"ഗവ. വി എച്ച് എസ് എസ് വെളളാർമല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
no war |
|||
| വരി 5: | വരി 5: | ||
=== '''''<u>യുദ്ധ വിരുദ്ധ സന്ദേശം</u>''''' === | === '''''<u>യുദ്ധ വിരുദ്ധ സന്ദേശം</u>''''' === | ||
[[പ്രമാണം:15036 gvhssvellarmala no war.jpeg|ലഘുചിത്രം]] | |||
റഷ്യ - യുക്രൈൻ യുദ്ധം നടക്കുന്ന പശ്ചാത്തലത്തിൽ യുദ്ധം മാനവരാശിക്ക് എത്രമേൽ ആഘാതം നൽകുന്നു എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് ഭാഗമായി വെള്ളാർമല സ്കൂളിലെ കുട്ടികൾ '''''04-03 -2022''''' ഗ്രൗണ്ടിൽ '''''NO WAR''''' അസംബ്ലി തീർത്തു . ഒന്ന് മുതൽ പത്ത് വരെയുള്ള കുട്ടികളും , ടീച്ചേഴ്സും പരിപാടിയുടെ ഭാഗമായി . H M ജയരാജൻ സർ , ജസീം സർ ,മനോജ് സർ എന്നിവർ നേതൃത്വം നൽകി | റഷ്യ - യുക്രൈൻ യുദ്ധം നടക്കുന്ന പശ്ചാത്തലത്തിൽ യുദ്ധം മാനവരാശിക്ക് എത്രമേൽ ആഘാതം നൽകുന്നു എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് ഭാഗമായി വെള്ളാർമല സ്കൂളിലെ കുട്ടികൾ '''''04-03 -2022''''' ഗ്രൗണ്ടിൽ '''''NO WAR''''' അസംബ്ലി തീർത്തു . ഒന്ന് മുതൽ പത്ത് വരെയുള്ള കുട്ടികളും , ടീച്ചേഴ്സും പരിപാടിയുടെ ഭാഗമായി . H M ജയരാജൻ സർ , ജസീം സർ ,മനോജ് സർ എന്നിവർ നേതൃത്വം നൽകി | ||
23:21, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗണിത വിജയം / ഉല്ലാസ ഗണിതം
ഗണിത പഠനം ആഹ്ലാദകരമായ അനുഭവമാക്കി മാറ്റുന്നതിന് SSK നടപ്പിലാക്കി വരുന്ന ഗണിത വിജയം , ഉല്ലാസ ഗണിതം രക്ഷാകർത്തൃ ശില്പശാലയുടെ ഉത്ഘാടനം മെമ്പർ ശ്രീ നൂറുദ്ധീൻ നിർവഹിച്ചു . LP വിഭാഗത്തിലെ രക്ഷിതാക്കൾ ശില്പശാലയിൽ പങ്കെടുത്തു . ജസീം സർ , നിജിൽ സർ , രശ്മി ടീച്ചർ , ഷബ്ന ടീച്ചർഎന്നിവർ നേതൃത്വവും നൽകി
യുദ്ധ വിരുദ്ധ സന്ദേശം

റഷ്യ - യുക്രൈൻ യുദ്ധം നടക്കുന്ന പശ്ചാത്തലത്തിൽ യുദ്ധം മാനവരാശിക്ക് എത്രമേൽ ആഘാതം നൽകുന്നു എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് ഭാഗമായി വെള്ളാർമല സ്കൂളിലെ കുട്ടികൾ 04-03 -2022 ഗ്രൗണ്ടിൽ NO WAR അസംബ്ലി തീർത്തു . ഒന്ന് മുതൽ പത്ത് വരെയുള്ള കുട്ടികളും , ടീച്ചേഴ്സും പരിപാടിയുടെ ഭാഗമായി . H M ജയരാജൻ സർ , ജസീം സർ ,മനോജ് സർ എന്നിവർ നേതൃത്വം നൽകി