമന്ദിരം ഇവിടെയായതോടുകൂടി സ്‌കൂളിന്റെ കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കുവാൻ ഇവർക്ക് കഴിഞ്ഞു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ സ്‌കൂളിൽ തന്നെ താമസിപ്പിച്ച് പഠിപ്പിക്കുവാൻ ആരംഭിച്ചത് സർവ്വോദയാ സ്‌കൂളിന്റെ വേറിട്ടൊരു പരിപാടികയായിരുന്നു. | ||
സ്‌കൂളിനെ പുരോഗതിയിലേക്ക് നയിച്ച മുൻ മാനേജർമാരാണ് ഫാ. പോൾ വടക്കേൽ എസ്.ജെ., ഫാ. മാത്യു പുല്ലാട്ട് എസ്.ജെ., ഫാ. ജോസഫ് തൈപറമ്പിൽ എസ്.ജെ., ഫാ. തോമസ് ആന്ത്രപ്പേർ എസ്.ജെ., ഫാ. ഫിലിപ്പ് തയ്യിൽ എസ്.ജെ., ഫാ. കുര്യാക്കോസ് പുത്തൻപാറ എസ്.ജെ., ഫാ. ബേബി ചാലിൽ എസ്.ജെ. തുടങ്ങിയവർ. ഫാ. | സ്‌കൂളിനെ പുരോഗതിയിലേക്ക് നയിച്ച മുൻ മാനേജർമാരാണ് ഫാ. പോൾ വടക്കേൽ എസ്.ജെ., ഫാ. മാത്യു പുല്ലാട്ട് എസ്.ജെ., ഫാ. ജോസഫ് തൈപറമ്പിൽ എസ്.ജെ., ഫാ. തോമസ് ആന്ത്രപ്പേർ എസ്.ജെ., ഫാ. ഫിലിപ്പ് തയ്യിൽ എസ്.ജെ., ഫാ. കുര്യാക്കോസ് പുത്തൻപാറ എസ്.ജെ., ഫാ. ബേബി ചാലിൽ എസ്.ജെ. തുടങ്ങിയവർ. ഫാ .ഡൊമിനിക് മാടത്താനിയിൽ എസ്.ജെയാണ് ഇപ്പോൾ സർവ്വോദയയുടെ മാനേജർ പദവി അലങ്കരിക്കുന്നത്. | ||
2004ൽ മൂന്ന് നിലകളോടു കൂടിയ പുതിയ ഒരു സ്‌കൂൾ കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചു. അതോടനുബന്ധിച്ച് സംഘടിപ്പിച്ച ഓൾ വയനാട് എക്‌സിബിഷൻ ജനശ്രദ്ധ പിടിച്ചു പറ്റിയ ഒരു പരിപാടിയായിരുന്നു. മുൻ മാനേജരായിരുന്ന ഫാ. ബേബി ചാലിലിന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി 2010 ആഗസ്റ്റ് 12ന് സർവ്വോദയ ഹൈസ്‌കൂൾ ഹയർ സെക്കണ്ടറിയായി ഉയർന്നു. 1 മുതൽ 12-ാം ക്ലാസ്സു വരെ 1300ൽ പരം കുട്ടികൾ പഠിക്കുന്ന വയനാട്ടിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി ഇത് മാറി. ഇന്ന് അൻപത് അധ്യാപകരും ഏഴ് ഓഫീസ് ജീവനക്കാരുമടങ്ങുന്ന ഒരു വലിയ കുടുംബമാണ് സർവ്വോദയ. | 2004ൽ മൂന്ന് നിലകളോടു കൂടിയ പുതിയ ഒരു സ്‌കൂൾ കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചു. അതോടനുബന്ധിച്ച് സംഘടിപ്പിച്ച ഓൾ വയനാട് എക്‌സിബിഷൻ ജനശ്രദ്ധ പിടിച്ചു പറ്റിയ ഒരു പരിപാടിയായിരുന്നു. മുൻ മാനേജരായിരുന്ന ഫാ. ബേബി ചാലിലിന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി 2010 ആഗസ്റ്റ് 12ന് സർവ്വോദയ ഹൈസ്‌കൂൾ ഹയർ സെക്കണ്ടറിയായി ഉയർന്നു. 1 മുതൽ 12-ാം ക്ലാസ്സു വരെ 1300ൽ പരം കുട്ടികൾ പഠിക്കുന്ന വയനാട്ടിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി ഇത് മാറി. ഇന്ന് അൻപത് അധ്യാപകരും ഏഴ് ഓഫീസ് ജീവനക്കാരുമടങ്ങുന്ന ഒരു വലിയ കുടുംബമാണ് സർവ്വോദയ. |